Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 18861 to 18880 of about 30871


Sl No. Government Orders No. Date Abstract
18861സ.ഉ(ആര്‍.ടി) 3523/2017/തസ്വഭവ01/11/2017പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത്‌ -ധന കാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് സ്ട്രീറ്റ് ലൈറ്റ് നു വേണ്ടി മാത്രം സോളാര്‍ ഉപയോഗിക്കാന്‍ അനുമതി
18862സ.ഉ(ആര്‍.ടി) 3519/2017/തസ്വഭവ01/11/2017പൊന്നാനി നഗരസഭാ –ബിറ്റുമിക്സ് സ്ഥാപനത്തില്‍ നിന്ന് ടാര്‍ വാങ്ങിയ നടപടി-ഇളവു അനുവദിക്കല്‍
18863സ.ഉ(ആര്‍.ടി) 3505/2017/തസ്വഭവ01/11/2017തൃശൂര്‍ പൂരം -വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കല്‍ ഉത്തരവ്
18864സ.ഉ(ആര്‍.ടി) 3514/2017/തസ്വഭവ01/11/2017മലപ്പുറം -താനൂർ ഉപജില്ലാ ശാസ്‌ത്രോത്സവം 2017 -സംഭാവന
18865സ.ഉ(ആര്‍.ടി) 3525/2017/തസ്വഭവ01/11/20172017 -18 വാർഷിക പദ്ധതി - സബ് സിഡിയായി ചെറിയ തുക ലഭിക്കുന്ന കാര്യങ്ങളിൽ വരുമാന സർട്ടിഫിക്കറ്റിന്‌ പകരമുള്ള രേഖകൾ നിശ്ചയിക്കാൻ ഉത്തരവ്
18866സ.ഉ(ആര്‍.ടി) 3513/2017/തസ്വഭവ01/11/2017ആശ്രയ പദ്ധതി , തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്തുകൾക്ക് രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
18867G.O.(Rt) 3509/2017/തസ്വഭവ01/11/2017കണ്ണൂർ വാർഷിക പദ്ധതി -വനിതകൾക്കുള്ള പരിശീലനം സംബന്ധിച്ച ഉത്തരവ്
18868സ.ഉ(ആര്‍.ടി) 3516/2017/തസ്വഭവ 01/11/2017പെരുംകടവിള ബ്ലോക്ക് - ശ്രീമതി വി പുഷ്പകുമാരിക്ക് മെഡിക്കൽ ആനുകൂല്യം
18869സ.ഉ(ആര്‍.ടി) 3515/2017/തസ്വഭവ01/11/2017എറണാകുളം ജില്ല- ശ്രീമതി എൻ ജാനകിക്കു മെഡിക്കൽ ആനുകൂല്യം
18870സ.ഉ(ആര്‍.ടി) 3511/2017/തസ്വഭവ01/11/2017പാമ്പാക്കുട ബ്ലോക്ക് - ശ്രീ സാബു കെ മാർക്കോസ്- പ്രത്യേക അവശതാ വിധിയും ആനുകൂല്യങ്ങളും അനുവദിച്ച്‌ ഉത്തരവ്
18871സ.ഉ(എം.എസ്) 214/2017/തസ്വഭവ01/11/2017നിലം നികത്ത് ഭൂമിയിലെ കെട്ടിട നിർമാണം സംബന്ധിച്ച സർക്കുലർ പിൻവലിച്ച ഉത്തരവ്
18872സ.ഉ(ആര്‍.ടി) 3518/2017/തസ്വഭവ01/11/2017എൻജിനീയറിങ് വിഭാഗം -ശ്രീ അജീഷ് കെ നാരായണന്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച ഉത്തരവ്
18873സ.ഉ(ആര്‍.ടി) 3524/2017/തസ്വഭവ01/11/2017ലോക ബാങ്ക് വിഹിതത്തെ വാലിഡേഷനിൽ നിന്ന് ഒഴിവാക്കിയ നടപടിക്ക് സാധൂകരണം
18874സ.ഉ(എം.എസ്) 213/2017/തസ്വഭവ01/11/2017മലയിൻകീഴ് പഞ്ചായത്ത് -ശ്രീമതി കെ പദ്‌മജാ ദേവി ഫയൽ ചെയ്ത ഹർജി -വിധി ന്യായം പാലിച്ചു നിയമനം ക്രമവൽക്കരിച്ച ഉത്തരവ്
18875സ.ഉ(ആര്‍.ടി) 3510/2017/തസ്വഭവ01/11/2017തദ്ദേശ ഭരണവകുപ്പ് - പതിമൂന്നാം പഞ്ചവത്സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018) - സബ് സിഡി മാര്‍ഗ്ഗരേഖ സംബന്ധിച്ച കൂടുതല്‍ ഉള്‍പ്പെടുത്തല്‍ അംഗീകാരം -ഉത്തരവ്
18876സ.ഉ(ആര്‍.ടി) 3506/2017/തസ്വഭവ 01/11/2017 ഗ്രാമവികസനം -ശ്രീമതി എസ് ശ്യാമലക്ഷ്മി - നീരീക്ഷണകാലം പൂർത്തീകരിച്ച ഉത്തരവ്
18877സ.ഉ(ആര്‍.ടി) 3508/2017/തസ്വഭവ 01/11/2017എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ശ്രീ വി രാമകൃഷ്ണനെ സർവീസിൽ തിരികെ പ്രവേശിപ്പിച്ച് ഉത്തരവ്
18878സ.ഉ(ആര്‍.ടി) 3521/2017/തസ്വഭവ 01/11/2017ഭിന്ന ശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള കെൽട്രോൺ തയ്യാറാക്കുന്ന സ്കൂട്ടർ വാങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക അനുമതി അനുമതി
18879സ.ഉ(ആര്‍.ടി) 3526/2017/തസ്വഭവ01/11/2017ജനകീയാസൂത്രണം -ഓണറേറിയം പുതുക്കി നിശ്ചയിച്ച ഉത്തരവ്
18880സ.ഉ(ആര്‍.ടി) 3527/2017/തസ്വഭവ01/11/2017മലപ്പുറം ജില്ല-വാർഷിക പദ്ധതി ഭേദഗതിക്കുള്ള സമയം 06.11.2017 വരെ ദീർഘിപ്പിച്ച ഉത്തരവ്
Previous 20 PagesPrevious Page941942943944945946947948949950Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala