| Sl No. |
Government Orders No. |
Date |
Abstract |
| 19201 | സ.ഉ(ആര്‍.ടി) 8346/2017/ധന | 04/11/2017 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം -2017 - പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നല്‍കാനുള്ള ഇന്‍സെന്റീവ് തുക അനുവദിച്ച് ഉത്തരവ്. |
| 19202 | സ.ഉ(ആര്‍.ടി) 3548/2017/തസ്വഭവ | 03/11/2017 | ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി -ഓഡിറ്റിംഗ് -മിഷൻ ഡയറക്ടറുടെ നടപടി-സാധൂകരണം |
| 19203 | സ.ഉ(ആര്‍.ടി) 3554/2017/തസ്വഭവ | 03/11/2017 | കണ്ണൂര്‍ ജില്ലാപഞ്ചായത്ത്- സമ്പൂര്‍ണ ഗ്രാമീണ്‍ റോസ് ഗര്‍ യോജന സംബന്ധിച്ച ഉത്തരവ് |
| 19204 | സ.ഉ(ആര്‍.ടി) 3550/2017/തസ്വഭവ | 03/11/2017 | ഭാരത അന്താരാഷ്ട്ര വ്യാപാരമേള ന്യൂഡൽഹി 2017-പങ്കെടുക്കുന്നതിന് അനുമതി,തനത് ഫണ്ടിൽ നിന്ന് തുക,ബജറ്റ് എസ്റ്റിമേറ്റിന് അംഗീകാരം-ഉത്തരവ് |
| 19205 | സ.ഉ(ആര്‍.ടി) 3553/2017/തസ്വഭവ | 03/11/2017 | കുടുംബശ്രീ -തിരുവനന്തപുരം -ശ്രീ സിയാദ് എസ ന്റെ നിയമനം -സാധൂകരണം |
| 19206 | സ.ഉ(ആര്‍.ടി) 8326/2017/ധന | 03/11/2017 | 2017-18- പൊതു ആവശ്യ ഫണ്ടിന്റെ എട്ടാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 19207 | G.O.(Rt) 3551/2017/LSGD | 03/11/2017 | Payment of Compensation to the victims of Stray Dog Menace -Judgement of Hon: Supreme Court dated 10.07.2017 in SLP 691/2009 -Complies with orders Issued |
| 19208 | സ.ഉ(എം.എസ്) 215/2017/തസ്വഭവ | 03/11/2017 | ഹരിത കേരള മിഷന്‍ - മഴവെള്ളക്കൊയ്ത്ത് - സമ്പൂര്‍ണ്ണ കിണര്‍ റീചാര്‍ജ് പദ്ധതി മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ്. |
| 19209 | G.O.(Rt) 8342/2017/ധന | 03/11/2017 | ആന്തൂർ മുനിസിപ്പാലിറ്റിക്കു അനുവദിച്ച ധന സഹായം പൊതു ആവശ്യ ഫണ്ടിലേക്ക് മാറ്റി നൽകുന്നത് സംബന്ധിച്ച് |
| 19210 | സ.ഉ(എം.എസ്) 216/2017/തസ്വഭവ | 03/11/2017 | അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി (AUEGS)-പരിഷ്കരിച്ച പ്രവർത്തന മാർഗ നിർദ്ദേശങ്ങൾ |
| 19211 | സ.ഉ(ആര്‍.ടി) 3544/2017/തസ്വഭവ | 02/11/2017 | എൻജിനീയറിങ് വിഭാഗം -ജീവനക്കാര്യം -ശ്രീ സലീൽ ക്‌ളീറ്റ്‌സ് ന്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച ഉത്തരവ് |
| 19212 | സ.ഉ(ആര്‍.ടി) 3542/2017/തസ്വഭവ | 02/11/2017 | എൻജിനീയറിങ് വിഭാഗം -ജീവനക്കാര്യം -ശ്രീ സുരേഷ് കുമാർ പി എസ ന്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച ഉത്തരവ് |
| 19213 | സ.ഉ(ആര്‍.ടി) 3541/2017/തസ്വഭവ | 02/11/2017 | എൻജിനീയറിങ് വിഭാഗം -ജീവനക്കാര്യം -ശ്രീ അജിത് ജേക്കബ് എ യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച ഉത്തരവ് |
| 19214 | സ.ഉ(ആര്‍.ടി) 3547/2017/തസ്വഭവ | 02/11/2017 | എൻജിനീയറിങ് വിഭാഗം -ശ്രീ ഭാവന പി യു വിന്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച ഉത്തരവ് |
| 19215 | സ.ഉ(ആര്‍.ടി) 3546/2017/തസ്വഭവ | 02/11/2017 | എൻജിനീയറിങ് വിഭാഗം -ശ്രീ ബിനീഷ് എ യുടെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച ഉത്തരവ് |
| 19216 | സ.ഉ(ആര്‍.ടി) 3533/2017/തസ്വഭവ | 02/11/2017 | ഇടുക്കി ജില്ല-ഗ്രീൻ മൂന്നാർ ഡെവലപ് മെന്റ് സൊസൈറ്റി രൂപീകരണം -അനുമതി |
| 19217 | സ.ഉ(ആര്‍.ടി) 3537/2017/തസ്വഭവ | 02/11/2017 | കണ്ണൂർ നഗരസഭ - അനധികൃത നിർമാണം - നടപടി അവസാനിപ്പിച്ച ഉത്തരവ് |
| 19218 | സ.ഉ(ആര്‍.ടി) 3545/2017/തസ്വഭവ | 02/11/2017 | എൻജിനീയറിങ് വിഭാഗം -ജീവനക്കാര്യം- ശ്രീ സജീഷ് എസ് ൻറെ പ്രൊബേഷൻ ദീർഘി പ്പിച്ച ഉത്തരവ് |
| 19219 | സ.ഉ(ആര്‍.ടി) 3528/2017/തസ്വഭവ | 02/11/2017 | ആശ്രയ പദ്ധതി , കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരസഭാ ,റ്റി വി പുറം പഞ്ചായത്ത് -രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 19220 | സ.ഉ(ആര്‍.ടി) 3532/2017/തസ്വഭവ | 02/11/2017 | മലപ്പുറം -തിരൂർ ഉപജില്ലാ കേരളകലോത്സവം-ഭേദഗതി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala