Sl No. |
Government Orders No. |
Date |
Abstract |
1281 | സ.ഉ(ആര്‍.ടി) 442/2024/LSGD | 24/02/2024 | മാലിന്യ സംഭരണ കേന്ദ്രങ്ങൾ (എം.സി.എഫ്, ആർ.ആർ.എഫ്), ലെഗസി ഡംപ് സൈറ്റുകൾ എന്നിവിടങ്ങളിൽ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട സുരക്ഷാമുൻകരുതലുകളും സുരക്ഷാ സജ്ജീകരണങ്ങൾ-കർശന നിർദ്ദേശങ്ങൾ സംബന്ധിച്ച് |
1282 | സ.ഉ(എം.എസ്) 28/2024/LSGD | 23/02/2024 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
1283 | സ.ഉ(ആര്‍.ടി) 1697/2024/ധന | 23/02/2024 | താനൂർ നഗരസഭ-2022-23-സർക്കാരിലേയ്ക്ക് തിരികെ പോയ തുക പുനരനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
1284 | സ.ഉ(ആര്‍.ടി) 439/2024/LSGD | 23/02/2024 | LID & EW -ജീവനക്കാര്യം |
1285 | സ.ഉ(ആര്‍.ടി) 437/2024/LSGD | 23/02/2024 | ജീവനക്കാര്യം-ഇടുക്കി-അറക്കുളം ഗ്രാമപഞ്ചായത്ത് |
1286 | സ.ഉ(ആര്‍.ടി) 440/2024/LSGD | 23/02/2024 | LID & EW -ജീവനക്കാര്യം |
1287 | സ.ഉ(ആര്‍.ടി) 429/2024/LSGD | 23/02/2024 | ജീവനക്കാര്യം |
1288 | G.O.(Rt) 438/2024/LSGD | 23/02/2024 | Projects under AMRUT 1.0 -decision of 35th SHPSC no.35AA.3-revoking the decision of 34th SHPSC -Sanctioned-Orders issued |
1289 | സ.ഉ(ആര്‍.ടി) 430/2024/LSGD | 23/02/2024 | മലപ്പുറം-അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്-ഭവന നിർമ്മാണം-ആനുകൂല്യം സംബന്ധിച്ച ഉത്തരവ് |
1290 | സ.ഉ(ആര്‍.ടി) 434/2024/LSGD | 23/02/2024 | നഗരകാര്യം-ജീവനക്കാര്യം |
1291 | സ.ഉ(ആര്‍.ടി) 428/2024/LSGD | 23/02/2024 | ദേശീയ സാമൂഹ്യ സഹായ പദ്ധതി (എൻ.എസ്.എ.പി)-സോഷ്യൽ ഓഡിറ്റ് നടത്തുന്നത് സംബന്ധിച്ച നിർദ്ദേശം-ഭേദഗതി ചെയ്ത ഉത്തരവ് സംബന്ധിച്ച് |
1292 | സ.ഉ(ആര്‍.ടി) 433/2024/LSGD | 23/02/2024 | വികേന്ദ്രീകൃതാസൂത്രണ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്-ജീവനക്കാര്യം-സാധൂകരണം സംബന്ധിച്ച് |
1293 | G.O.(Rt) 435/2024/LSGD | 23/02/2024 | Kudumbashree- Back to School- Strengthening Community Organisations- permission to conduct a
session by the Exe. Director at the Lal Bahadur Shastri National Academy of Administration, Mussoorie on 29.02.2024 - Sanctioned -Orders issued.
|
1294 | സ.ഉ(ആര്‍.ടി) 432/2024/LSGD | 23/02/2024 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റിയുടെ 22/01/2024 ൽ നടന്ന യോഗത്തിൻ്റെ നടപടികുറിപ്പിലെ ഖണ്ഡിക 4.97 തീരുമാനം - സംബന്ധിച്ച് |
1295 | സ.ഉ(ആര്‍.ടി) 427/2024/LSGD | 22/02/2024 | ജില്ലാപഞ്ചായത്തുകളുടെ മണ്ണ് പരിശോധനാ പ്രോജക്റ്റുകളുടെ നിർവ്വഹണ ഉദ്യോഗസ്ഥരെയും വെറ്റിംഗ് ഉദ്യോഗസ്ഥരെയും നിശ്ചയിച്ച -ഉത്തരവ് സംബന്ധിച്ച് |
1296 | G.O.(Rt) 425/2024/LSGD | 22/02/2024 | 40th report of the Justice (Rtd.) Siri Jagan Committee - Payment of compensation to the victims of stray dog menace -Sanctioned-Orders issued.
|
1297 | സ.ഉ(ആര്‍.ടി) 423/2024/LSGD | 22/02/2024 | തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നേരിട്ട് അലോപ്പതി മരുന്നുകൾ വാങ്ങാൻ അനുമതിയുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിനെ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
1298 | സ.ഉ(ആര്‍.ടി) 424/2024/LSGD | 22/02/2024 | ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്-പ്രോജക്റ്റ് നടപ്പിലാക്കുന്നത് സംബന്ധിച്ച് |
1299 | സ.ഉ(ആര്‍.ടി) 418/2024/LSGD | 21/02/2024 | ജീവനക്കാര്യം-തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-OA 1585/2020 നമ്പർ കേസിൻ്റെ 13.07.2023 ലെ വിധിന്യായം സംബന്ധിച്ച് |
1300 | സ.ഉ(എം.എസ്) 26/2024/LSGD | 21/02/2024 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala