Sl No. |
Government Orders No. |
Date |
Abstract |
961 | G.O.(Rt) 955/2024/LSGD | 01/06/2024 | Vyttila Mobility Hub Society – Permissive sanction for land transfer for the construction of Poonithura
Village Office - Accorded - Orders Issued.
|
962 | സ.ഉ(ആര്.ടി) 943/2024/LSGD | 31/05/2024 | ജീവനക്കാര്യം |
963 | സ.ഉ(ആര്.ടി) 942/2024/LSGD | 31/05/2024 | മലപ്പുറം-WP(C)287415/15 നമ്പർ കേസിലെ വിധിന്യായം സംബന്ധിച്ച് |
964 | സ.ഉ(ആര്.ടി) 949/2024/LSGD | 31/05/2024 | ശുചിത്വോൽസവം നടത്തിപ്പിനായി പരമാവധി 1000 രൂപ/വാർഡ് ചലവഴിക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
|
965 | സ.ഉ(ആര്.ടി) 945/2024/LSGD | 31/05/2024 | നഗരകാര്യം-തൃശ്ശൂർ നഗരസഭ |
966 | സ.ഉ(ആര്.ടി) 944/2024/LSGD | 31/05/2024 | തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ വെബ്സൈറ്റ് നവീകരണവുമായി ബന്ധപ്പെട്ട് തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
967 | സ.ഉ(ആര്.ടി) 951/2024/LSGD | 31/05/2024 | ഒഎ 825/2024 ൻമേൽ ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിൻ്റെ 29.05.2024 ലെ വിധിന്യായം പാലിച്ച ഉത്തരവ് സംബന്ധിച്ച് |
968 | സ.ഉ(ആര്.ടി) 950/2024/LSGD | 31/05/2024 | തിരുവനന്തപുരം -കള്ളിക്കാട് ഗ്രാമപഞ്ചായത്ത് തീരുമാനങ്ങൾ-തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ്റെ പരിഗണനയ്ക്കു നൽകിയ ഉത്തരവ് സംബന്ധിച്ച് |
969 | സ.ഉ(ആര്.ടി) 940/2024/LSGD | 30/05/2024 | ജീവനക്കാര്യം-മെഡിക്കൽ റീ ഇംബേഴ്സ്മെൻ്റ് |
970 | സ.ഉ(ആര്.ടി) 941/2024/LSGD | 30/05/2024 | ജീവനക്കാര്യം-കോഴിക്കോട്-പെരുമണ്ണ ഗ്രാമപഞ്ചായത്ത് |
971 | സ.ഉ(ആര്.ടി) 937/2024/LSGD | 30/05/2024 | കില ഡയറക്ടര് ജനറലിൻ്റെ നിയമനം- സെലക്ഷന് കമ്മിറ്റി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
972 | സ.ഉ(ആര്.ടി) 930/2024/LSGD | 29/05/2024 | LID & EW -ജീവനക്കാര്യം |
973 | സ.ഉ(ആര്.ടി) 929/2024/LSGD | 29/05/2024 | കോടോംതുരുത്ത് ഗ്രാമപഞ്ചായത്ത്- പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സൈക്കിൾ വാങ്ങിനൽകിയത് സാധൂകരണം സംബന്ധിച്ച്
|
974 | സ.ഉ(ആര്.ടി) 931/2024/LSGD | 29/05/2024 | ആറ്റുകാൽ പൊങ്കാല മഹോത്സവം 2023 - നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചത് - സംബന്ധിച്ച് |
975 | സ.ഉ(ആര്.ടി) 932/2024/LSGD | 29/05/2024 | മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ നിയമാനുസൃതമല്ലാത്ത പഞ്ചായത്ത് തീരുമാനത്തിൻമേൽ തുടർനടപടികൾക്കായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ്റെ പരിഗണനയ്ക്കയച്ച ഉത്തരവ് സംബന്ധിച്ച് |
976 | സ.ഉ(ആര്.ടി) 934/2024/LSGD | 29/05/2024 | കെ.യു.ആർ.ഡി.എഫ്.സി. ഫിനാൻസ് മാനേജർ ആയിരുന്ന ശ്രീ. ആർ. മനു 25.06.2021 മുതൽ 31.10.2023 വരെ ഫിനാൻസ് മാനേജരായി സേവനമനുഷ്ഠിച്ച കാലയളവ് സാധൂകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. |
977 | സ.ഉ(ആര്.ടി) 926/2024/LSGD | 28/05/2024 | ജീവനക്കാര്യം |
978 | സ.ഉ(ആര്.ടി) 928/2024/LSGD | 28/05/2024 | പതിനഞ്ചാം ധനകാര്യകമ്മീഷൻ ഹെൽത്ത് ഗ്രാൻ്റ് 2022-23-ചെറുകോൽ ഗ്രാമപഞ്ചായത്ത്-ഹെൽത്ത് സബ്സെൻ്റർ കെട്ടിടം പണിയുന്നത് സംബന്ധിച്ച് |
979 | സ.ഉ(ആര്.ടി) 922/2024/LSGD | 27/05/2024 | ജീവനക്കാര്യം-തൃശ്ശൂർ-താന്ന്യം ഗ്രാമപഞ്ചായത്ത് |
980 | സ.ഉ(ആര്.ടി) 921/2024/LSGD | 27/05/2024 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |