Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 661 to 680 of about 28203


Sl No. Government Orders No. Date Abstract
661സ.ഉ(ആര്‍.ടി) 1485/2024/LSGD09/08/2024വകുപ്പ്തല പ്രൊമോഷൻ കമ്മിറ്റി (ലോവർ)-പ്ലാനിംഗ് വിഭാഗം-സെലക്ട് ലിസ്റ്റ് വിജ്ഞാപനം-അനുമതി സംബന്ധിച്ച്
662സ.ഉ(ആര്‍.ടി) 1491/2024/LSGD09/08/2024പുനർവിന്യാസം-സഹകരണവകുപ്പ്-കോഴിക്കോട് -തിക്കോടി ഗ്രാമപഞ്ചായത്ത്
663സ.ഉ(ആര്‍.ടി) 1465/2024/LSGD07/08/2024LID & EW -ജീവനക്കാര്യം
664സ.ഉ(ആര്‍.ടി) 1470/2024/LSGD07/08/2024LID & EW -ജീവനക്കാര്യം
665സ.ഉ(ആര്‍.ടി) 1467/2024/LSGD07/08/2024കോട്ടയം ജില്ലാപഞ്ചായത്ത്-2008-2009 പ്രോജക്ട്-പാറ കൈമാറിയത് സംബന്ധിച്ച്
666സ.ഉ(ആര്‍.ടി) 1452/2024/LSGD 06/08/2024WP(C) No. 21254/2024 നമ്പർ കേസ്, WP(C) No. 23959/2024 നമ്പർ കേസ് -വിധിന്യായങ്ങൾ നടപ്പിലാക്കുന്നതിന്-തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ അജിത്കുമാർ എം പി യെ നിയമിച്ച ഉത്തരവ് സംബന്ധിച്ച്
667സ.ഉ(ആര്‍.ടി) 1459/2024/LSGD06/08/2024തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച ഉത്തരവ്
668സ.ഉ(ആര്‍.ടി) 1454/2024/LSGD06/08/2024മലപ്പുറം-പള്ളിക്കൽ ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം-തുക അനുവദിക്കുന്നതിന് അനുമതി സംബന്ധിച്ച്
669സ.ഉ(ആര്‍.ടി) 1437/2024/LSGD05/08/2024കുടുംബശ്രീ-ജീവനക്കാര്യം
670സ.ഉ(ആര്‍.ടി) 1440/2024/LSGD05/08/2024കുടുംബശ്രീ-ജീവനക്കാര്യം
671സ.ഉ(ആര്‍.ടി) 1441/2024/LSGD05/08/2024കുടുംബശ്രീ-ജീവനക്കാര്യം
672സ.ഉ(ആര്‍.ടി) 1442/2024/LSGD05/08/2024കുടുംബശ്രീ-ജീവനക്കാര്യം
673സ.ഉ(ആര്‍.ടി) 1438/2024/LSGD05/08/2024കുടുംബശ്രീ-ജീവനക്കാര്യം
674സ.ഉ(ആര്‍.ടി) 1436/2024/LSGD05/08/2024കാർഷിക, വ്യവസായ, കൈത്തറി, ഖാദി, കയർ, പട്ടികജാതി, പട്ടിക വർഗ്ഗ ,വനിതസഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്നത്-സബ്സിഡി-ധനസഹായ മാർഗ്ഗരേഖയിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയ ഉത്തരവ് സംബന്ധിച്ച്
675സ.ഉ(ആര്‍.ടി) 1436/204/LSGD05/08/2024കാർഷിക, വ്യവസായ, കൈത്തറി, ഖാദി, കയർ, പട്ടികജാതി, പട്ടിക വർഗ്ഗ ,വനിതസഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്നത്-സബ്സിഡി-ധനസഹായ മാർഗ്ഗരേഖയിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയ ഉത്തരവ് സംബന്ധിച്ച്
676സ.ഉ(ആര്‍.ടി) 1435/2024/LSGD05/08/2024തൃശ്ശൂർ കോടശ്ശേരി ഗ്രാമപഞ്ചായത്ത്-പഠനാവശ്യത്തിന് കമ്പ്യൂട്ടർ നൽകുന്നത് സംബന്ധിച്ച്
677സ.ഉ(ആര്‍.ടി) 1448/2024/LSGD05/08/2024വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ മേഖലാ നിബന്ധനകളിൽ ഇളവ് അമുവദിച്ചതും, ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശവും നൽകിയ ഉത്തരവ് സംബന്ധിച്ച്
678സ.ഉ(ആര്‍.ടി) 1434/2024/LSGD05/08/2024തദ്ദേശസ്വയംഭരണ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന സ്വീകരണ യോഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയ ഉത്തരവ് സംബന്ധിച്ച്
679സ.ഉ(ആര്‍.ടി) 1433/2024/LSGD04/08/2024LID & EW -എഞ്ചിനീയർ തസ്തിക ശുചിത്വമിഷനിലേയ്ക്ക് ഷിഫ്റ്റ് ചെയ്യുന്നതിന് അനുമതി നൽകിയത് സംബന്ധിച്ച്
680സ.ഉ(ആര്‍.ടി) 1427/2024/LSGD 03/08/2024വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയവ ഉപയോഗ യോഗ്യമാക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ സംബന്ധിച്ച ഉത്തരവ്
Previous 20 PagesPrevious Page31323334353637383940Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala