Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 19601 to 19620 of about 31290


Sl No. Government Orders No. Date Abstract
19601സ.ഉ(ആര്‍.ടി) 3139/2017/തസ്വഭവ25/09/2017സ്വഛ് താ ഹി സേവ ദ്വൈ വാര ക്യാമ്പയിനുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന തലം വരെ നടപ്പിലാക്കേണ്ട വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച ഉത്തരവ്
19602സ.ഉ(ആര്‍.ടി) 7294/2017/ധന25/09/20172017-18- റോഡ്‌/ റോഡ്‌ ഇതര സംരക്ഷണ ഫണ്ടിന്റെ രണ്ടാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
19603സ.ഉ(ആര്‍.ടി) 3125/2017/തസ്വഭവ23/09/2017പാർട്ട്ണർ കേരള മിഷന്റെ പ്രവർത്തനം പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു കൊണ്ട് ഉത്തരവ്
19604സ.ഉ(ആര്‍.ടി) 3127/2017/തസ്വഭവ23/09/2017മുനീര്‍ എം എല്‍എ യുടെ പ്രാദേശിക വികസന പദ്ധതി പ്രകാരം ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് -ഭേദഗതി
19605സ.ഉ(ആര്‍.ടി) 3134/2017/തസ്വഭവ23/09/2017ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി -മഴ വെള്ള സംഭരണത്തിനും ,ശുദ്ധ ജല സ്രോതസ്സുകളുടെ നവീകരണത്തിനും വിനിയോഗിക്കുന്നതിലേക്കായി തൊഴിൽ ഉറപ്പു പദ്ധതിയിൽ റോഡ് നിർമാണത്തിന് ചെലവഴിക്കാവുന്ന പരമാവധി തുക മൊത്തം ലഭ്യമാകുന്ന തുകയുടെ 30 % ആയി നിജപ്പെടുത്തി ഉത്തരവ്
19606സ.ഉ(ആര്‍.ടി) 3135/2017/തസ്വഭവ23/09/2017പൊന്നാനി ബ്ളോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം തവനൂർ ഫുഡ് സേഫ്റ്റി ഓഫിസിന് -അനുമതി
19607സ.ഉ(ആര്‍.ടി) 3123/2017/തസ്വഭവ23/09/2017എൻജിനീയറിങ് വിഭാഗം -ശ്രീമതി ഷീല ജി, എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ചാർജ് അലവൻസ്‌ അനുവദിച്ച് ഉത്തരവ്
19608സ.ഉ(ആര്‍.ടി) 3132/2017/തസ്വഭവ23/09/2017മലപ്പുറം എടപ്പാള്‍ - 164/13-14 നമ്പര്‍ ആയി അനുമതി നല്‍കിയ കെട്ടിട നിര്‍മാണത്തിനെതിരെയുള്ള നടപടി –വിധിന്യായം നടപ്പാക്കി ഉത്തരവ്
19609സ.ഉ(ആര്‍.ടി) 3124/2017/തസ്വഭവ23/09/2017എന്‍ജിനീയറിംഗ് വിഭാഗം –ശ്രീ കൃഷ്ണന്‍ ചിറമേല്‍ ,ജൂനിയര്‍ സൂപ്രണ്ടിന് (റിട്ട) ചാര്‍ജ് അലവന്‍സ് അനുവദിച്ച് ഉത്തരവ്
19610സ.ഉ(ആര്‍.ടി) 3133/2017/തസ്വഭവ23/09/2017കുടുംബശ്രീ –ശ്രീമതി ജാസ്മി ബീഗം ഫയല്‍ ചെയ്ത 13893/2017 ന്മേലുള്ള 12/04/2017 ലെ കോടതി നിര്‍ദേശം പാലിച്ച് ഉത്തരവ്
19611സ.ഉ(ആര്‍.ടി) 3122/2017/തസ്വഭവ23/09/2017മാലിന്യ സംസ്കരണ മേഖലയിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിയുന്ന നിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് സംസ്ഥാന തല ഉപദേശക സമിതി രൂപീകരിച്ച് ഉത്തരവ്
19612സ.ഉ(പി) 19/2017/പ്ലാനിംഗ്23/09/2017ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് – ജില്ലാ പദ്ധതി തയ്യാറാക്കുന്നത്തിനുള്ള മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവ്
19613G.O.(Rt) 3121/2017/LSGD23/09/2017Penal interest towards the outstanding rent charged to Inland Water Authority of India by the Corporation of Kochi –Waived –Orders
19614സ.ഉ(ആര്‍.ടി) 3126/2017/തസ്വഭവ23/09/2017ആസ്തി വികസനം -മട്ടന്നൂർ മണ്ഡലം - കോളയാട് പഞ്ചായത്ത് - ബസ് സ്റ്റാൻഡ് കോൺക്രീറ്റിംഗ് -അനുമതി
19615സ.ഉ(ആര്‍.ടി) 3128/2017/തസ്വഭവ23/09/2017കേരള റൂറൽ എംപ്ലോയ്‌മെന്റ് ആൻറ് വെൽഫെയർ സൊസൈറ്റി യിൽ നിന്ന് വിരമിച്ച ശ്രീ എൻ വിക്രമന് ശമ്പള കുടിശ്ശിക ഒറ്റ ഗഡുവാക്കി നൽകാൻ അനുമതി
19616G.O.(Rt) 3119/2017/LSGD23/09/2017Sanction to release the administrative cost of DRDA employees from the current year budget provision of Rs 10 crore -Order
19617സ.ഉ(ആര്‍.ടി) 3130/2017/തസ്വഭവ23/09/2017Ease of Doing Buisness ൻറെ ഭാഗമായി Intelligent Building Plan Management System (IBPMS) സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന് പ്രായോഗിക നിർദേശ ങ്ങൾ നൽകുന്നതിന് ഒരു ടീമിനെ നിയോഗിച്ച് ഉത്തരവ്
19618സ.ഉ(ആര്‍.ടി) 3118/2017/തസ്വഭവ23/09/2017ആലപ്പുഴ ജില്ല നൂറനാട് പഞ്ചായത്ത് -ഓഡിറ്റ് റിപ്പോർട്ട് - സാധൂകരണം
19619സ.ഉ(ആര്‍.ടി) 3110/2017/തസ്വഭവ22/09/2017ആസ്തി വികസനം- കയ്പമംഗലം നിയോജക മണ്ഡലം -കയ്പമംഗലം പഞ്ചായത്തിൽ സ്കൂൾ നിർമാണം- അനുമതി
19620സ.ഉ(ആര്‍.ടി) 3113/2017/തസ്വഭവ22/09/2017എറണാകുളം ജില്ല –കടുങ്ങല്ലൂര്‍ പഞ്ചായത്ത് –സര്‍വേ നമ്പര്‍ 413/3ല്‍ശ്രീമതി നസീമ ഹാരിസിന്റെ സ്ഥലം കൈമാറ്റം –ഇളവു അനുവദിച്ച് പ്രത്യേക അനുമതി
Previous 20 PagesPrevious Page981982983984985986987988989990Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala