Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1321 to 1340 of about 1889


Sl No. Circulars No. Date Abstract
1321നമ്പര്‍.24136/ആര്‍.ഐ1/07/തസ്വഭവ20/06/2007കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച്.
132223235/ഐ.ബി2/2007/തസ്വഭവ.01/06/2007തദ്ദേശസ്വയംഭരണ വകുപ്പ് കമ്പ്യൂട്ടര്‍ വത്ക്കരണം അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1323സി315557/200711/05/2007തൊഴില്‍ നികുതി തൊഴില്‍ നികുതി ചുമത്തലും പിരിച്ചെടുക്കലും സംബന്ധിച്ച്.
1324ബി1/19307/0404/05/2007ജനനമരണ രജിസ്ട്രേഷന്‍ പരിഷ്കരിച്ച സര്‍ട്ടിഫിക്കറ്റ് ഫോറങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ച്.
132519369/ഡി.എ1/07/തസ്വഭവ.04/05/2007അനധിക്യത ശിശുഭവനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1326No02/05/2007
1327ബി1 6141/200719/04/2007ജനന മരണ രജിസ്ട്രേഷന്‍ നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1328No. 1/2/88-VS17/04/2007Guidlines for registrstion of births of children taken on adoption (issued vide letter no. 1/2/88-VS (Cord) dated 14.07.1999.)
1329നം.16115/കെ2/07/തസ്വഭവ16/04/2007കേരളത്തിലെ ആദ്യസര്‍ക്കാര്‍ അധികാരമേറ്റതിന്‍റെ 50ാം വാര്‍ഷികം ആഘോഷ പരിപാടികള്‍ക്ക് തുക ചെലവഴിക്കുവാന്‍ അനുമതി സംബന്ധിച്ച്
1330നം.15714/ഡിപി1/07/തസ്വഭവ30/03/2007തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുളള സബ്സിഡി തുക വര്‍ദ്ധിപ്പിച്ചത്.സ്പഷടീകരണം നല്‍കി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1331പി.സി.ബി/എല്‍/3120/200529/03/200730 മൈക്രോണില്‍ താഴെ കനം വരുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും കുപ്പികള്‍, പാക്കേജിംഗ് മെറ്റീരീയല്‍ തുടങ്ങിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളുടെയും നിരോധനം നടപ്പിലാക്കാനുളള സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുളള നടപടിക്രമങ്ങള്‍
1332നമ്പര്‍ 12226/ ഡിപി1/06/തസ്വഭവ28/03/2007മാത്യകാ അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള പ്രോജക്ട് പ്രകാരം പ്രവര്‍ത്തി പൂര്‍ത്തികരിച്ച അംഗന്‍വാടികളുടെ ബാക്കി തുക നല്‍കുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷനുകള്‍ക്കും അവരുടെ വികസന ഫണ്ട്/ തനത് ഫണ്ട്/ ജനറല്‍ പര്‍പ്പസ് ഫണ്ട്/വിനിയോഗിക്കുന്നത്
1333ബി.1/2815/200720/03/2007ജനനമരണ രജിസ്ട്രേഷന്‍കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1334നം.7627/ ഡി.പി2/2007 തസ്വഭവ12/03/2007തദ്ദേശസ്വയംഭരണ വകുപ്പ് വേട്ടുവ സമുദായത്തെ മലവേട്ടുവ സമുദായമായി അംഗീകരിച്ച് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് പ്രത്യേക ഘടക പദ്ധതി വിഹിതത്തില്‍ നിന്ന് ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച്.
1335്നം.674/കെ2/07/തസ്വഭവ.25/02/2007തദ്ദേശസ്വയംഭരണവകുപ്പ് കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്നത് ഭേദഗതി സംബന്ധിച്ച്.
1336നം: 74/കെ2/07/തസ്വഭവ25/02/2007തദ്ദേശസ്വയംഭരണ വകുപ്പ് കുടിവെള്ള പദ്ധതികളുടെ വൈദ്യൂതി ചാര്‍ജ്ജ് അടയ്ക്കുന്നത് ഭേദഗതി സംബന്ധിച്ച്.
1337സ.ഉ.(എം.എസ്)നം.35/07/തസ്വഭവ21/02/2007തദ്ദേശസ്വയംഭരണ വകുപ്പ് ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനുളള പ്രോജക്ടുകളുടെ ഭാഗമായി ഗുണഭോക്താവ് ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങുകയാണെങ്കില്‍ അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയുടെ നിരക്ക് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
1338സ.ഉ.(എം.എസ്)നമ്പര്‍.35/07/തസ്വഭവ02/02/2007തദ്ദേശസ്വയംഭരണ വകുപ്പ് ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകളുടെ ഭാഗമായി ഗുണഭോക്താവ് ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങുകയാണെങ്കില്‍ അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയുടെ നിരക്ക് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
1339568/ഡിപി1/200727/01/2007ജില്ലാ പഞ്ചായത്തുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം സംബന്ധിച്ച്
1340No.2801/p3/99/LAD24/01/2007Selection of beneficiaries through the Grama Sabhas by Grama Panchayats for schemes being implemented by the Block Panchayats and District Panchayats-reg.
Previous 20 PagesPrevious Page61626364656667686970Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala