Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 19101 to 19120 of about 31245


Sl No. Government Orders No. Date Abstract
19101സ.ഉ(ആര്‍.ടി) 3673/2017/തസ്വഭവ15/11/2017ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 17 .08 .2017 ലെ WP(C) No 19327 / 2017 നമ്പർ വിധിന്യായം നടപ്പിലാക്കൽ ഉത്തരവ്
19102സ.ഉ(ആര്‍.ടി) 3675/2017/തസ്വഭവ15/11/2017ഇടുക്കി ജില്ലാ പഞ്ചായത്ത് - 2017-1 8 നിർമാണ പ്രവർത്തികൾക്കുള്ള പ്രോജക്ടുകൾ സർക്കാർ അക്രഡിറ്റഡ് ഏജൻസി മുഖേന നടപ്പിലാക്കാൻ അനുമതി -ഉത്തരവ്
19103G.O.(Rt) 3689/2017/LSGD15/11/2017Effective Leadership programme Nov 2017 at Pune Participation of Shri Antony P J -Sanction Accorded
19104സ.ഉ(ആര്‍.ടി) 3687/2017/തസ്വഭവ15/11/2017തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിക്കിട്ടിയ പൊതു സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതികൾക്ക് 100 ശതമാനം സബ്സിഡി
19105സ.ഉ(ആര്‍.ടി) 3678/2017/തസ്വഭവ15/11/2017മലപ്പുറം ജില്ലാ നിലമ്പൂർ അസംബ്ലി നിയോജക മണ്ഡലം -ശ്രീ പി വി അൻവർ എം എൽ എ യുടെ ആസ്തി വികസന പദ്ധതി -ഭരണാനുമതി- ഭേദഗതി ഉത്തരവ്
19106സ.ഉ(ആര്‍.ടി) 3671/2017/തസ്വഭവ15/11/2017പാലക്കാട് ജില്ല -ഒറ്റപ്പാലം നഗരസഭ -ശ്രീ അഹമ്മദ് കബീറിന് പുനർവിന്യാസ നിയമനം
19107G.O.(Rt) 3684/2017/LSGD15/11/2017Judgment in WP(c) No 6034/2016 filed by Smt Hemalatha K V -Compliance of Court direction
19108സ.ഉ(ആര്‍.ടി) 3683/2017/തസ്വഭവ15/11/2017തിരുവനന്തപുരം നഗരസഭ -ശ്രീ സജീവൻ ആർ ന്റെ മുൻകാല സർവീസ് ശമ്പള നിർണയത്തിന് പരിഗണിച്ച് ഉത്തരവ്
19109സ.ഉ(ആര്‍.ടി) 3679/2017/തസ്വഭവ15/11/2017മലപ്പുറം ഉപജില്ലാ കലോത്സവം 2017 -സംഭാവന
19110സ.ഉ(ആര്‍.ടി) 3658/2017/തസ്വഭവ14/11/2017പഞ്ചായത്ത് ജീവനക്കാര്യം –എറണാകുളം ജില്ല –കുരുമാലൂര്‍ പഞ്ചായത്ത്‌ -അച്ചടക്ക നടപടി –അന്വേഷണ ചുമതല എറണാകുളം ഡി ഡി പി ക്ക്
19111സ.ഉ(ആര്‍.ടി) 3659/2017/തസ്വഭവ 14/11/2017വയനാട് ജില്ല -അനധികൃത ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ പഞ്ചായത്ത് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
19112സ.ഉ(ആര്‍.ടി) 3657/2017/തസ്വഭവ14/11/2017പാലക്കാട്‌ ജില്ല -തിരുമിറ്റക്കോട് -ശ്രീ പി വി രാമചന്ദ്രന്‍ ഫയല്‍ ചെയ്ത കേസിന്മേല്‍ ട്രൈബ്യൂണലിന്റെ ഉത്തരവ് പാലിച്ച് ഉത്തരവ്
19113സ.ഉ(ആര്‍.ടി) 3662/2017/തസ്വഭവ14/11/2017ആലപ്പുഴ ജില്ലാ പഞ്ചായത്ത് - സ്കൂളുകൾക്ക് 8 ബസ്സുകൾ വാങ്ങിയ നടപടി -സാധൂകരണം
19114സ.ഉ(ആര്‍.ടി) 3663/2017/തസ്വഭവ14/11/2017തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് -സ്നേഹ ധാര പദ്ധതി -ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങളുടെ സമഗ്ര ചികിത്സ പദ്ധതി -ആയുർവേദ ആശുപത്രികളിൽ താൽക്കാലിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി
19115സ.ഉ(ആര്‍.ടി) 3668/2017/തസ്വഭവ14/11/2017എറണാകുളം ജില്ലാ പഞ്ചായത്ത് -ശ്രുതി കെ ആർ എന്ന വിദ്യാർത്ഥിനിക്ക് ഉപരിപഠനത്തിനുള്ള ഫീസ് അനുവദിക്കുന്നതിന് അനുമതി
19116സ.ഉ(ആര്‍.ടി) 3661/2017/തസ്വഭവ 14/11/2017കൊയിലാണ്ടി നഗരസഭ -ഡ്രൈവർ ശ്രീ എ കെ സോമന് ശൂന്യവേതന അവധി
19117സ.ഉ(ആര്‍.ടി) 3656/2017/തസ്വഭവ 14/11/2017പത്തനംതിട്ട ജില്ല-എഴുമറ്റൂർ പഞ്ചായത്ത് -കുമാരി അഞ്ജു കെ നായർക്ക് അനുവദിച്ച ശൂന്യവേതന അവധി ദീർഘിപ്പിച്ച ഉത്തരവ്
19118സ.ഉ(ആര്‍.ടി) 3660/2017/തസ്വഭവ14/11/2017ശബരിമല തീർത്ഥാടനം - മുന്നൊരുക്കം ബജറ്റിൽ വകയിരുത്തിയ തുക ചെലവഴിക്കുന്നതിന് അനുമതി
19119സ.ഉ(ആര്‍.ടി) 3667/2017/തസ്വഭവ 14/11/2017വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനുള്ള റിവോള്‍വിംഗ് ഫണ്ട്‌ - തുക നല്‍കുന്നതിന് അനുമതി.
19120സ.ഉ(ആര്‍.ടി) 3666/2017/തസ്വഭവ14/11/2017പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018) കിണര്‍ റീച്ചാര്‍ജ്ജ് യൂണിറ്റ് ചെലവ് - സബ്സിഡി മാര്‍ഗ്ഗരേഖ – പരിഷ്കരണം - ഉത്തരവ്
Previous 20 PagesPrevious Page951952953954955956957958959960Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala