Sl No. |
Circulars No. |
Date |
Abstract |
1181 | 73116/ഡി.എ.1/09/തസ്വഭവ | 10/12/2009 | തദ്ദേശസ്വയംഭരണ വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം സൂക്ഷിക്കുന്നതിന് ഇന്‍സുലേറ്റഡ് ബോക്സ് നല്‍കുന്നതിനുള്ള പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച്. |
1182 | 71848/ഡിബി1/09/തസ്വഭവ | 10/12/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അന്തിമമാക്കല്‍ സംബന്ധിച്ച് |
1183 | 15744/ആര്.ഡി.1/07/ത.സ്വ.ഭ.വ. | 08/12/2009 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പത്രപരസ്യം നല്‍കുന്നത് സംബന്ധിച്ച്. |
1184 | 73123/ഡിഡി3/09/തസ്വഭവ | 01/12/2009 | ദാരിദ്ര്യരേഖാ സര്‍വ്വേ 2009 സര്‍വ്വേ പ്രകാരമുള്ള വിവരങ്ങള്‍ ഗ്രാമസഭയില്‍ സമര്‍പ്പിച്ച് സാധുതാ പരിശോധനയ്ക്ക് വിധേയമാക്കുന്നത് സംബന്ധിച്ച്. |
1185 | 61128/ഡി.സി.2/09/തസ്വഭവ | 19/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് - മത്സ്യകേരളം പദ്ധതി - വിശദീകരണങ്ങള്‍ - സംബന്ധിച്ച്. |
1186 | 44741/ഇ.എം1/2009/തസ്വഭവ | 18/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് കേരള മുനിസിപ്പാലിറ്റി (യോഗ നടപടി ക്രമം) പാലിക്കുന്നത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1187 | 55122/ഡി.എ.3/09/തസ്വഭവ | 16/11/2009 | 200910 ഗ്രാമസഭാവര്ഷമായി ആചരിക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1188 | 2990/2009/തസ്വഭവ | 12/11/2009 | തദ്ദേശസ്വയംഭരണവകുപ്പ് കൊല്ലം കോര്പ്പറേഷന് കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി ശക്തികുളങ്ങര വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 4 ഏക്കര്‍ ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവാകുന്നു |
1189 | 17166/എ.എം3/2009/തസ്വഭവ | 10/11/2009 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് കാര്‍ഷികയന്ത്രങ്ങളും സാമഗ്രികളും റെയിഡ്കോയില്‍ നിന്നും കെയ്കോവില്‍ നിന്നും വാങ്ങുന്നത് സംബന്ധിച്ച് |
1190 | 2333/ഡി.ഡി3/2009/തസ്വഭവ | 09/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് |
1191 | 66862/ഡി.ബി.1/2009/തസ്വഭവ | 03/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി
പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഭവന
പദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് |
1192 | 49291/ഡി.ബി1/09/തസ്വഭവ | 03/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി
ഗുണഭോക്തൃ ലിസ്റ്റ്അന്തിമമാക്കുന്നത് സംബന്ധിച്ച. |
1193 | 66373/ഡി.എ.1/2009/തസ്വഭവ | 02/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പാലിയേറ്റീവ് പരിചരണം തദ്ദേശഭരണ
സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കാവുന്ന പ്രവര്‍ത്തനങ്ങള്‍
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1194 | 61873/ഡിസി1/09/തസ്വഭവ | 24/10/2009 | തദ്ദേശസ്വയംഭരണ വകുപ്പ് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം തടയുന്നത് നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച് |
1195 | 48360/എഫ്.എം.1/2009/തസ്വഭവ | 06/10/2009 | തദ്ദേശസ്വയംഭരണവകുപ്പ് തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പത്താംതരം തുല്യതാ പഠനം സംബന്ധിച്ച് |
1196 | 57771/DC2/2009/LSGD | 03/10/2009 | LSGD - Data of existing beneficiaries under old age pension and other pension scheme - furnishing of - reg |
1197 | 34106/ഡി.സി.2/09/തസ്വഭവ | 25/09/2009 | തദ്ദേശസ്വയംഭരണ വകുപ്പ്പട്ടികജാതിയില് പ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായ തുക വര്‍ദ്ധിപ്പിച്ചത് അനുവദിക്കുന്നതു സംബന്ധിച്ച മാര്‍ഗ്ഗ നിര്ദ്ദേശംസംബന്ധിച്ച് |
1198 | 39677/ഇഎം2/09/തസ്വഭവ | 18/09/2009 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഔദ്യോഗിക യാത്ര സ്പഷ്ടീകരണം സംബന്ധിച്ച് |
1199 | 1173/DB2/2009/LSGD | 17/09/2009 | Local Self Govt. Dept. - unauthorized slaughter house and slaughtering, meat vending stalls - Judgment of Hon'ble High Court in WP(c) Nos. 13805/04, 37093/04, 7000/2005, 2991, 3923, 8233, 9297 & 12998 of 2006, 704/09 & 6031/09 - Guidelines issued in compliance of High Court direction. |
1200 | 56136/ഡിസി1/09/എല്‍.എസ്.ജി.ഡി | 14/09/2009 | ഗാന്ധിജയന്തി/ഗ്രാമവികസനവാരം 2009 ശുചിത്വ കാമ്പയിനും വികസന പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala