Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 19021 to 19040 of about 31282


Sl No. Government Orders No. Date Abstract
19021സ.ഉ(ആര്‍.ടി) 3812/2017/തസ്വഭവ 27/11/2017കോഴിക്കോട് ജില്ല -തിരുവമ്പാടി പഞ്ചായത്ത്- സ്പോർട്സ് ക്ളബുകളുടെ കീഴിൽ പരിശീലനം നടത്തുന്ന കുട്ടികൾക്ക് ഭക്ഷണം -അനുമതി
19022സ.ഉ(ആര്‍.ടി) 3811/2017/തസ്വഭവ 27/11/2017ആസ്തി വികസന പദ്ധതി -കോട്ടയം ജില്ല തീക്കോയി പഞ്ചായത്ത് --ജലനിധി കുടിവെള്ള പദ്ധതി -അനുമതി
19023സ.ഉ(ആര്‍.ടി) 3825/2017/തസ്വഭവ 27/11/2017പാങ്ങോട് സ്വച്ഛ് ഭാരത് പരിപാടിക്ക് സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ ) ഐ ഇ സി ഘടകത്തി ൽ നിന്നും തുക
19024G.O.(Rt) 3829/2017/LSGD27/11/2017Kudumbashree-Deputation of Smt O Sobha from Malappuram to Tvm-extended
19025സ.ഉ(ആര്‍.ടി) 3816/2017/തസ്വഭവ27/11/2017പുനർ വിന്യാസം -വ്യവസായ വകുപ്പിലെ സീനിയർ ക്ലർക്ക് ശ്രീ അജാസ് കെ ബാവയെ കോതമംഗലം ബ്ളോക്ക് പഞ്ചായത്ത് ഓഫിസിലെ നിലവിലെ പുനർ വിന്യാസ ഒഴിവിലേക്ക് നിയമിച്ചുകൊണ്ട് ഉത്തരവ്
19026സ.ഉ(ആര്‍.ടി) 3820/2017/തസ്വഭവ27/11/2017കണ്ണൂര്‍ നഗരസഭ –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി അവസാനിപ്പിച്ച ഭേദഗതി ഉത്തരവ്
19027സ.ഉ(ആര്‍.ടി) 3815/2017/തസ്വഭവ 27/11/2017പത്തനംതിട്ട ജില്ല -കഥകളി മേള –ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക ധന സഹായം –ഉത്തരവ്
19028സ.ഉ(ആര്‍.ടി) 3812/2017/തസ്വഭവ27/11/2017കോഴിക്കോട് ജില്ല –തിരുവമ്പാടി പഞ്ചായത്ത്‌ -സ്പോര്‍ട്സ് ക്ലബുകള്‍ക്ക് കീഴില്‍ പരിശീലനം നടത്തുന്ന കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനു തനതു ഫണ്ടില്‍ നിന്നും തുക –അനുമതി
19029സ.ഉ(ആര്‍.ടി) 3802/2017/തസ്വഭവ25/11/2017പാലക്കാട് –തുഷാര ഹോസ്റ്റല്‍- വസ്തു നികുതി കുടിശ്ശിക തവണകളായി അടക്കുന്നതിനു അനുമതി
19030സ.ഉ(ആര്‍.ടി) 3800/2017/തസ്വഭവ25/11/2017എൻജിനീയറിംഗ് -ജീവനക്കാര്യം-കൂത്തുപറമ്പ് മുനിസിപ്പാലിറ്റി -ശ്രീ അബ്ദുൾ റഷീദ് വി പി യുടെ ചികിത്സക്ക് ചിലവായ തുക പ്രതി പൂരണം ചെയ്ത് നൽകുന്നതിന് അനുമതി
19031സ.ഉ(ആര്‍.ടി) 3803/2017/തസ്വഭവ25/11/2017ജീവനക്കാര്യം -ഗ്രാമവികസന വകുപ്പ് -ശ്രീ സിജു തോമസ് ന്റെ നിരീക്ഷണകാലം പൂർത്തീകരിച്ച ഉത്തരവ്
19032G.O.(Rt) 3807/2017/LSGD25/11/2017LAC-ADS Kovalam Constituency –Purchase of 8 Ambulances –Sanction
19033G.O.(Rt) 3804/2017/LSGD25/11/2017Judgment of the Hon’ble High court of Kerala dated 10.08.2017 in WP© 2391/2017-Complied with Orders Issued
19034G.O.(Rt) 3806/2017/LSGD25/11/2017Mahatma Gandhi NREGA Social Audit Society- Appointment of Social Audit Resource Persons-Appointment of Social Development Specialist and Social Audit Expert in Zone I –Sanctioned –Orders issued
19035G.O.(Rt) 3805/2017/LSGD25/11/2017Mahatma Gandhi NREGA Social Audit Society- Appointment of Social Audit Resource Persons-Posting of Social Audit Director-Sanctioned-Orders
19036G.O.(Rt) 3784/2017/LSGD24/11/2017Regional Saras Mela IITF 2017 Financial assistance reg…
19037സ.ഉ(ആര്‍.ടി) 3783/2017/തസ്വഭവ24/11/2017 പന്തളം ബ്ലോക്ക് ഡെവലപ് മെന്റ് ഓഫീസിലേക്ക് ശ്രീ ഫാസിൽ എച്ച് നെ പുനർവിന്യസിച്ച ഉത്തരവ്
19038സ.ഉ(ആര്‍.ടി) 3775/2017/തസ്വഭവ24/11/2017ലോക എയ്ഡ്സ് ദിനം -തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ധന സഹായം
19039സ.ഉ(ആര്‍.ടി) 3798/2017/തസ്വഭവ24/11/2017നഗര ഗ്രാമാസൂത്രണ വകുപ്പ് -ഫയൽ അദാലത്ത് -അനാമതു ചെലവുകൾ- അനുമതി
19040സ.ഉ(ആര്‍.ടി) 3781/2017/തസ്വഭവ24/11/2017പഞ്ചായത്ത് ജീവനക്കാര്യം -കോഴിക്കോട് അത്തോളി -ശ്രീ ഫവാസ് ഷമീം ടി കെ സ്ഥലമാറ്റം സംബന്ധിച്ച് സമർപ്പിച്ച നിവേദനം തീർപ്പാക്കി ഉത്തരവ്
Previous 20 PagesPrevious Page951952953954955956957958959960Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala