Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 19461 to 19480 of about 30833


Sl No. Government Orders No. Date Abstract
19461സ.ഉ(ആര്‍.ടി) 6390/2017/ധന11/08/2017വികസനവും അഭിവൃദ്ധിയും -പ്രാദേശിക സർക്കാരുകള്‍ 2016-17 സാമ്പത്തിക വർഷം ട്രഷറിയില്‍ സമർപ്പിച്ചതും ക്യൂ സിസ്റ്റത്തില്‍ നിലനില്‍ക്കുന്നതുമായ ബില്ലുകള്‍ മാറുന്നതിനുള്ള വികസന ഫണ്ട് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
19462സ.ഉ(ആര്‍.ടി) 6389/2017/ധന11/08/2017പ്രാദേശിക സർക്കാരുകള്‍ 2016-17 സാമ്പത്തിക വർഷം ട്രഷറിയില്‍ സമർപ്പിച്ചതും ക്യൂ സിസ്റ്റത്തില്‍ നിലനില്‍ക്കുന്നതുമായ ബില്ലുകള്‍ മാറുന്നതിനുള്ള റോഡ് /റോഡിതര സംരക്ഷണ ഫണ്ട് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
19463സ.ഉ(ആര്‍.ടി) 2785/2017/തസ്വഭവ11/08/2017പതിമൂന്നാം പഞ്ചവത്സര പദ്ധതി -ആദ്യ വാർഷിക പദ്ധതി(2017 -2018 ) -ഭേദഗതി-ആസൂത്രണ മാര്‍ഗ്ഗരേഖ കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍
19464സ.ഉ(ആര്‍.ടി) 2782/2017/തസ്വഭവ11/08/2017പതിമൂന്നാം പഞ്ചവല്‍സര പദ്ധതി-ആദ്യ വാര്‍ഷിക പദ്ധതി ശ്രവണ സംസാര വൈകല്യമുള്ളവര്‍ക്ക് ടോക്കിംഗ് സൗകര്യത്തോടുകൂടിയ ലാപ്‌ ടോപ്‌ ,സ്കാനര്‍ ,പ്രിന്റര്‍ എന്നിവ വാങ്ങി നല്‍കുന്നത്-സബ്സിഡി മാര്‍ഗരേഖ കൂടുതല്‍ ഉള്‍പ്പെടുത്തല്‍
19465സ.ഉ(ആര്‍.ടി) 2780/2017/തസ്വഭവ11/08/2017മരാമത്ത് പ്രവര്‍ത്തികളുടെ ടെണ്ടറില്‍ പങ്കെടുക്കുന്ന ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘങ്ങള്‍ക്കുള്ള ആനുകൂല്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തി ഉത്തരവ്
19466സ.ഉ(ആര്‍.ടി) 2774/2017/തസ്വഭവ10/08/2017ക്ളീൻ കേരള കമ്പനി ലിമിറ്റഡിൻറെ ഓഹരികൾ എടുക്കുന്നതിനു പഞ്ചായത്തുകൾക്കു അനുമതി
19467സ.ഉ(എം.എസ്) 158/2017/തസ്വഭവ10/08/2017കണ്ണൂർ ജില്ല- കീഴുർ ചാവശ്ശേരി - ശ്രീ ജയാസ്‌ ബി കെ ക്ക് പഞ്ചായത്ത് വകുപ്പിൽ നിയമനം
19468സ.ഉ(ആര്‍.ടി) 2768/2017/തസ്വഭവ10/08/2017ആസ്തി വികസനം – കാസര്‍ ഗോഡ് നിയോജക മണ്ഡലം –ബസ്‌ വെയ്റ്റിംഗ് ഷെഡ്‌ നിര്‍മാണം
19469സ.ഉ(ആര്‍.ടി) 2768/2017/തസ്വഭവ10/08/2017ആസ്തി വികസനം – കാസര്‍ ഗോഡ് നിയോജക മണ്ഡലം –ബസ്‌ വെയ്റ്റിംഗ് ഷെഡ്‌ നിര്‍മാണം
19470G.O.(Rt) 2776/2017/LSGD10/08/2017LAC-ADS – 2016-17 – Ollur Constituency – Improvements to Paroth - Kurudenchira Road in Ward 1 & 2 of Puthur Grama Panchayat
19471സ.ഉ(ആര്‍.ടി) 2769/2017/തസ്വഭവ10/08/2017ആസ്തി വികസനം-കുന്ദമംഗലം നിയോജക മണ്ഡലം- റോഡ്‌ നിര്‍മാണം- അനുമതി
19472സ.ഉ(ആര്‍.ടി) 2775/2017/തസ്വഭവ10/08/2017ആലപ്പുഴ ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മണ്ണിന് ആലപ്പുഴ ജില്ലയിലേക്ക് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിരിക്കുന്ന നിരക്കില്‍ ചെലവഴിക്കുന്നതിന് അനുമതി.
19473സ.ഉ(ആര്‍.ടി) 2771/2017/തസ്വഭവ 10/08/2017തദ്ദേശ ഭരണവകുപ്പ് - പതിമൂന്നാം പഞ്ചവത്സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018) - സബ്സിഡി മാര്‍ഗ്ഗരേഖ സംബന്ധിച്ച കൂടുതല്‍ ഉള്‍പ്പെടുത്തല്‍ /ഭേദഗതി - നെല്‍വിത്ത്‌ സബ്സിഡി
19474സ.ഉ(എം.എസ്) 155/2017/തസ്വഭവ09/08/2017ശ്രീ ജയേഷ് വി ക്ക് പാലക്കാട് ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം
19475സ.ഉ(ആര്‍.ടി) 2766/2017/തസ്വഭവ09/08/2017അന്നമനട പഞ്ചായത്ത് -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
19476സ.ഉ(ആര്‍.ടി) 2748/2017/തസ്വഭവ09/08/2017കാലടി പഞ്ചായത്ത് -ശ്രീ ഒ കെ വിജയകൃഷ്ണ നെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
19477സ.ഉ(എം.എസ്) 154/2017/തസ്വഭവ09/08/2017സമാശ്വാസ തൊഴില്‍ ദാന പദ്ധതി ശ്രീ എം കെ കലേഷ്‌ കുമാറിന് നിയമനം
19478സ.ഉ(ആര്‍.ടി) 2767/2017/തസ്വഭവ09/08/2017കൊല്ലം അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ഓഫീസ്- ശ്രീ പി കൃഷ്ണയ്യര്‍ -മെഡിക്കല്‍ക്ലെയിം അനുവദിച്ച ഉത്തരവ്
19479G.O.(Rt) 2764/2017/LSGD09/08/2017Appointment of Smt Athma Raj T R in Tribunal of LSGI,thiruvananthapuram on deputation basis
19480സ.ഉ(ആര്‍.ടി) 2757/2017/തസ്വഭവ08/08/2017പാലക്കാട് ജില്ല വണ്ടാഴി പഞ്ചായത്ത് ശ്രീമതി എന്‍ ആര്‍ ജ്യോതിയുടെ സേവന കാലയളവ്‌ ക്രമീകരിച്ച ഉത്തരവ്
Previous 20 PagesPrevious Page971972973974975976977978979980Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala