Govt Orders, Circulars & Gazette...
Govt of Kerala
Local Self Government Department
Govt. Orders, Circulars and Gazettes
Orders and Circulars Home
|
Search
|
Recent
|
Popular
|
Statistics
|
Visits
|
Feed back
Orders at a Glance
Government Orders
|
Circulars
|
Gazette Notifications
|
Government Orders
19181 to 19200 of about 31297
Sl No.
Government Orders No.
Date
Abstract
19181
സ.ഉ(ആര്‍.ടി) 3648/2017/തസ്വഭവ
11/11/2017
ഈരാറ്റുപേട്ട നഗരസഭ -ശ്രീമതി ബിന്ദു ഫയൽ ചെയ്ത OA 1689 / 2017 ൽ 29 .08 .2017 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
19182
സ.ഉ(ആര്‍.ടി) 3631/2017/തസ്വഭവ
10/11/2017
കാസറഗോഡ് ജില്ല -ഈസ്റ്റ് എളേരി പഞ്ചായത്ത് -ചിറ്റാരിക്കൽ പി എച്ച് സി ക്കു വാഹനം വാങ്ങുന്നതിനു അനുമതി
19183
സ.ഉ(ആര്‍.ടി) 3641/2017/തസ്വഭവ
10/11/2017
ആസ്തി വികസനം -കൊടുവള്ളി മണ്ഡലം -ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ -ഭരണാനുമതി -ഭേദഗതി
19184
സ.ഉ(ആര്‍.ടി) 3622/2017/തസ്വഭവ
10/11/2017
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് -ഓണാട്ടുകര കാര്ഷികോത്സവത്തിനു ബ്ലോക്ക് പഞ്ചായത്തിന്റെ ജനറൽ പർപ്പസ് ഫണ്ടിൽ നിന്ന് തുക
19185
G.O.(Rt) 3642/2017/LSGD
10/11/2017
LAC-ADS -ThrithalaLAC-Construction of Chalissery Panchayath Auditorium -sanction
19186
G.O.(Rt) 3646/2017/LSGD
10/11/2017
LAC-ADS -Ranni LAC-construction of school building in cherukole grama panchayath -sanction
19187
സ.ഉ(ആര്‍.ടി) 3635/2017/തസ്വഭവ
10/11/2017
ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം
19188
സ.ഉ(ആര്‍.ടി) 3626/2017/തസ്വഭവ
10/11/2017
മണ്ഡല മകര വിളക്ക് - കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു നഗരസഭ തനതു ഫണ്ട്
19189
സ.ഉ(ആര്‍.ടി) 3634/2017/തസ്വഭവ
10/11/2017
ലോക കേരള പ്രവാസി നാടകോത്സവം -കോഴിക്കട ടൌൺ ഹാൾ വിട്ടു നല്കാൻ നഗരസഭക്ക് നിർദേശം
19190
സ.ഉ(എം.എസ്) 221/2017/തസ്വഭവ
10/11/2017
പാലക്കാട് നഗരസഭ -സമാശ്വാസ തൊഴിൽ ദാന പദ്ധതി -ശ്രീ കണ്ണൻ ആർ നു നിയമനം
19191
സ.ഉ(ആര്‍.ടി) 3640/2017/തസ്വഭവ
10/11/2017
കണ്ണൂർ നഗരസഭ -വിജിലൻസ് പരിശോധന -അച്ചടക്ക നടപടികൾ അവസാനിപ്പിച്ച ഉത്തരവ്
19192
സ.ഉ(ആര്‍.ടി) 3644/2017/തസ്വഭവ
10/11/2017
എൻജിനീയറിങ് വിഭാഗം -ഓവർസീയർക്ക് ചുമതലകള്‍ നൽകുന്നത് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി ഉത്തരവ്
19193
സ.ഉ(ആര്‍.ടി) 3636/2017/തസ്വഭവ
10/11/2017
എന്‍ജിനീയറിംഗ് വിഭാഗം - ശ്രീ വിനയ ദാസ് എന്‍ എ യുടെ -പ്രോബഷന്‍ കാലയളവ് ദീര്ഘിപ്പിച്ച ഉത്തരവ്
19194
സ.ഉ(ആര്‍.ടി) 3637/2017/തസ്വഭവ
10/11/2017
മലപ്പുറം നഗരസഭ- ഗവ കോളേജ് കെട്ടിടത്തിന്റെ വാടക തനതു ഫണ്ടില്‍ നിന്ന് നൽകുന്നതിന് അനുമതി
19195
സ.ഉ(ആര്‍.ടി) 3621/2017/തസ്വഭവ
10/11/2017
കേരള നഗര ഗ്രാമ വികസന ധന കാര്യ കോർപ്പറേഷൻ -വാടകയിനത്തിൽ ഒറ്റത്തവണ ധന സഹായമായി ആകെ 6 .72 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്
19196
സ.ഉ(ആര്‍.ടി) 3623/2017/തസ്വഭവ
10/11/2017
കോട്ടയം ജില്ലാ -കടനാട് പഞ്ചായത്ത് -ശ്രീമതി ശാലിനി കെ കെ ക്ക് മെഡിക്കൽ ആനുകൂല്യം അനുവദിക്കുന്നതിന് അനുമതി
19197
സ.ഉ(ആര്‍.ടി) 3624/2017/തസ്വഭവ
10/11/2017
പാലക്കാട് ജില്ലാ മുണ്ടൂർ പഞ്ചായത്ത്-ശ്രീ ഷക്കീർ പികെ യുടെ മെഡിക്കൽ ആനുകൂല്യം അനുവദിക്കുന്നതിനു അനുമതി
19198
സ.ഉ(ആര്‍.ടി) 3629/2016/തസ്വഭവ
10/11/2017
അപ്പർ കുട്ടനാട് മേഖല -നെൽ കൃഷി ,കൂലി ചെലവിന്റെ മുഴുവൻ തുകയും ജില്ലാ പഞ്ചായത്ത് വകയിരുത്തി ഗ്രാമ പഞ്ചായത്ത് വഴി നടപ്പാക്കാൻ അനുമതി
19199
സ.ഉ(ആര്‍.ടി) 3633/2017/തസ്വഭവ
10/11/2017
പാലരുവി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങാൻ കൊല്ലം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി
19200
സ.ഉ(ആര്‍.ടി) 3630/2017/തസ്വഭവ
10/11/2017
മരാമത്ത് പ്രവര്‍ത്തികളുടെ ടെണ്ടറില്‍ പങ്കെടുക്കുന്ന ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘങ്ങള്‍ക്ക് നിരദദ്രവ്യം ,അധിക ഡപോസിറ്റ് എന്നിവ ഒഴിവാക്കല്‍ -ഭേദഗതി ഉത്തരവ്
951
952
953
954
955
956
957
958
959
960
Developed and maintained by Information Kerala Mission for Local Self Government Department, Kerala