Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 19141 to 19160 of about 31282


Sl No. Government Orders No. Date Abstract
19141സ.ഉ(ആര്‍.ടി) 3687/2017/തസ്വഭവ15/11/2017തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിക്കിട്ടിയ പൊതു സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതികൾക്ക് 100 ശതമാനം സബ്സിഡി
19142സ.ഉ(ആര്‍.ടി) 3678/2017/തസ്വഭവ15/11/2017മലപ്പുറം ജില്ലാ നിലമ്പൂർ അസംബ്ലി നിയോജക മണ്ഡലം -ശ്രീ പി വി അൻവർ എം എൽ എ യുടെ ആസ്തി വികസന പദ്ധതി -ഭരണാനുമതി- ഭേദഗതി ഉത്തരവ്
19143സ.ഉ(ആര്‍.ടി) 3671/2017/തസ്വഭവ15/11/2017പാലക്കാട് ജില്ല -ഒറ്റപ്പാലം നഗരസഭ -ശ്രീ അഹമ്മദ് കബീറിന് പുനർവിന്യാസ നിയമനം
19144G.O.(Rt) 3684/2017/LSGD15/11/2017Judgment in WP(c) No 6034/2016 filed by Smt Hemalatha K V -Compliance of Court direction
19145സ.ഉ(ആര്‍.ടി) 3683/2017/തസ്വഭവ15/11/2017തിരുവനന്തപുരം നഗരസഭ -ശ്രീ സജീവൻ ആർ ന്റെ മുൻകാല സർവീസ് ശമ്പള നിർണയത്തിന് പരിഗണിച്ച് ഉത്തരവ്
19146സ.ഉ(ആര്‍.ടി) 3679/2017/തസ്വഭവ15/11/2017മലപ്പുറം ഉപജില്ലാ കലോത്സവം 2017 -സംഭാവന
19147സ.ഉ(ആര്‍.ടി) 3658/2017/തസ്വഭവ14/11/2017പഞ്ചായത്ത് ജീവനക്കാര്യം –എറണാകുളം ജില്ല –കുരുമാലൂര്‍ പഞ്ചായത്ത്‌ -അച്ചടക്ക നടപടി –അന്വേഷണ ചുമതല എറണാകുളം ഡി ഡി പി ക്ക്
19148സ.ഉ(ആര്‍.ടി) 3659/2017/തസ്വഭവ 14/11/2017വയനാട് ജില്ല -അനധികൃത ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ പഞ്ചായത്ത് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
19149സ.ഉ(ആര്‍.ടി) 3657/2017/തസ്വഭവ14/11/2017പാലക്കാട്‌ ജില്ല -തിരുമിറ്റക്കോട് -ശ്രീ പി വി രാമചന്ദ്രന്‍ ഫയല്‍ ചെയ്ത കേസിന്മേല്‍ ട്രൈബ്യൂണലിന്റെ ഉത്തരവ് പാലിച്ച് ഉത്തരവ്
19150സ.ഉ(ആര്‍.ടി) 3662/2017/തസ്വഭവ14/11/2017ആലപ്പുഴ ജില്ലാ പഞ്ചായത്ത് - സ്കൂളുകൾക്ക് 8 ബസ്സുകൾ വാങ്ങിയ നടപടി -സാധൂകരണം
19151സ.ഉ(ആര്‍.ടി) 3663/2017/തസ്വഭവ14/11/2017തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് -സ്നേഹ ധാര പദ്ധതി -ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങളുടെ സമഗ്ര ചികിത്സ പദ്ധതി -ആയുർവേദ ആശുപത്രികളിൽ താൽക്കാലിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി
19152സ.ഉ(ആര്‍.ടി) 3668/2017/തസ്വഭവ14/11/2017എറണാകുളം ജില്ലാ പഞ്ചായത്ത് -ശ്രുതി കെ ആർ എന്ന വിദ്യാർത്ഥിനിക്ക് ഉപരിപഠനത്തിനുള്ള ഫീസ് അനുവദിക്കുന്നതിന് അനുമതി
19153സ.ഉ(ആര്‍.ടി) 3661/2017/തസ്വഭവ 14/11/2017കൊയിലാണ്ടി നഗരസഭ -ഡ്രൈവർ ശ്രീ എ കെ സോമന് ശൂന്യവേതന അവധി
19154സ.ഉ(ആര്‍.ടി) 3656/2017/തസ്വഭവ 14/11/2017പത്തനംതിട്ട ജില്ല-എഴുമറ്റൂർ പഞ്ചായത്ത് -കുമാരി അഞ്ജു കെ നായർക്ക് അനുവദിച്ച ശൂന്യവേതന അവധി ദീർഘിപ്പിച്ച ഉത്തരവ്
19155സ.ഉ(ആര്‍.ടി) 3660/2017/തസ്വഭവ14/11/2017ശബരിമല തീർത്ഥാടനം - മുന്നൊരുക്കം ബജറ്റിൽ വകയിരുത്തിയ തുക ചെലവഴിക്കുന്നതിന് അനുമതി
19156സ.ഉ(ആര്‍.ടി) 3667/2017/തസ്വഭവ 14/11/2017വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനുള്ള റിവോള്‍വിംഗ് ഫണ്ട്‌ - തുക നല്‍കുന്നതിന് അനുമതി.
19157സ.ഉ(ആര്‍.ടി) 3666/2017/തസ്വഭവ14/11/2017പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018) കിണര്‍ റീച്ചാര്‍ജ്ജ് യൂണിറ്റ് ചെലവ് - സബ്സിഡി മാര്‍ഗ്ഗരേഖ – പരിഷ്കരണം - ഉത്തരവ്
19158സ.ഉ(ആര്‍.ടി) 3665/2017/തസ്വഭവ14/11/2017ഖാദി ബോര്‍ഡ്‌ പ്രോജക്ട് ഓഫീസറെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നിശ്ചയിച്ച് പ്രോജക്ട് ഭേദഗതി ചെയ്യാന്‍ പള്ളം ബ്ലോക്ക്‌ പഞ്ചായത്തിന് അനുമതി.
19159സ.ഉ(ആര്‍.ടി) 3664/2017/തസ്വഭവ14/11/2017പിറവന്തൂര്‍ പഞ്ചായത്ത്‌ - 7 -ാം ക്ലാസ്സുവരെ പഠിക്കുന്ന എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രഭാതഭക്ഷണം നല്‍കുന്നതിന് അനുമതി
19160സ.ഉ(ആര്‍.ടി) 3650/2017/ത.സ്വ.ഭ.വ13/11/2017നഗരകാര്യം-ജീവനക്കാര്യം-തലശ്ശേരി നഗരസഭ
Previous 20 PagesPrevious Page951952953954955956957958959960Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala