Sl No. |
Circulars No. |
Date |
Abstract |
1301 | 44301/ആര്‍.എ.3/2008/തസ്വഭവ | 21/08/2008 | റോഡിനു കുറുകെ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ആര്‍ച്ചുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് |
1302 | 52936/ഡി.എ.1/2008/തസ്വഭവ | 11/08/2008 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം സബ്സിഡി
മാനദണ്ഡങ്ങളും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച
മാര്‍ഗ്ഗരേഖ വിശദീകരണം സംബന്ധിച്ച |
1303 | 42785/ഡി.ബി1/2007/തസ്വഭവ | 07/08/2008 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം ഇ.എം.എസ്. ഭവന
പരിപാടിയുടെ മാര്‍ഗ്ഗരേഖ വിശദീകരണം സംബന്ധിച്ച്. |
1304 | 50764/ഡി.എ.1/2008/തസ്വഭവ | 31/07/2008 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 200809 വാര്‍ഷിക
പദ്ധതി വിലയിരുത്തല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പുകളുടെ
പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്. |
1305 | 28402/DD1/08/LSGD | 25/07/2008 | LSGD - NABARD assisted RIDF - Imptementation of projects by LSG's - instructions - issued. |
1306 | 25918/ഡിബി2/2008/തസ്വഭവ | 14/07/2008 | തദ്ദേശസ്വയംഭരണ വകുപ്പ് സാധുക്കളായ വിധവകളുടെ പെണ്‍ മക്കളുടെ വിവാഹ ധനസഹായ അപേക്ഷകള്‍
അയയ്ക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച്. |
1307 | 43463/ആര്‍.ഡി.2/08/തസ്വഭവ | 06/07/2008 | തദ്ദേശസ്വയംഭരണ വകുപ്പ് ടൗണ്‍ പ്ലാനിംഗ് സ്കീം സോണിംഗ് റെഗുലേഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം. |
1308 | 23803/ഡി.സി.2/08/തസ്വഭവ. | 05/04/2008 | പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച്. |
1309 | 11/08/Fin | 06/03/2008 | plan expenditure in 2007-08 - Incurring of Expenditure - Clarification - Issued |
1310 | ബി1-20129/07 | 16/01/2008 | ജനന-മരണ രജിസ്ട്രേഷന്‍ - കമ്പ്യൂട്ടര്‍വത്കരണം - നടപടിക്രമങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ |
1311 | ബി1-20129/07 | 16/01/2008 | ജനന-മരണ രജിസ്ട്രേഷന്‍ - കമ്പ്യൂട്ടര്‍വത്കരണം - നടപടിക്രമങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ |
1312 | 35602/ഐ.ബി.1/2007/തസ്വഭവ | 09/01/2008 | ഡി.ആര്‍ .ഡി.എ - ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റുകളുടെ പ്രോജക്ട് ഡയറക്ടര്‍മാര്‍ സര്‍ക്കാരുമായി എഴുത്തുകുത്ത് നടത്തുന്നതിനുള്ള നടപടിക്രമം - നിര്‍ദ്ദേശം നല്‍കുന്നത് - സംബന്ധിച്ച്. |
1313 | 2/08/Fin | 05/01/2008 | Plan Expenditure 2007-08 |
1314 | നമ്പര്‍ 63396/ഡി.എ 1/ 2007/ തസ്വഭവ | 22/10/2007 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം200708 വാര്‍ഷിക പദ്ധതി രേഖയും പ്രോജക്ടുകളും ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗവണ്‍മെന്‍റ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1315 | നമ്പര്‍.63397/ഡി.എ1/2007/തസ്വഭവ | 22/10/2007 | പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം ഗ്രാമപഞ്ചായത്തു തല കോഓര്‍ഡിനേറ്റര്‍മാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും അംഗീകരിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. |
1316 | ബി1-20129/07 | 12/10/2007 | ജനന-മരണ രജിസ്ട്രേഷന്‍ - ഉപേക്ഷിക്കപ്പെട്ട / ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷന്‍ - അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1317 | നംപര്‍ 14495/ജി3/02/തസ്വഭവ | 07/10/2007 | ക്ലീന്‍ കേരള പദ്ധതിയോടനുബന്ധിച്ചുള്ള മാലിന്യ നിര്‍മ്മാണത്തിന്‍റെ ഭാഗമായി 30 മൈക്രോണില്‍ താഴെ കട്ടി വരുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിരോധനം നടപ്പിലാക്കന്‍ വേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച്. |
1318 | നം.82797/സി.ഡി.എന്‍1/07/പൊ.ഭ.വ | 27/09/2007 | പൊതുഭരണ വകുപ്പ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്ളാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കേണ്ടു നടപടികള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്. |
1319 | നമ്പര്‍: 57047/ഡിസി1/07/തസ്വഭവ | 27/09/2007 | തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പ്ലാസ്റ്റിക് സംഭരണ ദിനം സംബന്ധിച്ച് |
1320 | സ.ഉ.(സാധാ) നം.2594/2007/തസ്വഭവ | 24/09/2007 | തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാജ്ജന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |