Sl No. |
Circulars No. |
Date |
Abstract |
1081 | 6672/ഡി.ഡി.2/2011/തസ്വഭവ | 02/02/2011 | തസ്വഭവ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്. |
1082 | 33807/ആര്‍ഡി.3/2010/ത.സ്വ.ഭ.വ. | 01/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ദേശീയ പ്രാധാന്യമുള്ള കേന്ദ്രീകൃത സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണം - നിരോധിത മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1083 | 4545/ആര്‍ എ.1/11/തസ്വഭവ | 22/01/2011 | തദ്ദേശസ്വയം ഭരണ വകുപ്പ് - നിലം നികത്ത് ഭൂമിയിലെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് -
സംബന്ധിച്ച്.
|
1084 | 4779/ഡി.എ.3/2011/തസ്വഭവ | 22/01/2011 | ഭാരത സെന്‍സസ് - ഗ്രാമ/വാര്‍ഡ് സഭയില്‍ ചര്‍ച്ച ചെയ്യുന്നത് സംബന്ധിച്ച്. |
1085 | സി.ബി.(1) 37031/2009 | 17/01/2011 | സഹകരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രകാരം ലഭിച്ച സ്ഥലം/വീട് പണയമായി സ്വീകരിച്ച് വായ്പ അനുവദിക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക് അനുമതി - മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. |
1086 | 2195/ഡി.എ.1/2011/തസ്വഭവ | 17/01/2011 | തദ്ദേശസ്വയംഭരണവകുപ്പ് - സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2011-12 എന്‍റോള്‍മെന്റ് - സ്മാര്‍ട്ട്‌കാര്‍ഡ് വിതരണം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് - സംബന്ധിച്ച് |
1087 | 73754(1)/ആര്‍ എ1/10/തസ്വഭവ | 13/01/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - കെട്ടിട നമ്പര്‍ നല്കുന്നതിലെ കാലതാമസം - അദാലത്തില്‍ കൈക്കൊള്ളേണ്ട നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്. |
1088 | 1735/ഡി.എ.1/2011/തസ്വഭവ | 10/01/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ സി.ഡി.എസ് കര്‍മ്മ പദ്ധതിയെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1089 | 2006/എസി3/11/തസ്വഭവ | 06/01/2011 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ - ആഫീസ് അച്ചടക്കം കര്‍ശനമായി പാലിക്കുന്നത് സംബന്ധിച്ച് - നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1090 | 73754/ആര്‍ എ1/10/തസ്വഭവ | 06/01/2011 | തദ്ദേശസ്വയം ഭരണ വകുപ്പ് - കെട്ടിട നമ്പര്‍ നല്കുന്നതിലെ കാലതാമസം - അദാലത്ത് സംഘടിപ്പിക്കുന്നതു സംബന്ധിച്ച്. |
1091 | 283/എസ്റ്റ.ബി3/2011 | 06/01/2011 | ഗ്രാമ വികസനവകുപ്പ്-ജീവനക്കാര്യം-ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം-2011 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1092 | 821/എഫ്.എം.3/2010/തസ്വഭവ | 03/01/2011 | തദ്ദേശസ്വയം ഭരണ വകുപ്പ് - വാര്‍ഷിക പദ്ധതി സംയോജിപ്പിച്ചുകൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബജറ്റ് തയ്യാറാക്കല്‍ - നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1093 | 77252/ഡിഎ1/2010/തസ്വഭവ | 29/12/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2010-ലെ പുനസംഘടന - പദ്ധതി പരിശോധനാ ക്രമീകരണങ്ങള്‍ സംബന്ധിച്ച്. |
1094 | 36587(1)/ആര്‍ എ.1/09/തസ്വഭവ | 23/12/2010 | തദ്ദേശ സ്വയം ഭരണ വകുപ്പ് - പഞ്ചായത്ത് പ്രദേശങ്ങളിലെ കെട്ടിട നിര്‍മ്മാണാനുമതി - കാലതാമസം പരിഹരിക്കുന്നത് - സംബന്ധിച്ച്. |
1095 | ബി1-20741/2009 | 08/12/2010 | ജനന-മരണ രജിസ്ട്രേഷന്‍ - ക്രോഡീകരിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു |
1096 | 72186/ഇഎം 2/10/തസ്വഭവ | 02/12/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - വനിതാ ജനപ്രതിനിധികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സൗകര്യപ്രദമായ വിശ്രമ സൗകര്യം ഏര്‍പ്പെടുത്തുന്നത് - സംബന്ധിച്ച്. |
1097 | 71471/ഇ.എം.1/2010/തസ്വഭവ | 27/11/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കല്‍ , തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കല്‍ , സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമര്‍പ്പിക്കല്‍ മുതലായവയെ സംബന്ധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ |
1098 | 13160/ഡി.എ1/10/തസ്വഭവ | 26/11/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ആശുപത്രികള്‍ക്കും ഡിസ്പെന്‍സറികള്‍ക്കുമുള്ള ഔഷധ വിതരണം - 'ഔഷധി'യ്ക്കുള്ള സമയപരിധി 60 ദിവസമായി ഉയര്‍ത്തുന്നത് - സംബന്ധിച്ച്. |
1099 | 62754/ഡി.എ1/10/തസ്വഭവ | 25/11/2010 | തദ്ദേശസ്വയംഭരണവകുപ്പ് - നഴ്സറി / പ്രീസ്ക്കൂള്‍ / അംഗന്‍വാടികളിലെ ശാരീരിക മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ - നിലത്തെഴുത്ത് കളരിയിലെ ടി വിഭാഗത്തില്‍പ്പെട്ടകാര്‍ക്കുകൂടി അനുവദിക്കുന്നത് സംബന്ധിച്ച് |
1100 | 46683/ഇഎം2/10/തസ്വഭവ | 22/11/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - നഗരസഭകളില്‍ രൂപീകരിച്ച ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായധനം നല്‍കുന്നത് - സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala