Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 19641 to 19660 of about 31245


Sl No. Government Orders No. Date Abstract
19641സ.ഉ(ആര്‍.ടി) 3034/2017/തസ്വഭവ13/09/2017ആസ്തി വികസന പദ്ധതി -പത്തനം തിട്ട ജില്ലയിലെ ആറന്മുള നിയോജക മണ്ഡലം - ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ജൈവ പച്ചക്കറി സ്റ്റോർ റൂം നിർമാണം -ഭരണാനുമതി
19642G.O.(Rt) 3031/2017/LSGD13/09/2017LAC-ADS –Thalassery Constituency –Administrative sanction accorded -order
19643സ.ഉ(ആര്‍.ടി) 3032/2017/തസ്വഭവ13/09/2017ആസ്തി വികസനം –ചിറയിന്‍ കീഴ്‌ കീഴുവിലം പഞ്ചായത്ത് –കൂന്തള്ളൂര്‍ ഹൈസ്കൂള്‍ പുനരുദ്ധാരണം ഭരണാനുമതി
19644സ.ഉ(ആര്‍.ടി) 3036/2017/തസ്വഭവ13/09/2017ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഇലക്ട്രിക്കല്‍ പ്രോജക്ടുകള്‍ വെറ്റ് ചെയ്യുന്നതിന് അനുമതി
19645സ.ഉ(ആര്‍.ടി) 3035/2017/തസ്വഭവ13/09/2017എന്‍ജിനീയറിംഗ് വിഭാഗം -ശ്രീ കെ ബി ഗോപാലകൃഷ്ണ പിള്ളയുടെ സേവന പുസ്തകം പുന സംഘടിപ്പിക്കുവാന്‍ നിര്‍ദ്ദേശം
19646സ.ഉ(ആര്‍.ടി) 3033/2017/തസ്വഭവ13/09/2017പ്രോജക്ടുകൾക്കു അനുമതി ലഭിക്കുന്നതിനെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പരാതികൾ പരിശോധിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് ശുപാർശ നൽകുന്നതിനായി സംസ്ഥാന തല അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്
19647സ.ഉ(ആര്‍.ടി) 3039/2017/തസ്വഭവ13/09/2017മൽസ്യ ബന്ധന തുറമുഖ വകുപ്പ് -ശുചിത്വ സാഗരം പദ്ധതി -തുക അനുവദിച്ചു നൽകുന്നതിന് അനുമതി
19648G.O.(Rt) 3028/2017/LSGD13/09/2017Municipalika International Exhibition and conference –Participation- Expost facto sanction
19649സ.ഉ(ആര്‍.ടി) 3038/2017/തസ്വഭവ13/09/2017നെയ്യാറ്റിൻകര നഗരസഭക്ക് ഹഡ്‌കോ യുടെ വായ്പ കുടിശ്ശിക തീർപ്പാക്കുന്നതിനു അനുമതി
19650സ.ഉ(ആര്‍.ടി) 3029/2017/തസ്വഭവ13/09/2017ശിശുദിന സ്റ്റാമ്പുകൾ വാങ്ങി വിതരണം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി
19651G.O.(MS) 180/2017/LSGD11/09/2017Draft Master Plan for Thiruvananthapuram Published in 2013 -interim development order under section 63(4) of the Kerala Town and Country Planning Act 2016-Orders Issued
19652സ.ഉ(ആര്‍.ടി) 3014/2017/തസ്വഭവ11/09/2017കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ -2016 ഓണാഘോഷം - ഘോഷ യാത്ര -തുക ചെലവഴിച്ചതിനു സാധൂകരണം
19653സ.ഉ(ആര്‍.ടി) 3013/2017/തസ്വഭവ11/09/2017കലാകേരളം- നല്ല വീട് നല്ല നാട് സ്റ്റേജ് പരിപാടിക്ക് തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ട് തുക ചെലവഴിക്കുന്നതിനു അനുമതി
19654സ.ഉ(ആര്‍.ടി) 3022/2017/തസ്വഭവ11/09/2017പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലങ്ങളിൽ നിരീക്ഷണ കിണറുകൾ സ്ഥാപിക്കുന്നതിനുള്ള ഉപയോഗ അനുമതി ഭൂജലവകുപ്പിന് നൽകി ഉത്തരവ്
19655G.O.(Rt) 3024/2017/LSGD11/09/2017Establishment –Appointment in State Level Nodal Agency and Watershed Cell cum Data centre (WCDCs)_Extension of Period of Deputation of Sri HarishKumar K N –Erratum Issued
19656G.O.(Rt) 3025/2017/LSGD11/09/2017Release of the Central share on account of 5th part of 1st tranche of Central Assistance received towards the material and administrative components for the implementation of the MGNREGA for the financial year 2017-18
19657സ.ഉ(ആര്‍.ടി) 3026/2017/തസ്വഭവ11/09/2017കോഴിക്കോട് ജില്ലാ പഞ്ചായത്ത് -ശ്രീ രാജൻ പി പി യെ മാതൃ വകുപ്പിലേക്ക് തിരികെ അയച്ച ഉത്തരവ്
19658സ.ഉ(ആര്‍.ടി) 3020/2017/തസ്വഭവ11/09/2017ഗ്രാമവികസനം -ശ്രീ സി കെ സുകുമാരൻ ഫയൽ ചെയ്ത 115/2017നമ്പർ കേസ്-സംബന്ധിച്ച്
19659G.O.(Rt) 3012/2017/LSGD11/09/2017Clean Kerala Company -Appointment of Smt Haritha V Kumar and Smt Mithra T to the board of Directors -order
19660സ.ഉ(ആര്‍.ടി) 3019/2017/തസ്വഭവ11/09/2017കായംകുളം നഗരസഭയുടെ അധീനതയിലുള്ള സ്ഥലം കേരളം ചലച്ചിത്രവികസന കോർപ്പറേഷന് പാട്ടത്തിന്
Previous 20 PagesPrevious Page981982983984985986987988989990Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala