Sl No. |
Government Orders No. |
Date |
Abstract |
201 | സ.ഉ(ആര്.ടി) 1736/2025/LSGD | 14/07/2025 | സംസ്ഥാന ആസൂത്രണ ബോർഡ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്-ജീവനക്കാര്യം |
202 | സ.ഉ(ആര്.ടി) 1737/2025/LSGD | 14/07/2025 | ഇംപാക്ട് കേരള ലിമിറ്റഡ്-തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) ഡയറക്ടർ ഡോ.ദിനേശൻ ചെറുവത് ഐ എ എസ് -ന് ഇംപാക്ട് കേരള ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നൽകിയ ഉത്തരവ് സംബന്ധിച്ച് |
203 | സ.ഉ(ആര്.ടി) 1690/2025/LSGD | 14/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക റിലീസ് സംബന്ധിച്ച് |
204 | സ.ഉ(ആര്.ടി) 1735/2025/LSGD | 14/07/2025 | ജീവനക്കാര്യം-മലപ്പുറം-കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്ത് |
205 | സ.ഉ(ആര്.ടി) 1741/2025/LSGD | 14/07/2025 | എല്ലാമാസത്തിലും മൂന്നാമത്തെ ശനിയാഴ്ച നടത്തേണ്ട ജനകീയ ശുചീകരണ പരിപാടി -പ്രവർത്തന മാർഗ്ഗരേഖ -അംഗീകരിച്ച ഉത്തരവ് |
206 | G.O.(Rt) 1731/2025/LSGD | 13/07/2025 | Project Monitoring Unit, Waste to Energy Projects, Kerala State Industrial Development Corporation
(KSIDC) headed by the Project Director shifted from KSIDC and positioned under the Local Self Government Department (LSGD) enabling it to undertake the development of Public Private Partnership projects in the Waste Management Sector - Sanction accorded - Orders
issued |
207 | സ.ഉ(ആര്.ടി) 1733/2025/LSGD | 13/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
208 | സ.ഉ(ആര്.ടി) 1732/2025/LSGD | 13/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-അവാർഡ് തുക റിലീസ് സംബന്ധിച്ച് |
209 | സ.ഉ(ആര്.ടി) 1730/2025/LSGD | 12/07/2025 | 2022-23 സാമ്പത്തികവർഷത്തെ ബജറ്റ്-ഭരണാനുമതി സംബന്ധിച്ച് |
210 | G.O.(Rt) 1729/2025/LSGD | 11/07/2025 | Participation of Dr. AdeelavAbdulla IAS, Special Secretary II, LSGD, Sri. Rahul Krishna Sharma,
IAS CEO, SCTL and Sri. Shaji V Nair, IAS CEO, CSML for One day Conference on ‘Making Cities Cyber Secure’ scheduled to be held on 18th July, 2025 at Bharat Mandapam, New Delhi - Sanction accorded -
Orders Issued. |
211 | G.O.(Rt) 1729/2025/LSGD | 11/07/2025 | Participation of Dr. Adeela Abdulla IAS, Special Secretary II, LSGD, Sri. Rahul Krishna Sharma,
IAS CEO, SCTL and Sri. Shaji V Nair, IAS CEO, CSML for One day Conference on ‘Making Cities Cyber Secure’ scheduled to be held on 18th July, 2025 at Bharat Mandapam, New Delhi - Sanction accorded -
Orders Issued. |
212 | സ.ഉ(ആര്.ടി) 1729/2025/LSGD | 11/07/2025 | Participation of Dr. Adeela Abdulla IAS, Special Secretary II, LSGD, Sri. Rahul Krishna Sharma,
IAS CEO, SCTL and Sri. Shaji V Nair, IAS CEO, CSML for One day Conference on ‘Making Cities Cyber Secure’ scheduled to be held on 18th July, 2025 at Bharat Mandapam, New Delhi - Sanction accorded -
Orders Issued. |
213 | സ.ഉ(ആര്.ടി) 1728/2025/LSGD | 11/07/2025 | 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ്-വയനാട് ജില്ലാപഞ്ചായത്ത്-ഭരണാനുമതി സംബന്ധിച്ച് |
214 | സ.ഉ(ആര്.ടി) 1723/2025/LSGD | 11/07/2025 | വിശാല കൊച്ചി വികസന അതോറിറ്റി-2025-26 വാർഷിക പദ്ധതി-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
215 | സ.ഉ(ആര്.ടി) 1715/2025/LSGD | 11/07/2025 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യസംസ്കരണ പദ്ധതികളിൽ സ്വകാര്യ സംരംഭകരെ പങ്കെടുപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് |
216 | സ.ഉ(ആര്.ടി) 1726/2025/LSGD | 11/07/2025 | കേരളോത്സവം-2023-കണ്ണൂർ ജില്ലാപഞ്ചായത്ത്-തുക ചെലവാക്കിയത് സംബന്ധിച്ച് |
217 | സ.ഉ(ആര്.ടി) 1712/2025/LSGD | 10/07/2025 | ശ്രീ അനീഷ് എ യുടെ സൂപ്പർവൈസർ എ തസ്തിക ഒരു വർഷത്തേക്ക് റദ്ദ്്ചെയ്ത ഉത്തരവിനെതിരെ ഫയൽ ചെയ്ത അപ്പീൽ അപേക്ഷ തീർപ്പാക്കിയത് സംബന്ധിച്ച് |
218 | സ.ഉ(ആര്.ടി) 1708/2025/LSGD | 10/07/2025 | കേരള പഞ്ചായത്ത് രാജ് ആക്റ്റ് 1994-കോഴിക്കോട് മേപ്പയൂർ ഗ്രാമപഞ്ചായത്ത് |
219 | സ.ഉ(ആര്.ടി) 1703/2025/LSGD | 10/07/2025 | ഓപ്പറേഷൻ ഓണക്കാഴ്ച -കണ്ണൂർ നഗരസഭ-ജീവനക്കാര്യം |
220 | സ.ഉ(ആര്.ടി) 1710/2025/LSGD | 10/07/2025 | കുടുംബശ്രീ-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala