Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 18801 to 18820 of about 31245


Sl No. Government Orders No. Date Abstract
18801സ.ഉ(എം.എസ്) 249/2017/തസ്വഭവ12/12/2017കുടുംബശ്രീ സഹകരണ ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ഭവനശ്രീ വായ്പാ തുക പിന്‍ വലിക്കുന്നതിനു അനുമതി
18802സ.ഉ(ആര്‍.ടി) 3995/2017/തസ്വഭവ12/12/2017തിരുവനന്തപുരം പഴയ കുന്നുമ്മല്‍ പഞ്ചായത്ത്- കിളിമാനൂര്‍ സബ് ജില്ലാ കലോത്സവം –തനത് ഫണ്ടില്‍ നിന്ന് തുക സംഭാവന നല്‍കുന്നതിനു അനുമതി
18803സ.ഉ(ആര്‍.ടി) 3994/2017/തസ്വഭവ12/12/2017കണ്ണൂര്‍ ചെമ്പൈ വൈദ്യ നാഥ ഭാഗവതര്‍ സംഗീത ഭവന്‍ - തനതു ഫണ്ടില്‍ നിന്ന് തുക –അനുമതി
18804സ.ഉ(ആര്‍.ടി) 3999/2017/തസ്വഭവ12/12/2017എന്ജിനീയറിംഗ് വിഭാഗം – ശ്രീ മതി ഐഡ ഫ്രാന്‍സിസ് ന്റെ പ്രൊബേഷന്‍ പൂര്ത്തീകരിച്ച ഉത്തരവ്
18805സ.ഉ(ആര്‍.ടി) 4001/2017/തസ്വഭവ12/12/2017എന്‍ജിനീയറിംഗ് വിഭാഗം – ശ്രീ മുരളി മോഹന്‍ ഇ കെ യുടെ പ്രൊബേഷന്‍കാലയളവ് ദീര്ഘിപ്പിച്ച് ഉത്തരവ്
18806സ.ഉ(ആര്‍.ടി) 4009/2017/തസ്വഭവ12/12/2017പാലിയേറ്റീവ് കെയര്‍ നഴ്സ്മാര്‍ക്ക് ഓണ റേറിയം-ഉത്തരവ് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാധകം
18807സ.ഉ(ആര്‍.ടി) 3981/2017/തസ്വഭവ12/12/2017റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതി –നടപടിക്കു സാധൂകരണം
18808സ.ഉ(ആര്‍.ടി) 3980/2017/തസ്വഭവ12/12/2017ചമ്പക്കുളം ചെങ്ങന്നൂര്‍ ബ്ലോക്ക് –പ്രോജക്റ്റ് പ്രപ്പോസലുകള്‍ അംഗീകരിച്ച ഉത്തരവ്
18809സ.ഉ(ആര്‍.ടി) 4010/2017/തസ്വഭവ12/12/2017ഏറണാകുളം ജില്ലാ പഞ്ചായത്ത് – രണ്ടു പദ്ധതികള്‍-സാധൂകരണം
18810സ.ഉ(ആര്‍.ടി) 3992/2017/തസ്വഭവ12/12/2017പഞ്ചായത്ത് വകുപ്പ് –ഡി ഡി പി ഓഫീസ് –ശ്രീ പ്രദീപ്‌ ആര്‍ എസ് നു ഹോമിയോ പ്രാക്ടീസ് നടത്തുന്നതിനു അനുമതി
18811സ.ഉ(ആര്‍.ടി) 3986/2017/തസ്വഭവ12/12/2017ഏറണാകുളം ജില്ല വാഴക്കുളം പഞ്ചായത്ത് -2017-18 വാര്‍ഷിക പദ്ധതി –ആശ്രയഭവനം പദ്ധതി –അനുമതി
18812സ.ഉ(ആര്‍.ടി) 3988/2017/തസ്വഭവ12/12/2017തിരുവനന്തപുരം പഞ്ചായത്ത് ഡിഡിപി യുടെ അധീനതയിലുള്ള റോഡ്‌ റോളര്‍ ലേലം ചെയ്യുന്നതിനുള്ള അനുമതി –ഉത്തരവ്
18813സ.ഉ(ആര്‍.ടി) 3984/2017/തസ്വഭവ12/12/2017തൃശ്ശൂര്‍ ജില്ല പഞ്ചായത്ത്‌ - ഖാദി മേഖലയില്‍ നടപ്പാക്കുന്ന പദ്ധതി - അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലവരുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി
18814സ.ഉ(ആര്‍.ടി) 3987/2017/തസ്വഭവ12/12/2017തേവലക്കര പഞ്ചായത്ത് 2011-12 സാമ്പത്തിക വര്‍ഷത്തെ ഇ എം എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കള്‍ക്ക് അധിക തുക നല്‍കുന്നതിനു നല്‍കുന്നതിനു അനുമതി
18815സ.ഉ(ആര്‍.ടി) 3985/2017/തസ്വഭവ12/12/2017വയനാട് ജില്ല പഞ്ചായത്ത് –വാര്‍ഷിക പദ്ധതി –നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ അനുമതി -ഉത്തരവ്
18816സ.ഉ(ആര്‍.ടി) 4013/2017/തസ്വഭവ12/12/2017മണ്‍റോ തുരുത്ത് പഞ്ചായത്ത് –കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച പട്ടിക ജാതി വിഭാഗത്തില്‍ പ്പെട്ടവരുടെ ഭവനങ്ങളില്‍ പഠന മുറി നിര്‍മ്മിച്ചു നല്‍കുന്നതിനു അനുമതി
18817സ.ഉ(ആര്‍.ടി) 4008/2017/തസ്വഭവ12/12/2017കൈപ്പറമ്പ് പഞ്ചായത്ത് –ഫുട് ബോള്‍ പരിശീലനം –പ്രോജക്റ്റ്-തനതു ഫണ്ട്
18818സ.ഉ(ആര്‍.ടി) 4007/2017/തസ്വഭവ12/12/2017തുറവൂര്‍ പഞ്ചായത്ത്‌ -തെറ്റായ മേഖലാ കോഡ്‌ തിരുത്താന്‍ അനുമതി
18819സ.ഉ(ആര്‍.ടി) 4006/2017/തസ്വഭവ12/12/2017പവിത്രേശ്വരം പഞ്ചായത്ത്‌ -പ്രൊഫഷണല്‍ കോഴ്സ് പഠനം പൂര്‍ത്തിയാക്കിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്‌ -അനുമതി
18820സ.ഉ(ആര്‍.ടി) 4005/2017/തസ്വഭവ12/12/2017ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി –മറ്റു തദേശ ഭരണ സ്ഥാപനങ്ങളിലെ ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്നവര്‍ക്കും കൂടി സബ്സിഡി നല്‍കാന്‍ അനുമതി
Previous 20 PagesPrevious Page941942943944945946947948949950Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala