Sl No. |
Government Orders No. |
Date |
Abstract |
981 | സ.ഉ(ആര്.ടി) 917/2024/LSGD | 25/05/2024 | LID & EW -ജീവനക്കാര്യം |
982 | സ.ഉ(ആര്.ടി) 915/2024/LSGD | 25/05/2024 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
983 | സ.ഉ(ആര്.ടി) 916/2024/LSGD | 25/05/2024 | കാരോട് ഗ്രാമപഞ്ചായത്ത്-പരാതി തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാന് റഫർ ചെയ്ത ഉത്തരവ് സംബന്ധിച്ച് |
984 | സ.ഉ(ആര്.ടി) 914/2024/LSGD | 25/05/2024 | ത്രിതല പഞ്ചായത്തുകളിൽ നിയമനം ലഭിച്ചിട്ടുള്ള പ്രോജക്റ്റ് അസിസ്റ്റൻ്റുമാരുടെ കര കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
985 | സ.ഉ(ആര്.ടി) 912/2024/LSGD | 25/05/2024 | എം.സി.എഫ്/ആർ.ആർ.എഫ് കളുടെ പ്രവർത്തന നടപടിക്രമം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ-SOP)-ഉത്തരവ് സംബന്ധിച്ച് |
986 | സ.ഉ(ആര്.ടി) 919/2024/LSGD | 25/05/2024 | കുടുംബശ്രീ-2024-25 സാമ്പത്തിക വർഷം-ബജറ്റിൽ വകയിരുത്തിയ തുകയ്ക്ക് ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
987 | G.O.(Rt) 907/2024/LSGD | 24/05/2024 | Kerala Urban & Rural Development Finance Corporation Ltd (KURDFC) - adjourned Annual General Meeting-Appointment of nominee of Hon'ble Governor - Orders issued.
|
988 | G.O.(Rt) 909/2024/LSGD | 24/05/2024 | Extension of contract period of Accredited Engineers posted in PIUs under PMURKI of LSGD - approved -orders issued
|
989 | സ.ഉ(ആര്.ടി) 902/2024/LSGD | 23/05/2024 | തലസ്ഥാന വികസന പദ്ധതി-വിധിക്കടത്തുക റിലാസ് ചെയ്യുന്നത്-അനുമതി സംബന്ധിച്ച ഉത്തരവ് |
990 | സ.ഉ(ആര്.ടി) 901/2024/LSGD | 23/05/2024 | കണ്ണൂർ-ചെറുകുന്ന് ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
991 | സ.ഉ(ആര്.ടി) 888/2024/LSGD | 23/05/2024 | WP(C)No-28051/2022 കേസിലെ വിധിന്യായത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ച ഉത്തരവ് സംബന്ധിച്ച് |
992 | സ.ഉ(ആര്.ടി) 899/2024/LSGD | 23/05/2024 | ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹഡ്കോയിൽ നിന്നും കെ.യു.ആർ.ഡി.എഫ്.സി മുഖാന്തിരം എടുത്ത വായ്പയുടെ 2024-25 സാമ്പത്തികവർഷത്തെ ഒന്നാംഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച ഉത്തരവ് |
993 | സ.ഉ(ആര്.ടി) 887/2024/LSGD | 23/05/2024 | എൻ.എസ്.എ.പി-ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ഗുണഭോക്താക്കൾക്ക് പി.എഫ്.എം.എസ് മുഖേന പെൻഷൻ വിതരണം-സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
994 | സ.ഉ(ആര്.ടി) 903/2024/LSGD | 23/05/2024 | മാലിന്യമുക്തം നവകേരളം-ജില്ലാ ക്യാമ്പയിൻ കോർഡിനേറ്റർമാരുടെ ഓണറേറിയം നൽകേണ്ട തീയതി സംബന്ധിച്ച് സ്പഷ്ടീകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
995 | G.O.(Rt) 905/2024/LSGD | 23/05/2024 | Developement and Release of Theme Song for KSWMP-Administrative sanction and release of payment-accorded-Orders issued.
|
996 | G.O.(Rt) 898/2024/LSGD | 23/05/2024 | Vigilance case- Kokkayar Grama Panchayat Idukki-Allegation of demand and acceptance of bribe-Prosecution Sanctioned-Orders issued |
997 | G.O.(Rt) 906/2024/LSGD | 23/05/2024 | Ayyankali Urban Employment Guarantee Scheme - Administrative Sanction for the year 2024-25 -
Sanction Accorded - Orders issued |
998 | സ.ഉ(ആര്.ടി) 897/2024/LSGD | 23/05/2024 | LID & EW -ജീവനക്കാര്യം |
999 | സ.ഉ(ആര്.ടി) 900/2024/LSGD | 23/05/2024 | തലസ്ഥാന നഗരവികസന പദ്ധതി-പുതുക്കിയ ഭരണാനുമതിയും തുക റിലീസ് ചെയ്യുന്ന ഉത്തരവും സംബന്ധിച്ച് |
1000 | സ.ഉ(ആര്.ടി) 892/2024/LSGD | 23/05/2024 | LID & EW -ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala