Sl No. |
Circulars No. |
Date |
Abstract |
1061 | നം.23366/ഡി.ബി1/2011/തസ്വഭവ | 02/05/2011 | ഇ.എം.എസ് ഭവന പദ്ധതി - മുന്ഗണനാക്രമം തെറ്റിച്ച് ധനസഹായം നല്കുന്നത് സംബന്ധിച്ച് |
1062 | 22748/ഡി.ബി.1/2011/തസ്വഭവ | 28/04/2011 | ഇ.എം.എസ് ഭവന പദ്ധതിയുടെ വായ്പാ തിരിച്ചടവ് - റികണ്സിലിയേഷന് നടത്തി കണക്കുകള് ചിട്ടപ്പെടുത്തുന്നത് സംബന്ധിച്ച്. |
1063 | 15885/RD3/2011/LSGD | 26/04/2011 | Smoking in public places – Prohibition of directions of the High Court – Instructions to the Local Self Government Institutions |
1064 | 78842/ആര് ഡി 3/2008/ത.സ്വ.ഭ.വ. | 20/04/2011 | തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില് ‘പ്രതിപക്ഷ നേതാവ്’ എന്ന പദവി നിര്ത്തലാക്കുന്നത് സംബന്ധിച്ച്. |
1065 | 21945/ഡി.സി.1/2011/തസ്വഭവ | 16/04/2011 | ഖരമാലിന്യ പരിപാലന പ്രോജക്ടുകള് അക്രഡിറ്റഡ് ഏജന്സികള് മുഖേന നിര്വഹണം നടത്തുന്നത് - സംബന്ധിച്ച്. |
1066 | 36365/എ.എ.3/2010/തസ്വഭവ | 11/04/2011 | തദ്ദേശ സ്വയം ഭരണ വകുപ്പ് - വാര്ഷിക പദ്ധതിക്ക് തനത് വരുമാനത്തിലെ മിച്ചം തുക ലഭ്യമാക്കുന്നത് - സംബന്ധിച്ച്. |
1067 | 77737/എഫ്.എം.1/2010/തസ്വഭവ | 01/04/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - മാനസിക വെല്ലുവിളികള് നേരിടുന്ന കുട്ടികളുടെ വികസനം - ബഡ്സ് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തല് - തുടര് നിര്ദ്ദേശങ്ങള് - സംബന്ധിച്ച്. |
1068 | 15738/DC2/2011/LSGD | 30/03/2011 | Quality Control Systems in ULB’s for BSUP &IHSDP Projects-instructions for conducting mandatory test-reg |
1069 | 18771/ഡി.എ.1/2011/തസ്വഭവ | 29/03/2011 | പതിനൊന്നാം പദ്ധതി-ജനകീയാസൂത്രണം-2011/12- വാര്ഷിക പദ്ധതി കണക്കുകള് ചിട്ടപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങള് സംബന്ധിച്ച് |
1070 | 31055/ഡി.സി.2/2011/തസ്വഭവ | 22/03/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - സംയോജിത ശിശുവികസന പദ്ധതി- അംഗന്വാടി കെട്ടിടങ്ങളുടെ വാര്ഷിക മെയിന്റനന്സും ഏകീകൃത പ്രവേശനോത്സവ പരിപാടിയും -സംബന്ധിച്ച്. |
1071 | 13597/എഎ1/2011 തസ്വഭവ | 16/03/2011 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2011/12 വര്ഷത്തെ ബജറ്റ് അവതരിപ്പിച്ച് പാസാക്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം |
1072 | 334/ഡിഎ1/2011/തസ്വഭവ | 04/03/2011 | തദ്ദേശസ്വയംഭരണവകുപ്പ് - ബാലസഭ, ബാലപഞ്ചായത്ത് പ്രവര്ത്തനങ്ങളെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമാക്കുന്നത് - വിശദീകരണം - സംബന്ധിച്ച്. |
1073 | 12336/ഇഎം2/11/തസ്വഭവ | 01/03/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - ദേശീയ ഗ്രാമീണ ആരോഗ്യ മിഷനിലെ ആശ വര്ക്കര്മാര് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് അംഗങ്ങളായി തുടരുന്നത് - സ്പഷ്ടീകരണം - സംബന്ധിച്ച് |
1074 | 13598/ഡി.ബി.1/2011/തസ്വഭവ | 01/03/2011 | മുന്കാലങ്ങളില് നടപ്പാക്കിയ ഭവന പ്രോജക്ടുകളിലെ നിര്മ്മാണം പൂര്ത്തിയാക്കാത്ത വീടുകളുടെ പൂര്ത്തീകരണം - കാലപ്പഴക്കം സംബന്ധിച്ച്. |
1075 | 63882/ആര്.സി.3/2010/തസ്വഭവ | 28/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - മിശ്രവിവാഹ രജിസ്ട്രേഷന് - വ്യത്യസ്ത മത വിഭാഗങ്ങളില്പ്പെട്ടവര് തമ്മിലുള്ള വിവാഹ രജിസ്ട്രേഷന് - നിര്ദ്ദേശങ്ങള് - സംബന്ധിച്ച് |
1076 | 7916/ഡി.ഡി3/11/തസ്വഭവ | 24/02/2011 | ബി.പി.എല് സര്വ്വേ - 2009 - പരാതികളും ആക്ഷേപങ്ങളും സമര്പ്പിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ച് നിര്ദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. |
1077 | 11588/ഡി.ബി.1/2011/തസ്വഭവ | 23/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവനപദ്ധതി - ഗുണഭോക്താക്കള് സംയുക്തമായി ഭൂമി കണ്ടെത്തി വിലയ്ക്ക് വാങ്ങുന്നത് സംബന്ധിച്ച്. |
1078 | 10328/ഡി.എ.1/2011/തസ്വഭവ | 17/02/2011 | 2011-12 വാര്ഷിക പദ്ധതി തയ്യാറാക്കുന്നതിന് അവലംബിക്കേണ്ട വിഹിതം - സംബന്ധിച്ച്. |
1079 | 2909/ഡി.ഡി.3/2011/തസ്വഭവ | 12/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - സമഗ്ര ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയുടെ 2011-12-ലെ എന്റോള്മെന്റ് - സംബന്ധിച്ച്. |
1080 | 71832/DC2/10/LSGD | 12/02/2011 | LSGD – enumeration of slum population in the Country in Census 2011 – identification – instructions – reg. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala