| Sl No. |
Government Orders No. |
Date |
Abstract |
| 19221 | സ.ഉ(ആര്‍.ടി) 3054/2017/തസ്വഭവ | 15/09/2017 | കുളത്തൂപ്പുഴ ശ്രീ കെ രാഘവൻ്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച ഉത്തരവ് |
| 19222 | G.O.(Rt) 3050/2017/LSGD | 15/09/2017 | Training program on ICT applications at NIRD P R Hyderabad -expost facto sanction |
| 19223 | സ.ഉ(ആര്‍.ടി) 3065/2017/തസ്വഭവ | 14/09/2017 | ഇടുക്കി കാഞ്ചിയാർ പഞ്ചായത്ത് -ഓഡിറ്റ് റിപ്പോർട്ട് സാധൂകരണം |
| 19224 | G.O.(Rt) 3047/2017/LSGD | 14/09/2017 | LAC-ADS –Ettumanoor Constituency –Administrative sanction Canceled order |
| 19225 | G.O.(Rt) 3041/2017/തസ്വഭവ | 14/09/2017 | പഞ്ചായത്ത് വകുപ്പ് - ശ്രീമതി എ കെ സുധാമക്ക് അര്‍ഹതപ്പെട്ട പ്രമോഷനുകള്‍ -നിവേദനം -തീര്‍പ്പാക്കി ഉത്തരവ് |
| 19226 | സ.ഉ(ആര്‍.ടി) 3043/2017/തസ്വഭവ | 14/09/2017 | വാമനപുരം പഞ്ചായത്ത് - VP IV/310 കെട്ടിടത്തിന്റെ വാടക കെ എസ് ഇ ബി യിൽ നിന്ന് ഈടാക്കുന്നതിനുള്ള കരാറിൽ ഏർപ്പെടുന്നതിനു അനുമതി |
| 19227 | സ.ഉ(ആര്‍.ടി) 3042/2017/തസ്വഭവ | 14/09/2017 | തദ്ദേശ സ്ഥാപനങ്ങൾക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങൽ -സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ ഉൾപ്പെടുത്തൽ -ഉത്തരവ് |
| 19228 | സ.ഉ(എം.എസ്) 181/2017/തസ്വഭവ | 14/09/2017 | പുതുതായി സൃഷ്ടിച്ച മുനിസിപ്പാലിറ്റികളിലെയും മുനിസിപ്പൽ കോർപ്പറേഷനിലെയും എൻജിനീയറിങ് വിഭാഗത്തിൽ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവ് |
| 19229 | G.O.(Rt) 3046/2017/LSGD | 14/09/2017 | GCDA-Deputation of Smt Aswathy S Nair _Sanctioned |
| 19230 | G.O.(Rt) 3030/2017/LSGD | 13/09/2017 | LAC-ADS-ThrikkakkaraLAC -Cochin Corporation-Palace Road improvement -Administrative sanction |
| 19231 | സ.ഉ(ആര്‍.ടി) 3034/2017/തസ്വഭവ | 13/09/2017 | ആസ്തി വികസന പദ്ധതി -പത്തനം തിട്ട ജില്ലയിലെ ആറന്മുള നിയോജക മണ്ഡലം - ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ജൈവ പച്ചക്കറി സ്റ്റോർ റൂം നിർമാണം -ഭരണാനുമതി |
| 19232 | G.O.(Rt) 3031/2017/LSGD | 13/09/2017 | LAC-ADS –Thalassery Constituency –Administrative sanction accorded -order |
| 19233 | സ.ഉ(ആര്‍.ടി) 3032/2017/തസ്വഭവ | 13/09/2017 | ആസ്തി വികസനം –ചിറയിന്‍ കീഴ് കീഴുവിലം പഞ്ചായത്ത് –കൂന്തള്ളൂര്‍ ഹൈസ്കൂള്‍ പുനരുദ്ധാരണം ഭരണാനുമതി |
| 19234 | സ.ഉ(ആര്‍.ടി) 3036/2017/തസ്വഭവ | 13/09/2017 | ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഇലക്ട്രിക്കല്‍ പ്രോജക്ടുകള്‍ വെറ്റ് ചെയ്യുന്നതിന് അനുമതി |
| 19235 | സ.ഉ(ആര്‍.ടി) 3035/2017/തസ്വഭവ | 13/09/2017 | എന്‍ജിനീയറിംഗ് വിഭാഗം -ശ്രീ കെ ബി ഗോപാലകൃഷ്ണ പിള്ളയുടെ സേവന പുസ്തകം പുന സംഘടിപ്പിക്കുവാന്‍ നിര്‍ദ്ദേശം |
| 19236 | സ.ഉ(ആര്‍.ടി) 3033/2017/തസ്വഭവ | 13/09/2017 | പ്രോജക്ടുകൾക്കു അനുമതി ലഭിക്കുന്നതിനെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പരാതികൾ പരിശോധിച്ച്
ജില്ലാ ആസൂത്രണ സമിതിക്ക് ശുപാർശ നൽകുന്നതിനായി സംസ്ഥാന തല അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് |
| 19237 | സ.ഉ(ആര്‍.ടി) 3039/2017/തസ്വഭവ | 13/09/2017 | മൽസ്യ ബന്ധന തുറമുഖ വകുപ്പ് -ശുചിത്വ സാഗരം പദ്ധതി -തുക അനുവദിച്ചു നൽകുന്നതിന് അനുമതി |
| 19238 | G.O.(Rt) 3028/2017/LSGD | 13/09/2017 | Municipalika International Exhibition and conference –Participation- Expost facto sanction
|
| 19239 | സ.ഉ(ആര്‍.ടി) 3038/2017/തസ്വഭവ | 13/09/2017 | നെയ്യാറ്റിൻകര നഗരസഭക്ക് ഹഡ്‌കോ യുടെ വായ്പ കുടിശ്ശിക തീർപ്പാക്കുന്നതിനു അനുമതി |
| 19240 | സ.ഉ(ആര്‍.ടി) 3029/2017/തസ്വഭവ | 13/09/2017 | ശിശുദിന സ്റ്റാമ്പുകൾ വാങ്ങി വിതരണം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala