Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 19501 to 19520 of about 31292


Sl No. Government Orders No. Date Abstract
19501സ.ഉ(ആര്‍.ടി) 3255/2017/തസ്വഭവ10/10/2017 ഗ്രാമ വികസന വകുപ്പ് - ശ്രീ രവിരാജ് ആർ ന്റെ നിരീക്ഷണ കാലം പൂർത്തീകരിച്ച ഉത്തരവ്
19502G.O.(Rt) 3263/2017/LSGD10/10/2017PMGSY 2004-5 Phase IV- Package No.KR 02-06 –Mulamthuruthi Block –Standing Committee constituted
19503സ.ഉ(ആര്‍.ടി) 3257/2017/തസ്വഭവ10/10/2017മീനച്ചിൽ പഞ്ചായത്ത് -ശ്രീ രത്തൻ മരണപ്പെട്ടതായി കണക്കാക്കി അവകാശികൾക്ക്‌ ആനുകൂല്യം അനുവദിച്ച ഉത്തരവിൽ തിരുത്തൽ
19504G.O.(Rt) 3260/2017/LSGD10/10/2017LAC-ADS Wandoor Constituency -construction of 9 Eco friendly Smart Bus shelters -Administrative Sanction -Accorded
19505G.O.(Rt) 3264/2017/LSGD10/10/2017Urban Affairs Department- Administrative Sanction for the Scheme Ayyankali Urban Employment Guarantee Scheme- Accorded-Orders issued
19506സ.ഉ(ആര്‍.ടി) 3258/2017/തസ്വഭവ10/10/2017ആസ്തി വികസന പദ്ധതി - അഴീക്കോട് മണ്ഡലം - റോഡ് നവീകരണം -ഭരണാനുമതി
19507സ.ഉ(ആര്‍.ടി) 3254/2017/തസ്വഭവ10/10/2017മലപ്പുറം ജില്ല - എടപ്പാൾ ഉപ ജില്ല കലോത്സവം -സംഭാവന
19508സ.ഉ(ആര്‍.ടി) 7614/2017/ധന10/10/20172017-18- പൊതു ആവശ്യ ഫണ്ടിന്റെ ഏഴാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
19509സ.ഉ(ആര്‍.ടി) 3253/2017/തസ്വഭവ09/10/2017ചെമ്പ് ഗ്രാമ പഞ്ചായത്ത് -മുൻ സെക്രട്ടറിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
19510സ.ഉ(ആര്‍.ടി) 3250/2017/തസ്വഭവ09/10/2017എൻജിനീയറിങ് വിഭാഗം ശ്രീമതി നിഷ വി വി യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച ഉത്തരവ്
19511സ.ഉ(ആര്‍.ടി) 3251/2017/തസ്വഭവ09/10/2017തൊടിയൂർ പഞ്ചായത്ത് സെക്രട്ടറി ബി സരോജാക്ഷൻ പിള്ള സമർപ്പിച്ച പുനഃ പരിശോധന ഹർജി തീർപ്പാക്കി ഉത്തരവ്
19512സ.ഉ(ആര്‍.ടി) 3251/2017/തസ്വഭവ09/10/2017തൊടിയൂർ പഞ്ചായത്ത് സെക്രട്ടറി ബി സരോജാക്ഷൻ പിള്ള സമർപ്പിച്ച പുനഃ പരിശോധന ഹർജി തീർപ്പാക്കി ഉത്തരവ്
19513സ.ഉ(ആര്‍.ടി) 3312/2017/തസ്വഭവ09/10/2017കളമശ്ശേരി നഗരസഭ -സയൻസ് പാർക്ക് ദിവസവേതന ജീവനക്കാരുടെ സേവന കാലാവധി ദീർഘിപ്പിക്കുന്നതിന് അനുമതി
19514സ.ഉ(ആര്‍.ടി) 3252/2017/തസ്വഭവ09/10/2017നഗരകാര്യം -ഡോ.ആക്ടി ജോർജിന്റെ ഡെപ്യുട്ടേഷൻ കാലയളവ് ദീർഘിപ്പിച്ച തിയതി തിരുത്ത്
19515സ.ഉ(ആര്‍.ടി) 3247/2017/തസ്വഭവ09/10/2017എന്‍ജിനീയറിംഗ് വിഭാഗം -ജീവനക്കാര്യം -ശ്രീ അനു കെ മുരളിക്ക് പഠന ആവശ്യത്തിന് ശൂന്യ വേതന അവധി
19516സ.ഉ(ആര്‍.ടി) 3248/2017/തസ്വഭവ09/10/2017തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായിരിക്കുന്ന അധ്യാപകർ,അധ്യാപകേതര ജീവനക്കാർ ,അർദ്ധ സര്ക്കാര് ജീവനക്കാർ എന്നിവർക്ക് ജനകീയാസൂത്രണ പ്രവർത്തനങ്ങൾ കൂടാതെ തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് കൂടെ 15 ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചും ഈ ലീവ് സഹകരണ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൂടെ ബാധകമാക്കിയും ഉത്തരവ്
19517സ.ഉ(ആര്‍.ടി) 191/2017/തസ്വഭവ09/10/2017തൃശൂർ കോർപ്പറേഷൻ - സമാശ്വാസ തൊഴില്‍ദാന പദ്ധതി - ശ്രീ അജിത്ത് മോഹൻ എസ ന് മുനിസിപ്പൽ കോമൺ സർവീസിൽ നിയമനം
19518സ.ഉ(എം.എസ്) 190/2017/തസ്വഭവ09/10/2017കൊച്ചി കോർപ്പറേഷൻ - സമാശ്വാസ തൊഴില്‍ദാന പദ്ധതി - ശ്രീ ജിഷ്ണു ബൈജുവിന് മുനിസിപ്പൽ കോമൺ സർവീസിൽ നിയമനം
19519സ.ഉ(ആര്‍.ടി) 193/2017/തസ്വഭവ09/10/2017കൊച്ചി കോർപ്പറേഷൻ - സമാശ്വാസ തൊഴില്‍ദാന പദ്ധതി - പരേതനായ പി എസ് ശിവാനന്ദന്റെ മകള്‍ക്ക് മുനിസിപ്പൽ കോമൺ സർവീസിൽ നിയമനം
19520സ.ഉ(എം.എസ്) 192/2017/തസ്വഭവ09/10/2017കൊച്ചി കോർപ്പറേഷൻ - സമാശ്വാസ തൊഴില്‍ദാന പദ്ധതി - പരേതനായ കെ.എ.ഗോപിയുടെ മകള്‍ക്ക് മുനിസിപ്പൽ കോമൺ സർവീസിൽ നിയമനം
Previous 20 PagesPrevious Page971972973974975976977978979980Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala