Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 19481 to 19500 of about 31245


Sl No. Government Orders No. Date Abstract
19481സ.ഉ(ആര്‍.ടി) 3244/2017/തസ്വഭവ07/10/2017കുടുംബശ്രീയുമായി സഹകരിച്ച് ശുദ്ധജല നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി-മാർഗ നിർദേശം
19482സ.ഉ(ആര്‍.ടി) 3227/2017/തസ്വഭവ06/10/2017ആസ്തി വികസനം -ആലത്തൂര്‍ മണ്ഡലം -രണ്ടു പ്രവര്‍ത്തികള്‍ -ഭരണാനുമതി ഉത്തരവ്
19483സ.ഉ(ആര്‍.ടി) 3229/2017/തസ്വഭവ06/10/2017മലപ്പുറം ജില്ല - എടവണ്ണ പഞ്ചായത്ത് - കുടിവെള്ള വിതരണ ചെലവ് -ഉത്തരവ്
19484സ.ഉ(ആര്‍.ടി) 3221/2017/തസ്വഭവ06/10/2017ആശ്രയ പദ്ധതി -പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്തിന്റെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
19485സ.ഉ(എം.എസ്) 189/2017/തസ്വഭവ06/10/2017സമാശ്വാസ തൊഴിൽ ദാന പദ്ധതി -കോഴിക്കോട് കോർപ്പറേഷൻ -കുമാരി നിമ്‌ഷ പ്രകാശന് നിയമനം
19486സ.ഉ(ആര്‍.ടി) 3226/2017/തസ്വഭവ06/10/2017എൻജിനീയറിങ് വിഭാഗം -ജീവനക്കാര്യം -എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ എസ ജി രാജ് മോഹന്റെ നിയമനത്തിനുള്ള കാത്തിരിപ്പു കാലയളവ് ക്രമീകരിച്ച ഉത്തരവ്
19487G.O.(Rt) 3234/2017/LSGD06/10/2017Creation of Special Purpose Vehicle (SPV) for the implementation of major infrastructure Projects to be implemented through KIIFB-Orders Issued
19488G.O.(Rt) 3233/2017/LSGD06/10/2017Urban affairs –International conference,New delhi -Journey performed –Expost facto Sanction accorded
19489സ.ഉ(ആര്‍.ടി) 3232/2017/തസ്വഭവ06/10/2017സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - ശ്രീ ഷാജഹാൻ എം ന്റെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ച ഉത്തരവ്
19490സ.ഉ(ആര്‍.ടി) 3222/2017/തസ്വഭവ06/10/2017ആശ്രയ പദ്ധതി –കോഴിക്കോട് ജില്ല –നന്മണ്ട പഞ്ചായത്തിന്റെ ആശ്രയ തുടര്‍ സേവന പദ്ധതി -ഭേദഗതി ഉത്തരവ്
19491സ.ഉ(ആര്‍.ടി) 3225/2017/തസ്വഭവ06/10/20172017-18 സാമ്പത്തിക വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക ചെലവഴിക്കുന്നതിന് ഭരണാനുമതി
19492സ.ഉ(ആര്‍.ടി) 7513/2017/ധന06/10/2017ബജറ്റ് വിഹിതം -റോഡ് സംരക്ഷണഫണ്ട് -മട്ടന്നൂർ നഗരസഭക്ക് അനുവദിച്ചത് -3 വർക്കുകൾ ഉള്‍പ്പെടുത്തുന്നതിന് അനുമതി
19493സ.ഉ(ആര്‍.ടി) 3230/2017/തസ്വഭവ06/10/2017സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി -ലൈഫ് മിഷൻ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ കരാർ /ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ച ഉത്തരവ്
19494സ.ഉ(ആര്‍.ടി) 3228/2017/തസ്വഭവ06/10/2017പാലക്കാട് അകത്തേത്തറ പഞ്ചായത്ത് -നടക്കാവ് റയിൽവേ മേൽപ്പാലം തറക്കല്ലിടൽ ചടങ്ങ് ചെലവ് -തനതു ഫണ്ടിൽ നിന്ന് തുക
19495സ.ഉ(ആര്‍.ടി) 3214/2017/തസ്വഭവ05/10/2017ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ ബാധകമാക്കി ഉത്തരവ്
19496G.O.(P) 68/2017/LSGD05/10/2017Town and Country Planning Department -Select List of Officers
19497സ.ഉ(ആര്‍.ടി) 3216/2017/LSGD05/10/2017Deputation of Shri SreeKumar Tand Shri.Jenshar B - for filing statement in WP(c) No 19185/2017 filed by Shri C P Hirendra Joy-Journey sanctioned -Orders Issued
19498G.O.(Rt) 3220/2017/LSGD05/10/2017LAC-ADS -Ranni Constituency -15 road works -Administrative Sanction -order
19499സ.ഉ(ആര്‍.ടി) 3218/2017/തസ്വഭവ05/10/2017നഗരഗ്രാമാസൂത്രണ വകുപ്പ് -തിരുവനന്തപുരം മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് -ഉദ്യോഗസ്ഥരുടെ ടീം രൂപീകരിച്ച് ഉത്തരവ്
19500സ.ഉ(ആര്‍.ടി) 3206/2017/തസ്വഭവ05/10/2017പുനർ വിന്യാസം -മേലുകാവ് ഗ്രാമ പഞ്ചായത്ത് -ശ്രീ ചാണ്ടിക്കുഞ്ഞിനെ മാതൃ വകുപ്പിലേക്ക് തിരികെ അയച്ചു കൊണ്ട് ഉത്തരവ്
Previous 20 PagesPrevious Page971972973974975976977978979980Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala