Sl No. |
Circulars No. |
Date |
Abstract |
1201 | 49683/ഡി.സി.2/09/തസ്വഭവ. | 28/08/2009 | പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച്. |
1202 | 44/2009 (സി.ബി.(1)37031/09 | 24/08/2009 | സഹകരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഇ.എം.എസ്. ഭവന പരിപാടിക്ക് വായ്പ അനുവദിക്കുന്നതിന് അനുമതി പരിഷ്കരിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
1203 | 41203/ഡി.ഡി3/2009/തസ്വഭവ | 22/08/2009 | തസ്വഭവ ആം ആദ്മി ബീമാ യോജനഭൂരഹിതകുടുംബങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിഗുണഭോക്താക്കളെ കണേടെത്തല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1204 | 41203/ഡി.ഡി3/2009/തസ്വഭവ | 22/08/2009 | തസ്വഭവ: ആം ആദ്മി ബീമാ യോജനഭൂരഹിത കുടുംബങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിഗുണഭോക്താക്കളെ കണ്ടെത്തല്നിര്ദ്ദശങ്ങള് സംബന്ധിച്ച് |
1205 | 51675/ഡി.ബി1/2009/തസ്വഭവ | 21/08/2009 | ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അന്തിമമാക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1206 | 41056/ഡി.എ.1/09/തസ്വഭവ. | 18/08/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സഹായം നല്‍കിക്കൊണ്ടുള്ള, പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്. |
1207 | 39286/ഡി.എ.3/09/തസ്വഭവ. | 14/08/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പൊതുസഭ വിളിച്ചുചേര്‍ക്കുന്നത് സംബന്ധിച്ച്. |
1208 | 48823/ഡി.എ.1/2009/തസ്വഭവ | 13/08/2009 | തദ്ദേശസ്വയംഭരണ വകുപ്പ് 200910 വാര്‍ഷിക പദ്ധതി വിലയിരുത്തല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്. |
1209 | 2750(2)/ആര്.ഡി.2/09/തസ്വഭവ | 10/08/2009 | തദ്ദേശസ്വയംഭരണ വകുപ്പ് മൊബൈല്‍ ടവര്‍ നിര്‍മ്മാണം പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1210 | 48297/ആര്.എ.1/09/തസ്വഭവ | 10/08/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് പുറമ്പോക്ക് ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്നവര്‍ക്ക് താല്കാലിക നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്. |
1211 | 48296/ആര്.എ.1/09/തസ്വഭവ | 10/08/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് തീരപ്രദേശത്ത് താമസിക്കുന്നവരുടെ കെട്ടിടങ്ങള്‍ക്ക് താല്കാലിക നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്. |
1212 | 31571/ഐ.ബി.1/09/തസ്വഭവ | 06/08/2009 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനന മരണ രജിസ്ട്രേഷന് രജിസ്റ്ററുകള്‍ കാലപ്പഴക്കം മൂലം നശിച്ചത് അനന്തര നടപടി സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1213 | 2826/ബി1/09/വി.സ.വ. | 30/07/2009 | വിവര സാങ്കേതിക വിദ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ മലയാളത്തിലാക്കുന്നതിന് നടപടി സംബന്ധിച്ച്. |
1214 | 44705/ഡി.സി.2/2009/തസ്വഭവ | 23/07/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് ഒരു ദശലക്ഷം സി.എഫ്.എല്‍. ക്യാമ്പയിന്
അധിക നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1215 | 44073/ഡി.ബി.1/2009/തസ്വഭവ | 20/07/2009 | 200809 വാര്‍ഷിക പദ്ധതി ഷോര്‍ട്ട്ഫാള്‍
നിര്‍ണ്ണയിക്കുന്നതിനുള്ള വിനിയോഗശതമാനം കുറവ് ചെയ്യല്‍
നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1216 | 18901/ആര്.എ.3/2007/തസ്വഭവ | 08/07/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കേരള മുന്‍സിപ്പാലിറ്റി നിയമം 406ാം വകുപ്പ് പ്രകാരം അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്. |
1217 | 74217/എഎ3/08/തസ്വഭവ | 03/07/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ചുമതലാ കൈമാറ്റം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. |
1218 | 24072/ഡിസി1/09/തസ്വഭവ | 30/06/2009 | ചപ്പുചവറുകളില്ലാത്ത പൊതുനിരത്തുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1219 | 37724/ഡി.എ1/2009/തസ്വഭവ | 26/06/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1220 | 14320/ഡി.എ.1/09/തസ്വഭവ | 25/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസം സാംസ്കാരംകായിക യുവജനകാര്യം എന്ന മേഖലയില്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍മാരെ അംഗമാക്കുന്നത് സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala