Govt Orders, Circulars & Gazette...
Govt of Kerala
Local Self Government Department
Govt. Orders, Circulars and Gazettes
Orders and Circulars Home
|
Search
|
Recent
|
Popular
|
Statistics
|
Visits
|
Feed back
Orders at a Glance
Government Orders
|
Circulars
|
Gazette Notifications
|
Government Orders
18821 to 18840 of about 30833
Sl No.
Government Orders No.
Date
Abstract
18821
സ.ഉ(എം.എസ്) 211/2017/തസ്വഭവ
01/11/2017
സമാശ്വാസ തൊഴിൽ ദാന പദ്ധതി -തിരുവനന്തപുരം നഗരസഭ-ശ്രീമതി ജെ പ്രഭ ക്ക് നിയമനം
18822
സ.ഉ(എം.എസ്) 210/2017/തസ്വഭവ
01/11/2017
സമാശ്വാസ തൊഴിൽദാന പദ്ധതി -കോതമംഗലം നഗരസഭ-ശ്രീ ഉണ്ണികൃഷ്ണൻ എ ജി ക്ക് നിയമനം
18823
സ.ഉ(ആര്‍.ടി) 3523/2017/തസ്വഭവ
01/11/2017
പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് -ധന കാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് സ്ട്രീറ്റ് ലൈറ്റ് നു വേണ്ടി മാത്രം സോളാര്‍ ഉപയോഗിക്കാന്‍ അനുമതി
18824
സ.ഉ(ആര്‍.ടി) 3519/2017/തസ്വഭവ
01/11/2017
പൊന്നാനി നഗരസഭാ –ബിറ്റുമിക്സ് സ്ഥാപനത്തില്‍ നിന്ന് ടാര്‍ വാങ്ങിയ നടപടി-ഇളവു അനുവദിക്കല്‍
18825
സ.ഉ(ആര്‍.ടി) 3505/2017/തസ്വഭവ
01/11/2017
തൃശൂര്‍ പൂരം -വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കല്‍ ഉത്തരവ്
18826
സ.ഉ(ആര്‍.ടി) 3514/2017/തസ്വഭവ
01/11/2017
മലപ്പുറം -താനൂർ ഉപജില്ലാ ശാസ്‌ത്രോത്സവം 2017 -സംഭാവന
18827
സ.ഉ(ആര്‍.ടി) 3525/2017/തസ്വഭവ
01/11/2017
2017 -18 വാർഷിക പദ്ധതി - സബ് സിഡിയായി ചെറിയ തുക ലഭിക്കുന്ന കാര്യങ്ങളിൽ വരുമാന സർട്ടിഫിക്കറ്റിന് പകരമുള്ള രേഖകൾ നിശ്ചയിക്കാൻ ഉത്തരവ്
18828
സ.ഉ(ആര്‍.ടി) 3513/2017/തസ്വഭവ
01/11/2017
ആശ്രയ പദ്ധതി , തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്തുകൾക്ക് രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
18829
G.O.(Rt) 3509/2017/തസ്വഭവ
01/11/2017
കണ്ണൂർ വാർഷിക പദ്ധതി -വനിതകൾക്കുള്ള പരിശീലനം സംബന്ധിച്ച ഉത്തരവ്
18830
സ.ഉ(ആര്‍.ടി) 3516/2017/തസ്വഭവ
01/11/2017
പെരുംകടവിള ബ്ലോക്ക് - ശ്രീമതി വി പുഷ്പകുമാരിക്ക് മെഡിക്കൽ ആനുകൂല്യം
18831
സ.ഉ(ആര്‍.ടി) 3515/2017/തസ്വഭവ
01/11/2017
എറണാകുളം ജില്ല- ശ്രീമതി എൻ ജാനകിക്കു മെഡിക്കൽ ആനുകൂല്യം
18832
സ.ഉ(ആര്‍.ടി) 3511/2017/തസ്വഭവ
01/11/2017
പാമ്പാക്കുട ബ്ലോക്ക് - ശ്രീ സാബു കെ മാർക്കോസ്- പ്രത്യേക അവശതാ വിധിയും ആനുകൂല്യങ്ങളും അനുവദിച്ച് ഉത്തരവ്
18833
സ.ഉ(എം.എസ്) 214/2017/തസ്വഭവ
01/11/2017
നിലം നികത്ത് ഭൂമിയിലെ കെട്ടിട നിർമാണം സംബന്ധിച്ച സർക്കുലർ പിൻവലിച്ച ഉത്തരവ്
18834
സ.ഉ(ആര്‍.ടി) 3518/2017/തസ്വഭവ
01/11/2017
എൻജിനീയറിങ് വിഭാഗം -ശ്രീ അജീഷ് കെ നാരായണന്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച ഉത്തരവ്
18835
സ.ഉ(ആര്‍.ടി) 3524/2017/തസ്വഭവ
01/11/2017
ലോക ബാങ്ക് വിഹിതത്തെ വാലിഡേഷനിൽ നിന്ന് ഒഴിവാക്കിയ നടപടിക്ക് സാധൂകരണം
18836
സ.ഉ(എം.എസ്) 213/2017/തസ്വഭവ
01/11/2017
മലയിൻകീഴ് പഞ്ചായത്ത് -ശ്രീമതി കെ പദ്‌മജാ ദേവി ഫയൽ ചെയ്ത ഹർജി -വിധി ന്യായം പാലിച്ചു നിയമനം ക്രമവൽക്കരിച്ച ഉത്തരവ്
18837
സ.ഉ(ആര്‍.ടി) 3510/2017/തസ്വഭവ
01/11/2017
തദ്ദേശ ഭരണവകുപ്പ് - പതിമൂന്നാം പഞ്ചവത്സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018) - സബ് സിഡി മാര്‍ഗ്ഗരേഖ സംബന്ധിച്ച കൂടുതല്‍ ഉള്‍പ്പെടുത്തല്‍ അംഗീകാരം -ഉത്തരവ്
18838
സ.ഉ(ആര്‍.ടി) 3506/2017/തസ്വഭവ
01/11/2017
ഗ്രാമവികസനം -ശ്രീമതി എസ് ശ്യാമലക്ഷ്മി - നീരീക്ഷണകാലം പൂർത്തീകരിച്ച ഉത്തരവ്
18839
സ.ഉ(ആര്‍.ടി) 3508/2017/തസ്വഭവ
01/11/2017
എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ശ്രീ വി രാമകൃഷ്ണനെ സർവീസിൽ തിരികെ പ്രവേശിപ്പിച്ച് ഉത്തരവ്
18840
സ.ഉ(ആര്‍.ടി) 3521/2017/തസ്വഭവ
01/11/2017
ഭിന്ന ശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള കെൽട്രോൺ തയ്യാറാക്കുന്ന സ്കൂട്ടർ വാങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക അനുമതി അനുമതി
941
942
943
944
945
946
947
948
949
950
Developed and maintained by Information Kerala Mission for Local Self Government Department, Kerala