Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1161 to 1180 of about 1889


Sl No. Circulars No. Date Abstract
11618378/ഡി.എ.1/2010/തസ്വഭവ04/02/2010തദ്ദേശസ്വയംഭരണ വകുപ്പ് 2010 സ്പോര്‍ട്സ് വര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി സ്പോര്‍ട്സ് മേഖലയില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്.
1162സിബി(1)/37031/0929/01/2010സഹകരണ വകുപ്പ് ڊ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതിക്ക് വായ്പ അനുവദിക്കുന്നതിന് അനുമതി പരിഷ്ക്കരിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
116368413/ആര്‍.ഡി.3/2009/ത.സ്വ.ഭ.വ.21/01/2010തദ്ദേശസ്വയംഭരണ വകുപ്പ് ജനനമരണ രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
1164402/ഇഎം1/2010/തസ്വഭവ20/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
11654245/ഡി.ബി1/2010/തസ്വഭവ19/01/2010200910 വാര്‍ഷിക പദ്ധതി ഇ.എം.എസ് ഭവന പദ്ധതി വനിതാ ഘടക പദ്ധതിയിലെയും പ്രത്യേക വിഭാഗങ്ങളിലെയും കുറവ് പരിഹരിക്കുന്നത് സംബന്ധിച്ച്.
11662073/ഡിഎ1/2010/തസ്വഭവ16/01/2010തദ്ദേശസ്വയംഭരണ വകുപ്പ് കോളനികളിലെ നടപ്പാത നിര്‍മ്മാണം സേവനമേഖലയില്‍പ്പെടുത്തി നടത്തുന്നതിന് പൊതുനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
116775744/ഡി.ഡി.2/2009/തസ്വഭവ13/01/2010തസ്വഭവ എന്‍.ആര്‍.ഇ.ജി.എസ്.(കേരളം) വനപ്രദേശങ്ങളിലെ പ്രവൃത്തികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച്.
116858608/ഡി.ബി.2/2009/തസ്വഭവ13/01/2010തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററുകളിലെ അപാകതകള്‍ പരിഹരിച്ചും പുതിയ ആസ്തികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയും ഡിജിറ്റല്‍ രജിസ്റ്റുകളായി സൂക്ഷിക്കുന്നത് സംബന്ധിച്ച്.
116945838/ഐ.എ.1/09/തസ്വഭവ.11/01/2010കുടുംബശ്രീ മെമ്പര്‍സെക്രട്ടറി നിയമനം തദ്ദേശസ്വയംഭരണ സമിതി തീരുമാനിക്കുന്ന ഉദ്യോഗസ്ഥന്‍റെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
11702144/ഡി.എ.1/2010/തസ്വഭവ11/01/2010വികേന്ദ്രീകൃതാസൂത്രണം ബ്ലോക്ക് പഞ്ചായത്തുകളിലെ മരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണം സംബന്ധിച്ച്.
117166771/ഡിബി2/09/തസ്വഭവ08/01/2010മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (അറവുശാല) ചട്ടങ്ങള്‍, 2000 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും ഡബ്ല്യു.പി(സി) നമ്പര്‍സ് 13805/04, 37093/04, 7000/2005, 2991, 3923, 8233, 9297 & 12998 ഓഫ് 2006, 704/09 & 6031/09 ന്‍റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള ബഹു.ഹൈക്കോടതിയുടെ ഉത്തരവുകളുടെ വെളിച്ചത്തിലും ഭക്ഷ്യാവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നതും അതുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
1172ഇ3/200/10/സി.ഇ./തസ്വഭവ 07/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് - എഞ്ചിനീയറിംഗ് കേഡറിലെ ജീവനക്കാരുടെ പ്രൊമോഷന്‍ നല്‍കുന്നതിന് ആവശ്യമായ സീനിയോറിറ്റി ലിസ്റ്റുകള്‍ ഇന്റര്‍നെറ്റ്‌ മുഖേന പ്രസിദ്ധപ്പെടുത്തുന്നത് - സംബന്ധിച്ച്.
11731851(2)/ഡി.ബി.1/2010/തസ്വഭവ07/01/2010ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി സംബന്ധിച്ച്
11741851(1)/ഡി.ബി.1/2010/തസ്വഭവ07/01/2010വികേന്ദ്രീകൃതാസൂത്രണം ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ നിശ്ചയിക്കുന്നത് സംബന്ധിച്ച്.
11751217/ഡി.ഡി.3/2010/തസ്വഭവ05/01/2010തസ്വഭവ: ദാരിദ്ര്യ രേഖാ സര്‍വ്വേ 2009 സര്‍വ്വേ പ്രകാരമുള്ള വിവരങ്ങള്‍ ഗ്രാമസഭയില്‍ സമര്‍പ്പിച്ച് സാധുതാ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു.
117677210/ഡിബി 1/09/തസ്വഭവ28/12/2009തദ്ദേശസ്വയംഭരണ വകുപ്പ് എം.എന്‍ ലക്ഷം വീട് പുനര്‍നിര്‍മ്മാണ പദ്ധതി അര്‍ഹരായ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്.
117778518/ഡി.ബി.1/2009/തസ്വഭവ28/12/2009തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവനപദ്ധതി നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
11788842/C1/2008/സാക്ഷേവ24/12/2009ക്ഷേമ പെന്‍ഷനുകള്‍ പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക് അക്കൌണ്ട് മുഖേന വിതരണം ചെയ്യുന്നതു സംബന്ധിച്ച്
117945979/എഫ്എം3/2009/ത.സ്വ.ഭ.വ.16/12/2009തദ്ദേശസ്വയംഭരണ വകുപ്പ് നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും ലഭിക്കേണ്ട വിനോദ നികുതി വെട്ടിപ്പ് പൂര്‍ണ്ണമായി ഒഴിവാക്കുന്നത് സംബന്ധിച്ച്.
118076317/ഡി.സി.2/09/തസ്വഭവ16/12/2009തദ്ദേശസ്വയംഭരണ വകുപ്പ് സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാമിഷന്‍ പ്രോജക്ട് വൈദ്യുതീകരിക്കാത്ത കെട്ടിടങ്ങളുടെ സര്‍വ്വേ നിര്‍വ്വഹണ നടപടിക്രമങ്ങള്‍ സംബന്ധിച്ച്.
Previous 20 PagesPrevious Page51525354555657585960Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala