| Sl No. |
Government Orders No. |
Date |
Abstract |
| 19521 | സ.ഉ(ആര്‍.ടി) 3243/2017/LSGD | 07/10/2017 | Deputation of Sri Shajahan IAS ,Secretary LSGD to Delhi Meeting -Sanction |
| 19522 | സ.ഉ(ആര്‍.ടി) 3236/2017/തസ്വഭവ | 07/10/2017 | എൻജിനീയറിങ് വിഭാഗം -ശ്രീ ആസിഫ് അലി വി ടിക്ക് ചാർജ് അലവൻസ് അനുവദിച്ച് ഉത്തരവ് |
| 19523 | സ.ഉ(ആര്‍.ടി) 3237/2017/തസ്വഭവ | 07/10/2017 | എൻജിനീയറിങ് വിഭാഗം -ശ്രീ എം കെ വിജയകുമാറിന്റെ പ്രൊബേഷൻ പൂർത്തീകരിച്ച ഉത്തരവ് |
| 19524 | സ.ഉ(ആര്‍.ടി) 3240/2017/തസ്വഭവ | 07/10/2017 | മയ്യനാട് പഞ്ചായത്ത് -പുനർ വിന്യാസം- ശ്രീ നിയാസ് എ യെ മാതൃ വകുപ്പിലേക്ക് തിരികെ അയച്ച ഉത്തരവ് |
| 19525 | സ.ഉ(ആര്‍.ടി) 3235/2017/തസ്വഭവ | 07/10/2017 | ഗ്രാമ വികസനം -ശ്രീ എസ സനോബ് ന്റെ നിരീക്ഷണകാലം പൂർത്തീകരിച്ച ഉത്തരവ് |
| 19526 | സ.ഉ(ആര്‍.ടി) 3244/2017/തസ്വഭവ | 07/10/2017 | കുടുംബശ്രീയുമായി സഹകരിച്ച് ശുദ്ധജല നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി-മാർഗ നിർദേശം |
| 19527 | സ.ഉ(ആര്‍.ടി) 3227/2017/തസ്വഭവ | 06/10/2017 | ആസ്തി വികസനം -ആലത്തൂര്‍ മണ്ഡലം -രണ്ടു പ്രവര്‍ത്തികള്‍ -ഭരണാനുമതി ഉത്തരവ് |
| 19528 | സ.ഉ(ആര്‍.ടി) 3229/2017/തസ്വഭവ | 06/10/2017 | മലപ്പുറം ജില്ല - എടവണ്ണ പഞ്ചായത്ത് - കുടിവെള്ള വിതരണ ചെലവ് -ഉത്തരവ് |
| 19529 | സ.ഉ(ആര്‍.ടി) 3221/2017/തസ്വഭവ | 06/10/2017 | ആശ്രയ പദ്ധതി -പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്തിന്റെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 19530 | സ.ഉ(എം.എസ്) 189/2017/തസ്വഭവ | 06/10/2017 | സമാശ്വാസ തൊഴിൽ ദാന പദ്ധതി -കോഴിക്കോട് കോർപ്പറേഷൻ -കുമാരി നിമ്‌ഷ പ്രകാശന് നിയമനം |
| 19531 | സ.ഉ(ആര്‍.ടി) 3226/2017/തസ്വഭവ | 06/10/2017 | എൻജിനീയറിങ് വിഭാഗം -ജീവനക്കാര്യം -എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ എസ ജി
രാജ് മോഹന്റെ നിയമനത്തിനുള്ള കാത്തിരിപ്പു കാലയളവ് ക്രമീകരിച്ച ഉത്തരവ് |
| 19532 | G.O.(Rt) 3234/2017/LSGD | 06/10/2017 | Creation of Special Purpose Vehicle (SPV) for the implementation of major infrastructure Projects to be implemented through KIIFB-Orders Issued |
| 19533 | G.O.(Rt) 3233/2017/LSGD | 06/10/2017 | Urban affairs –International conference,New delhi -Journey performed –Expost facto Sanction accorded |
| 19534 | സ.ഉ(ആര്‍.ടി) 3232/2017/തസ്വഭവ | 06/10/2017 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - ശ്രീ ഷാജഹാൻ എം ന്റെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ച ഉത്തരവ് |
| 19535 | സ.ഉ(ആര്‍.ടി) 3222/2017/തസ്വഭവ | 06/10/2017 | ആശ്രയ പദ്ധതി –കോഴിക്കോട് ജില്ല –നന്മണ്ട പഞ്ചായത്തിന്റെ ആശ്രയ തുടര്‍ സേവന പദ്ധതി -ഭേദഗതി ഉത്തരവ് |
| 19536 | സ.ഉ(ആര്‍.ടി) 3225/2017/തസ്വഭവ | 06/10/2017 | 2017-18 സാമ്പത്തിക വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക ചെലവഴിക്കുന്നതിന് ഭരണാനുമതി |
| 19537 | സ.ഉ(ആര്‍.ടി) 7513/2017/ധന | 06/10/2017 | ബജറ്റ് വിഹിതം -റോഡ് സംരക്ഷണഫണ്ട് -മട്ടന്നൂർ നഗരസഭക്ക് അനുവദിച്ചത് -3 വർക്കുകൾ ഉള്‍പ്പെടുത്തുന്നതിന് അനുമതി |
| 19538 | സ.ഉ(ആര്‍.ടി) 3230/2017/തസ്വഭവ | 06/10/2017 | സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി -ലൈഫ് മിഷൻ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ കരാർ /ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ച ഉത്തരവ് |
| 19539 | സ.ഉ(ആര്‍.ടി) 3228/2017/തസ്വഭവ | 06/10/2017 | പാലക്കാട് അകത്തേത്തറ പഞ്ചായത്ത് -നടക്കാവ് റയിൽവേ മേൽപ്പാലം തറക്കല്ലിടൽ ചടങ്ങ് ചെലവ് -തനതു ഫണ്ടിൽ നിന്ന് തുക |
| 19540 | സ.ഉ(ആര്‍.ടി) 3214/2017/തസ്വഭവ | 05/10/2017 | ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ ബാധകമാക്കി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala