Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 19541 to 19560 of about 31290


Sl No. Government Orders No. Date Abstract
19541G.O.(P) 68/2017/LSGD05/10/2017Town and Country Planning Department -Select List of Officers
19542സ.ഉ(ആര്‍.ടി) 3216/2017/LSGD05/10/2017Deputation of Shri SreeKumar Tand Shri.Jenshar B - for filing statement in WP(c) No 19185/2017 filed by Shri C P Hirendra Joy-Journey sanctioned -Orders Issued
19543G.O.(Rt) 3220/2017/LSGD05/10/2017LAC-ADS -Ranni Constituency -15 road works -Administrative Sanction -order
19544സ.ഉ(ആര്‍.ടി) 3218/2017/തസ്വഭവ05/10/2017നഗരഗ്രാമാസൂത്രണ വകുപ്പ് -തിരുവനന്തപുരം മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് -ഉദ്യോഗസ്ഥരുടെ ടീം രൂപീകരിച്ച് ഉത്തരവ്
19545സ.ഉ(ആര്‍.ടി) 3206/2017/തസ്വഭവ05/10/2017പുനർ വിന്യാസം -മേലുകാവ് ഗ്രാമ പഞ്ചായത്ത് -ശ്രീ ചാണ്ടിക്കുഞ്ഞിനെ മാതൃ വകുപ്പിലേക്ക് തിരികെ അയച്ചു കൊണ്ട് ഉത്തരവ്
19546സ.ഉ(ആര്‍.ടി) 3215/2017/തസ്വഭവ05/10/2017എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം -ഹെഡ് ക്ലാർക്ക് മാരെ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് താൽക്കാലിക സ്ഥാന കയറ്റം നൽകി നിയമിക്കുന്നതിന് അനുമതി
19547സ.ഉ(ആര്‍.ടി) 3217/2017/തസ്വഭവ05/10/2017ആശ്രയ പദ്ധതി –മലപ്പുറം ജില്ല –ചേലമ്പ്ര പഞ്ചായത്തിന്റെ രണ്ടാം ഘട്ട ആശ്രയ പദ്ധതി കാലാവധി ദീഘിപ്പിച്ച ഉത്തരവ്
19548സ.ഉ(ആര്‍.ടി) 3205/2017/തസ്വഭവ05/10/2017നഗര ഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനര്‍ ശ്രീമതി എം വി ഷാരിയുടെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ്
19549G.O.(Rt) 3203/2017/LSGD05/10/2017Clean Kerala Company Ltd–Supply of Plastic Processing machinery to Harbour Engineering Department through CKCL –Permitted Orders
19550സ.ഉ(ആര്‍.ടി) 3210/2017/തസ്വഭവ05/10/2017ചിറക്കടവ് പഞ്ചായത്തിലെ പാലിയേറ്റീവ് പരിപാടിക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി
19551സ.ഉ(ആര്‍.ടി) 3211/2017/തസ്വഭവ05/10/2017ചൂർണിക്കര പഞ്ചായത്ത് ,പ്രോജക്റ്റ് 126/18 ന് പ്രത്യേക അനുമതി
19552സ.ഉ(ആര്‍.ടി) 3204/2017/തസ്വഭവ05/10/2017ചാവക്കാട് നഗരസഭ വിജിലൻസ് പരിശോധന -അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
19553സ.ഉ(ആര്‍.ടി) 3201/2017/തസ്വഭവ04/10/2017ആസ്തി വികസനം തലശ്ശേരി മണ്ഡലം- ഗവ വി എച്ച് എസ് എസ് ചിറക്കര -കെട്ടിട നിർമാണം -അനുമതി
19554സ.ഉ(ആര്‍.ടി) 3195/2017/തസ്വഭവ04/10/2017കൊച്ചി മുനിസിപ്പൽ കോപ്പറേഷൻ -കരാറുകാരുടെ കുടിശ്ശിക നൽകുന്നതിലേ ക്കായി വായ്പ എടുക്കുന്നതിനു അനുമതി
19555സ.ഉ(ആര്‍.ടി) 3199/2017/തസ്വഭവ04/10/2017കണ്ണൂർ മാടായി പഞ്ചായത്ത് -റെയിൽവേക്ക് സെന്റേജ് ചാർജ് ഇനത്തിൽ നൽകേണ്ട തുക തനതു ഫണ്ടിൽ നിന്നും നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ്
19556സ.ഉ(ആര്‍.ടി) 3196/2017/തസ്വഭവ04/10/2017കൊച്ചി മേയറുടെ ബഹറിൻ യാത്രക്ക് അനുമതി
19557സ.ഉ(ആര്‍.ടി) 3192/2017/തസ്വഭവ03/10/2017കോട്ടയം ജില്ല -അയ്മനം പഞ്ചായത്ത് -അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
19558സ.ഉ(ആര്‍.ടി) 3191/2017/തസ്വഭവ03/10/2017തൃക്കരുവ പഞ്ചായത്ത് -ശ്രീ എസ് സുനീഷ് കുമാർ സമർപ്പിച്ച അപ്പീൽ അപേക്ഷ തീർപ്പാക്കി ഉത്തരവ്
19559G.O.(Rt) 3189/2017/LSGD03/10/2017Town and Country Planning Department Surrender of Earned Leave -Granted -order
19560സ.ഉ(ആര്‍.ടി) 3190/2017/തസ്വഭവ03/10/2017യോഗ പരിശീലനത്തിന് ഓണറേറിയം -അനുമതി
Previous 20 PagesPrevious Page971972973974975976977978979980Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala