Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 18841 to 18860 of about 31282


Sl No. Government Orders No. Date Abstract
18841സ.ഉ(ആര്‍.ടി) 3999/2017/തസ്വഭവ12/12/2017എന്ജിനീയറിംഗ് വിഭാഗം – ശ്രീ മതി ഐഡ ഫ്രാന്‍സിസ് ന്റെ പ്രൊബേഷന്‍ പൂര്ത്തീകരിച്ച ഉത്തരവ്
18842സ.ഉ(ആര്‍.ടി) 4001/2017/തസ്വഭവ12/12/2017എന്‍ജിനീയറിംഗ് വിഭാഗം – ശ്രീ മുരളി മോഹന്‍ ഇ കെ യുടെ പ്രൊബേഷന്‍കാലയളവ് ദീര്ഘിപ്പിച്ച് ഉത്തരവ്
18843സ.ഉ(ആര്‍.ടി) 4009/2017/തസ്വഭവ12/12/2017പാലിയേറ്റീവ് കെയര്‍ നഴ്സ്മാര്‍ക്ക് ഓണ റേറിയം-ഉത്തരവ് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാധകം
18844സ.ഉ(ആര്‍.ടി) 3981/2017/തസ്വഭവ12/12/2017റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതി –നടപടിക്കു സാധൂകരണം
18845സ.ഉ(ആര്‍.ടി) 3980/2017/തസ്വഭവ12/12/2017ചമ്പക്കുളം ചെങ്ങന്നൂര്‍ ബ്ലോക്ക് –പ്രോജക്റ്റ് പ്രപ്പോസലുകള്‍ അംഗീകരിച്ച ഉത്തരവ്
18846സ.ഉ(ആര്‍.ടി) 4010/2017/തസ്വഭവ12/12/2017ഏറണാകുളം ജില്ലാ പഞ്ചായത്ത് – രണ്ടു പദ്ധതികള്‍-സാധൂകരണം
18847സ.ഉ(ആര്‍.ടി) 3992/2017/തസ്വഭവ12/12/2017പഞ്ചായത്ത് വകുപ്പ് –ഡി ഡി പി ഓഫീസ് –ശ്രീ പ്രദീപ്‌ ആര്‍ എസ് നു ഹോമിയോ പ്രാക്ടീസ് നടത്തുന്നതിനു അനുമതി
18848സ.ഉ(ആര്‍.ടി) 3986/2017/തസ്വഭവ12/12/2017ഏറണാകുളം ജില്ല വാഴക്കുളം പഞ്ചായത്ത് -2017-18 വാര്‍ഷിക പദ്ധതി –ആശ്രയഭവനം പദ്ധതി –അനുമതി
18849സ.ഉ(ആര്‍.ടി) 3988/2017/തസ്വഭവ12/12/2017തിരുവനന്തപുരം പഞ്ചായത്ത് ഡിഡിപി യുടെ അധീനതയിലുള്ള റോഡ്‌ റോളര്‍ ലേലം ചെയ്യുന്നതിനുള്ള അനുമതി –ഉത്തരവ്
18850സ.ഉ(ആര്‍.ടി) 3984/2017/തസ്വഭവ12/12/2017തൃശ്ശൂര്‍ ജില്ല പഞ്ചായത്ത്‌ - ഖാദി മേഖലയില്‍ നടപ്പാക്കുന്ന പദ്ധതി - അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലവരുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി
18851സ.ഉ(ആര്‍.ടി) 3987/2017/തസ്വഭവ12/12/2017തേവലക്കര പഞ്ചായത്ത് 2011-12 സാമ്പത്തിക വര്‍ഷത്തെ ഇ എം എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കള്‍ക്ക് അധിക തുക നല്‍കുന്നതിനു നല്‍കുന്നതിനു അനുമതി
18852സ.ഉ(ആര്‍.ടി) 3985/2017/തസ്വഭവ12/12/2017വയനാട് ജില്ല പഞ്ചായത്ത് –വാര്‍ഷിക പദ്ധതി –നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ അനുമതി -ഉത്തരവ്
18853സ.ഉ(ആര്‍.ടി) 4013/2017/തസ്വഭവ12/12/2017മണ്‍റോ തുരുത്ത് പഞ്ചായത്ത് –കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച പട്ടിക ജാതി വിഭാഗത്തില്‍ പ്പെട്ടവരുടെ ഭവനങ്ങളില്‍ പഠന മുറി നിര്‍മ്മിച്ചു നല്‍കുന്നതിനു അനുമതി
18854സ.ഉ(ആര്‍.ടി) 4008/2017/തസ്വഭവ12/12/2017കൈപ്പറമ്പ് പഞ്ചായത്ത് –ഫുട് ബോള്‍ പരിശീലനം –പ്രോജക്റ്റ്-തനതു ഫണ്ട്
18855സ.ഉ(ആര്‍.ടി) 4007/2017/തസ്വഭവ12/12/2017തുറവൂര്‍ പഞ്ചായത്ത്‌ -തെറ്റായ മേഖലാ കോഡ്‌ തിരുത്താന്‍ അനുമതി
18856സ.ഉ(ആര്‍.ടി) 4006/2017/തസ്വഭവ12/12/2017പവിത്രേശ്വരം പഞ്ചായത്ത്‌ -പ്രൊഫഷണല്‍ കോഴ്സ് പഠനം പൂര്‍ത്തിയാക്കിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്‌ -അനുമതി
18857സ.ഉ(ആര്‍.ടി) 4005/2017/തസ്വഭവ12/12/2017ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി –മറ്റു തദേശ ഭരണ സ്ഥാപനങ്ങളിലെ ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്നവര്‍ക്കും കൂടി സബ്സിഡി നല്‍കാന്‍ അനുമതി
18858സ.ഉ(ആര്‍.ടി) 4004/2017/തസ്വഭവ12/12/2017തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ആശുപത്രികളില്‍ ആയുര്‍വേദ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിന് കേരള ആയുര്‍വേദിക് കോഓപ്പറെറ്റീവ് സൊസൈറ്റിക്ക് നല്‍കിയ അനുമതി –ദീര്‍ഘിപ്പിക്കല്‍
18859സ.ഉ(ആര്‍.ടി) 4000/2017/തസ്വഭവ12/12/2017പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാവുന്ന വാച്ച് നല്‍കുന്നതിനു അനുമതി -ഭേദഗതി ഉത്തരവ്
18860സ.ഉ(ആര്‍.ടി) 3998/2017/തസ്വഭവ12/12/2017പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- സബ് സിഡി മാര്‍ഗ രേഖയിലെ ഖണ്ഡിക 8.1(10) ഭേദഗതി
Previous 20 PagesPrevious Page941942943944945946947948949950Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala