| Sl No. |
Government Orders No. |
Date |
Abstract |
| 19081 | സ.ഉ(ആര്‍.ടി) 3225/2017/തസ്വഭവ | 06/10/2017 | 2017-18 സാമ്പത്തിക വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക ചെലവഴിക്കുന്നതിന് ഭരണാനുമതി |
| 19082 | സ.ഉ(ആര്‍.ടി) 7513/2017/ധന | 06/10/2017 | ബജറ്റ് വിഹിതം -റോഡ് സംരക്ഷണഫണ്ട് -മട്ടന്നൂർ നഗരസഭക്ക് അനുവദിച്ചത് -3 വർക്കുകൾ ഉള്‍പ്പെടുത്തുന്നതിന് അനുമതി |
| 19083 | സ.ഉ(ആര്‍.ടി) 3230/2017/തസ്വഭവ | 06/10/2017 | സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി -ലൈഫ് മിഷൻ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ കരാർ /ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ച ഉത്തരവ് |
| 19084 | സ.ഉ(ആര്‍.ടി) 3228/2017/തസ്വഭവ | 06/10/2017 | പാലക്കാട് അകത്തേത്തറ പഞ്ചായത്ത് -നടക്കാവ് റയിൽവേ മേൽപ്പാലം തറക്കല്ലിടൽ ചടങ്ങ് ചെലവ് -തനതു ഫണ്ടിൽ നിന്ന് തുക |
| 19085 | സ.ഉ(ആര്‍.ടി) 3214/2017/തസ്വഭവ | 05/10/2017 | ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ ബാധകമാക്കി ഉത്തരവ് |
| 19086 | G.O.(P) 68/2017/LSGD | 05/10/2017 | Town and Country Planning Department -Select List of Officers |
| 19087 | സ.ഉ(ആര്‍.ടി) 3216/2017/LSGD | 05/10/2017 | Deputation of Shri SreeKumar Tand Shri.Jenshar B -
for filing statement in WP(c) No 19185/2017 filed by Shri C P Hirendra Joy-Journey sanctioned -Orders Issued |
| 19088 | G.O.(Rt) 3220/2017/LSGD | 05/10/2017 | LAC-ADS -Ranni Constituency -15 road works -Administrative Sanction -order |
| 19089 | സ.ഉ(ആര്‍.ടി) 3218/2017/തസ്വഭവ | 05/10/2017 | നഗരഗ്രാമാസൂത്രണ വകുപ്പ് -തിരുവനന്തപുരം മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് -ഉദ്യോഗസ്ഥരുടെ ടീം രൂപീകരിച്ച് ഉത്തരവ് |
| 19090 | സ.ഉ(ആര്‍.ടി) 3206/2017/തസ്വഭവ | 05/10/2017 | പുനർ വിന്യാസം -മേലുകാവ് ഗ്രാമ പഞ്ചായത്ത് -ശ്രീ ചാണ്ടിക്കുഞ്ഞിനെ മാതൃ വകുപ്പിലേക്ക് തിരികെ അയച്ചു കൊണ്ട് ഉത്തരവ് |
| 19091 | സ.ഉ(ആര്‍.ടി) 3215/2017/തസ്വഭവ | 05/10/2017 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം -ഹെഡ് ക്ലാർക്ക് മാരെ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് താൽക്കാലിക സ്ഥാന കയറ്റം നൽകി നിയമിക്കുന്നതിന് അനുമതി |
| 19092 | സ.ഉ(ആര്‍.ടി) 3217/2017/തസ്വഭവ | 05/10/2017 | ആശ്രയ പദ്ധതി –മലപ്പുറം ജില്ല –ചേലമ്പ്ര പഞ്ചായത്തിന്റെ രണ്ടാം ഘട്ട ആശ്രയ പദ്ധതി കാലാവധി ദീഘിപ്പിച്ച ഉത്തരവ് |
| 19093 | സ.ഉ(ആര്‍.ടി) 3205/2017/തസ്വഭവ | 05/10/2017 | നഗര ഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനര്‍ ശ്രീമതി എം വി ഷാരിയുടെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് |
| 19094 | G.O.(Rt) 3203/2017/LSGD | 05/10/2017 | Clean Kerala Company Ltd–Supply of Plastic Processing machinery to Harbour Engineering Department through CKCL –Permitted Orders |
| 19095 | സ.ഉ(ആര്‍.ടി) 3210/2017/തസ്വഭവ | 05/10/2017 | ചിറക്കടവ് പഞ്ചായത്തിലെ പാലിയേറ്റീവ് പരിപാടിക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി |
| 19096 | സ.ഉ(ആര്‍.ടി) 3211/2017/തസ്വഭവ | 05/10/2017 | ചൂർണിക്കര പഞ്ചായത്ത് ,പ്രോജക്റ്റ് 126/18 ന് പ്രത്യേക അനുമതി |
| 19097 | സ.ഉ(ആര്‍.ടി) 3204/2017/തസ്വഭവ | 05/10/2017 | ചാവക്കാട് നഗരസഭ വിജിലൻസ് പരിശോധന -അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ് |
| 19098 | സ.ഉ(ആര്‍.ടി) 3201/2017/തസ്വഭവ | 04/10/2017 | ആസ്തി വികസനം തലശ്ശേരി മണ്ഡലം- ഗവ വി എച്ച് എസ് എസ് ചിറക്കര -കെട്ടിട നിർമാണം -അനുമതി |
| 19099 | സ.ഉ(ആര്‍.ടി) 3195/2017/തസ്വഭവ | 04/10/2017 | കൊച്ചി മുനിസിപ്പൽ കോപ്പറേഷൻ -കരാറുകാരുടെ കുടിശ്ശിക നൽകുന്നതിലേ ക്കായി വായ്പ എടുക്കുന്നതിനു അനുമതി |
| 19100 | സ.ഉ(ആര്‍.ടി) 3199/2017/തസ്വഭവ | 04/10/2017 | കണ്ണൂർ മാടായി പഞ്ചായത്ത് -റെയിൽവേക്ക് സെന്റേജ് ചാർജ് ഇനത്തിൽ നൽകേണ്ട തുക തനതു ഫണ്ടിൽ നിന്നും നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala