Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 18981 to 19000 of about 31282


Sl No. Government Orders No. Date Abstract
18981G.O.(MS) 233/2017/LSGD30/11/2017Urban Affairs -Kannur Municipal corporation -Posts created -Amended Orders issued
18982സ.ഉ(ആര്‍.ടി) 3870/2017/തസ്വഭവ 30/11/2017ആസ്തി വികസന പദ്ധതി-സുൽത്താൻബത്തേരി മണ്ഡലം -3 പ്രവർത്തികൾക്കു അനുമതി
18983സ.ഉ(ആര്‍.ടി) 3871/2017/തസ്വഭവ30/11/2017സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി 2017-18 –ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഇലക്ട്രിക്കല്‍ എന്‍ജിനീയറെ നിയമിക്കുന്നതിനു അനുമതി
18984സ.ഉ(ആര്‍.ടി) 3875/2017/തസ്വഭവ30/11/2017സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ നല്‍കുന്ന വ്യക്തിഗത ഭവനങ്ങള്‍ക്കുള്ള യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നത് സംബന്ധിച്ച്
18985സ.ഉ(ആര്‍.ടി) 3874/2017/തസ്വഭവ30/11/2017സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി –ഭവന സമുച്ചയങ്ങളുടെ നിര്‍മാണ ചുമതല ഏജന്‍സികളെ ഏല്‍പ്പിക്കുന്നതു സംബന്ധിച്ച് –ഉത്തരവ്
18986സ.ഉ(ആര്‍.ടി) 3873/2017/തസ്വഭവ30/11/2017സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി –ഭവന സമുച്ചയങ്ങള്‍ക്ക് ഭരണാനുമതി –ഉത്തരവ്
18987സ.ഉ(ആര്‍.ടി) 3872/2017/തസ്വഭവ30/11/2017സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി –വകുപ്പ് തല പദ്ധതികളുടെ സംയോജനം –ഉത്തരവ്
18988സ.ഉ(ആര്‍.ടി) 3852/2017/തസ്വഭവ29/11/2017ആസ്തി വികസന പദ്ധതി -കഴക്കൂട്ടം നിയോജക മണ്ഡലം -പ്രവർത്തികൾക്ക് ഭരണാനുമതി
18989സ.ഉ(ആര്‍.ടി) 3844/2017/തസ്വഭവ29/11/2017ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2015,ഐരാണിമുട്ടം പാലത്തിനു സമീപം താല്‍ക്കാലിക തടസന നിര്‍മിച്ച പ്രവര്‍ത്തിക്കു സാധൂകരണം
18990G.O.(Rt) 3851/2017/LSGD29/11/2017LAC-ADS –Mavelikkara LAC—Bridge across Mukkad thodu in Nooranad GP- Cancelled Order
18991സ.ഉ(ആര്‍.ടി) 3850/2017/തസ്വഭവ29/11/2017ആസ്തി വികസനം –ഇരിക്കൂര്‍ മണ്ഡലം –ശ്രീകണ്ഠപുരം പഴയങ്ങാടിസ്കൂള്‍ കളിസ്ഥലവും ചുറ്റുമതിലും -നിര്‍മാണം -അനുമതി
18992സ.ഉ(ആര്‍.ടി) 3849/2017/തസ്വഭവ 29/11/2017ആസ്തി വികസനം –ബാലുശ്ശേരി മണ്ഡലം –ഉണ്ണിക്കുളം പഞ്ചായത്ത്‌ -ലൈബ്രറി സെന്റര്‍ -അനുമതി
18993സ.ഉ(ആര്‍.ടി) 3848/2017/തസ്വഭവ29/11/2017ആസ്തി വികസന പദ്ധതി-തിരൂരങ്ങാടി മണ്ഡലം- വെന്നിയൂര്‍ സ്കൂള്‍ കെട്ടിട നിര്‍മാണം –അനുമതി
18994സ.ഉ(ആര്‍.ടി) 3847/2017/തസ്വഭവ29/11/2017ആസ്തി വികസന പദ്ധതി-കോഴിക്കോട് നോര്‍ത്ത് മണ്ഡലം –ചെലവൂര്‍ സ്റ്റേഡിയം രണ്ടാം ഘട്ടം നിര്‍മാണം –അനുമതി
18995സ.ഉ(ആര്‍.ടി) 3846/2017/തസ്വഭവ 29/11/2017അടൂർ നഗരസഭ-മിന്നൽ പരിശോധന -അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
18996സ.ഉ(ആര്‍.ടി) 3845/2017/തസ്വഭവ 29/11/2017സംസ്ഥാനത്തെ പഞ്ചായത്തുകളിൽ സേവനമനുഷ്ഠിക്കുന്ന പാലിയേറ്റിവ് കെയർ നഴ്‌സുമാർക്ക് ഓണറേറിയം വർധിപ്പിച്ചും സേവനം സംബന്ധിച്ചും ഉത്തരവ്
18997സ.ഉ(ആര്‍.ടി) 8934/2017/ധന29/11/2017സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -ഡാറ്റ എന്‍ട്രി നടത്തുന്നതിലേക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വെബ് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറു ന്നതിനുമുള്ള സമയ പരിധി ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു
18998സ.ഉ(ആര്‍.ടി) 3822/2017/തസ്വഭവ28/11/2017കോഴിക്കോട് ജില്ല –പേരാമ്പ്ര പഞ്ചായത്ത് ജീവനക്കാര്‍ക്ക് എതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
18999സ.ഉ(ആര്‍.ടി) 3837/2017/തസ്വഭവ28/11/2017തൃശൂര്‍ ജില്ല ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
19000സ.ഉ(ആര്‍.ടി) 3840/2017/തസ്വഭവ28/11/2017ശുചിത്വ മിഷൻ- മുൻ ഡയറക്ടർ പരേതനായ ശ്രീ എ ഫിറോസിന്റെ അധിക അന്യത്ര സേവന കാലയളവ് ക്രമീകരിച്ച് ഉത്തരവ്
Previous 20 PagesPrevious Page941942943944945946947948949950Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala