Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 19501 to 19520 of about 31245


Sl No. Government Orders No. Date Abstract
19501സ.ഉ(ആര്‍.ടി) 3215/2017/തസ്വഭവ05/10/2017എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം -ഹെഡ് ക്ലാർക്ക് മാരെ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് താൽക്കാലിക സ്ഥാന കയറ്റം നൽകി നിയമിക്കുന്നതിന് അനുമതി
19502സ.ഉ(ആര്‍.ടി) 3217/2017/തസ്വഭവ05/10/2017ആശ്രയ പദ്ധതി –മലപ്പുറം ജില്ല –ചേലമ്പ്ര പഞ്ചായത്തിന്റെ രണ്ടാം ഘട്ട ആശ്രയ പദ്ധതി കാലാവധി ദീഘിപ്പിച്ച ഉത്തരവ്
19503സ.ഉ(ആര്‍.ടി) 3205/2017/തസ്വഭവ05/10/2017നഗര ഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനര്‍ ശ്രീമതി എം വി ഷാരിയുടെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ്
19504G.O.(Rt) 3203/2017/LSGD05/10/2017Clean Kerala Company Ltd–Supply of Plastic Processing machinery to Harbour Engineering Department through CKCL –Permitted Orders
19505സ.ഉ(ആര്‍.ടി) 3210/2017/തസ്വഭവ05/10/2017ചിറക്കടവ് പഞ്ചായത്തിലെ പാലിയേറ്റീവ് പരിപാടിക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി
19506സ.ഉ(ആര്‍.ടി) 3211/2017/തസ്വഭവ05/10/2017ചൂർണിക്കര പഞ്ചായത്ത് ,പ്രോജക്റ്റ് 126/18 ന് പ്രത്യേക അനുമതി
19507സ.ഉ(ആര്‍.ടി) 3204/2017/തസ്വഭവ05/10/2017ചാവക്കാട് നഗരസഭ വിജിലൻസ് പരിശോധന -അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
19508സ.ഉ(ആര്‍.ടി) 3201/2017/തസ്വഭവ04/10/2017ആസ്തി വികസനം തലശ്ശേരി മണ്ഡലം- ഗവ വി എച്ച് എസ് എസ് ചിറക്കര -കെട്ടിട നിർമാണം -അനുമതി
19509സ.ഉ(ആര്‍.ടി) 3195/2017/തസ്വഭവ04/10/2017കൊച്ചി മുനിസിപ്പൽ കോപ്പറേഷൻ -കരാറുകാരുടെ കുടിശ്ശിക നൽകുന്നതിലേ ക്കായി വായ്പ എടുക്കുന്നതിനു അനുമതി
19510സ.ഉ(ആര്‍.ടി) 3199/2017/തസ്വഭവ04/10/2017കണ്ണൂർ മാടായി പഞ്ചായത്ത് -റെയിൽവേക്ക് സെന്റേജ് ചാർജ് ഇനത്തിൽ നൽകേണ്ട തുക തനതു ഫണ്ടിൽ നിന്നും നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ്
19511സ.ഉ(ആര്‍.ടി) 3196/2017/തസ്വഭവ04/10/2017കൊച്ചി മേയറുടെ ബഹറിൻ യാത്രക്ക് അനുമതി
19512സ.ഉ(ആര്‍.ടി) 3192/2017/തസ്വഭവ03/10/2017കോട്ടയം ജില്ല -അയ്മനം പഞ്ചായത്ത് -അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
19513സ.ഉ(ആര്‍.ടി) 3191/2017/തസ്വഭവ03/10/2017തൃക്കരുവ പഞ്ചായത്ത് -ശ്രീ എസ് സുനീഷ് കുമാർ സമർപ്പിച്ച അപ്പീൽ അപേക്ഷ തീർപ്പാക്കി ഉത്തരവ്
19514G.O.(Rt) 3189/2017/LSGD03/10/2017Town and Country Planning Department Surrender of Earned Leave -Granted -order
19515സ.ഉ(ആര്‍.ടി) 3190/2017/തസ്വഭവ03/10/2017യോഗ പരിശീലനത്തിന് ഓണറേറിയം -അനുമതി
19516സ.ഉ(ആര്‍.ടി) 3193/2017/തസ്വഭവ03/10/2017മുട്ടാർ ഗ്രാമ പഞ്ചായത്ത് - ലോക ബാങ്ക് സഹായം സഹായം ലഭിച്ച റോഡ്-പാലം പ്രവർത്തി സംബന്ധിച്ച ഉത്തരവ്
19517സ.ഉ(ആര്‍.ടി) 3187/2017/തസ്വഭവ03/10/2017പായിപ്ര ഗ്രാമ പഞ്ചായത്ത് -ജില്ലാതല ഓണാഘോഷം -തുക തനത് ഫണ്ടില്‍ നിന്ന്
19518സ.ഉ(ആര്‍.ടി) 3186/2017/തസ്വഭവ02/10/2017ഇ ടെൻഡർ - എസ്ബിഐ ൽ അക്കൗണ്ട് തുടങ്ങാൻ അനുമതി
19519സ.ഉ(ആര്‍.ടി) 3172/2017/തസ്വഭവ28/09/2017കൊല്ലം- കുളക്കട പഞ്ചായത്ത് ശ്രീമതി വി അജിത സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ തീര്‍പ്പാക്കി ഉത്തരവ്
19520സ.ഉ(ആര്‍.ടി) 3171/2017/തസ്വഭവ28/09/2017ആസ്തി വികസന ഫണ്ട് -ശ്രീ കെ സി ജോസഫ് എം എൽ എ യുടെ മണ്ഡലത്തിലെ ആസ്തി വികസന പ്രവർത്തിക്ക് അനുമതി
Previous 20 PagesPrevious Page971972973974975976977978979980Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala