Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 19141 to 19160 of about 30833


Sl No. Government Orders No. Date Abstract
19141സ.ഉ(ആര്‍.ടി) 3141/2017/തസ്വഭവ25/09/2017ഗ്രാമ പഞ്ചായത്ത് തലത്തിൽ ശുദ്ധ ജല സംരക്ഷണ സമിതി രൂപീകരിച്ച് ഉത്തരവ്
19142സ.ഉ(ആര്‍.ടി) 3137/2017/തസ്വഭവ25/09/2017കോഴിക്കോട് , കുന്ദമംഗലം പഞ്ചായത്ത് -ശ്രീ അമല്‍ രാജ് കെ വി ക്ക് പഠനത്തിന് ശൂന്യ വേതന അവധി
19143G.O.(Rt) 3145/2017/LSGD25/09/2017Panchayath Department ,Sri Viji P Joseph ,Santhanpara GP,Idukki -LWA sanctioned for study purpose
19144സ.ഉ(ആര്‍.ടി) 3142/2017/തസ്വഭവ25/09/2017ശ്രീ നംഷീദ് കെ പി ഫയൽ ചെയ്ത OA 742/2017 നമ്പര്‍ കേസിന്മേൽ ട്രൈബുണലിന്റെ ഉത്തരവ് പാലിച്ച് ഉത്തരവ്
19145G.O.(Rt) 3143/2017/LSGD25/09/2017KILA -Appointment of Dr. Abey George to Tata Institute of Social Science on Deputation basis -–Order
19146സ.ഉ(ആര്‍.ടി) 3139/2017/തസ്വഭവ25/09/2017സ്വഛ് താ ഹി സേവ ദ്വൈ വാര ക്യാമ്പയിനുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന തലം വരെ നടപ്പിലാക്കേണ്ട വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച ഉത്തരവ്
19147സ.ഉ(ആര്‍.ടി) 7294/2017/ധന25/09/20172017-18- റോഡ്‌/ റോഡ്‌ ഇതര സംരക്ഷണ ഫണ്ടിന്റെ രണ്ടാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
19148സ.ഉ(ആര്‍.ടി) 3125/2017/തസ്വഭവ23/09/2017പാർട്ട്ണർ കേരള മിഷന്റെ പ്രവർത്തനം പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു കൊണ്ട് ഉത്തരവ്
19149സ.ഉ(ആര്‍.ടി) 3127/2017/തസ്വഭവ23/09/2017മുനീര്‍ എം എല്‍എ യുടെ പ്രാദേശിക വികസന പദ്ധതി പ്രകാരം ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് -ഭേദഗതി
19150സ.ഉ(ആര്‍.ടി) 3134/2017/തസ്വഭവ23/09/2017ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി -മഴ വെള്ള സംഭരണത്തിനും ,ശുദ്ധ ജല സ്രോതസ്സുകളുടെ നവീകരണത്തിനും വിനിയോഗിക്കുന്നതിലേക്കായി തൊഴിൽ ഉറപ്പു പദ്ധതിയിൽ റോഡ് നിർമാണത്തിന് ചെലവഴിക്കാവുന്ന പരമാവധി തുക മൊത്തം ലഭ്യമാകുന്ന തുകയുടെ 30 % ആയി നിജപ്പെടുത്തി ഉത്തരവ്
19151സ.ഉ(ആര്‍.ടി) 3135/2017/തസ്വഭവ23/09/2017പൊന്നാനി ബ്ളോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം തവനൂർ ഫുഡ് സേഫ്റ്റി ഓഫിസിന് -അനുമതി
19152സ.ഉ(ആര്‍.ടി) 3123/2017/തസ്വഭവ23/09/2017എൻജിനീയറിങ് വിഭാഗം -ശ്രീമതി ഷീല ജി, എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ചാർജ് അലവൻസ്‌ അനുവദിച്ച് ഉത്തരവ്
19153സ.ഉ(ആര്‍.ടി) 3132/2017/തസ്വഭവ23/09/2017മലപ്പുറം എടപ്പാള്‍ - 164/13-14 നമ്പര്‍ ആയി അനുമതി നല്‍കിയ കെട്ടിട നിര്‍മാണത്തിനെതിരെയുള്ള നടപടി –വിധിന്യായം നടപ്പാക്കി ഉത്തരവ്
19154സ.ഉ(ആര്‍.ടി) 3124/2017/തസ്വഭവ23/09/2017എന്‍ജിനീയറിംഗ് വിഭാഗം –ശ്രീ കൃഷ്ണന്‍ ചിറമേല്‍ ,ജൂനിയര്‍ സൂപ്രണ്ടിന് (റിട്ട) ചാര്‍ജ് അലവന്‍സ് അനുവദിച്ച് ഉത്തരവ്
19155സ.ഉ(ആര്‍.ടി) 3133/2017/തസ്വഭവ23/09/2017കുടുംബശ്രീ –ശ്രീമതി ജാസ്മി ബീഗം ഫയല്‍ ചെയ്ത 13893/2017 ന്മേലുള്ള 12/04/2017 ലെ കോടതി നിര്‍ദേശം പാലിച്ച് ഉത്തരവ്
19156സ.ഉ(ആര്‍.ടി) 3122/2017/തസ്വഭവ23/09/2017മാലിന്യ സംസ്കരണ മേഖലയിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിയുന്ന നിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് സംസ്ഥാന തല ഉപദേശക സമിതി രൂപീകരിച്ച് ഉത്തരവ്
19157സ.ഉ(പി) 19/2017/പ്ലാനിംഗ്23/09/2017ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് – ജില്ലാ പദ്ധതി തയ്യാറാക്കുന്നത്തിനുള്ള മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവ്
19158G.O.(Rt) 3121/2017/LSGD23/09/2017Penal interest towards the outstanding rent charged to Inland Water Authority of India by the Corporation of Kochi –Waived –Orders
19159സ.ഉ(ആര്‍.ടി) 3126/2017/തസ്വഭവ23/09/2017ആസ്തി വികസനം -മട്ടന്നൂർ മണ്ഡലം - കോളയാട് പഞ്ചായത്ത് - ബസ് സ്റ്റാൻഡ് കോൺക്രീറ്റിംഗ് -അനുമതി
19160സ.ഉ(ആര്‍.ടി) 3128/2017/തസ്വഭവ23/09/2017കേരള റൂറൽ എംപ്ലോയ്‌മെന്റ് ആൻറ് വെൽഫെയർ സൊസൈറ്റി യിൽ നിന്ന് വിരമിച്ച ശ്രീ എൻ വിക്രമന് ശമ്പള കുടിശ്ശിക ഒറ്റ ഗഡുവാക്കി നൽകാൻ അനുമതി
Previous 20 PagesPrevious Page951952953954955956957958959960Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala