| Sl No. |
Government Orders No. |
Date |
Abstract |
| 18701 | സ.ഉ(ആര്‍.ടി) 3659/2017/തസ്വഭവ | 14/11/2017 | വയനാട് ജില്ല -അനധികൃത ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ പഞ്ചായത്ത് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് |
| 18702 | സ.ഉ(ആര്‍.ടി) 3657/2017/തസ്വഭവ | 14/11/2017 | പാലക്കാട് ജില്ല -തിരുമിറ്റക്കോട് -ശ്രീ പി വി രാമചന്ദ്രന്‍ ഫയല്‍ ചെയ്ത കേസിന്മേല്‍ ട്രൈബ്യൂണലിന്റെ ഉത്തരവ് പാലിച്ച് ഉത്തരവ് |
| 18703 | സ.ഉ(ആര്‍.ടി) 3662/2017/തസ്വഭവ | 14/11/2017 | ആലപ്പുഴ ജില്ലാ പഞ്ചായത്ത് - സ്കൂളുകൾക്ക് 8 ബസ്സുകൾ വാങ്ങിയ നടപടി -സാധൂകരണം
|
| 18704 | സ.ഉ(ആര്‍.ടി) 3663/2017/തസ്വഭവ | 14/11/2017 | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് -സ്നേഹ ധാര പദ്ധതി -ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങളുടെ സമഗ്ര ചികിത്സ പദ്ധതി -ആയുർവേദ ആശുപത്രികളിൽ താൽക്കാലിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി |
| 18705 | സ.ഉ(ആര്‍.ടി) 3668/2017/തസ്വഭവ | 14/11/2017 | എറണാകുളം ജില്ലാ പഞ്ചായത്ത് -ശ്രുതി കെ ആർ എന്ന വിദ്യാർത്ഥിനിക്ക് ഉപരിപഠനത്തിനുള്ള ഫീസ് അനുവദിക്കുന്നതിന് അനുമതി |
| 18706 | സ.ഉ(ആര്‍.ടി) 3661/2017/തസ്വഭവ | 14/11/2017 | കൊയിലാണ്ടി നഗരസഭ -ഡ്രൈവർ ശ്രീ എ കെ സോമന് ശൂന്യവേതന അവധി |
| 18707 | സ.ഉ(ആര്‍.ടി) 3656/2017/തസ്വഭവ | 14/11/2017 | പത്തനംതിട്ട ജില്ല-എഴുമറ്റൂർ പഞ്ചായത്ത് -കുമാരി അഞ്ജു കെ നായർക്ക് അനുവദിച്ച ശൂന്യവേതന അവധി ദീർഘിപ്പിച്ച ഉത്തരവ് |
| 18708 | സ.ഉ(ആര്‍.ടി) 3660/2017/തസ്വഭവ | 14/11/2017 | ശബരിമല തീർത്ഥാടനം - മുന്നൊരുക്കം ബജറ്റിൽ വകയിരുത്തിയ തുക ചെലവഴിക്കുന്നതിന് അനുമതി |
| 18709 | സ.ഉ(ആര്‍.ടി) 3667/2017/തസ്വഭവ | 14/11/2017 | വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനുള്ള റിവോള്‍വിംഗ് ഫണ്ട് - തുക നല്‍കുന്നതിന് അനുമതി. |
| 18710 | സ.ഉ(ആര്‍.ടി) 3666/2017/തസ്വഭവ | 14/11/2017 | പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018) കിണര്‍ റീച്ചാര്‍ജ്ജ് യൂണിറ്റ് ചെലവ് - സബ്സിഡി മാര്‍ഗ്ഗരേഖ – പരിഷ്കരണം - ഉത്തരവ് |
| 18711 | സ.ഉ(ആര്‍.ടി) 3665/2017/തസ്വഭവ | 14/11/2017 | ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസറെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നിശ്ചയിച്ച് പ്രോജക്ട് ഭേദഗതി ചെയ്യാന്‍ പള്ളം ബ്ലോക്ക് പഞ്ചായത്തിന് അനുമതി. |
| 18712 | സ.ഉ(ആര്‍.ടി) 3664/2017/തസ്വഭവ | 14/11/2017 | പിറവന്തൂര്‍ പഞ്ചായത്ത് - 7 -ാം ക്ലാസ്സുവരെ പഠിക്കുന്ന എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രഭാതഭക്ഷണം നല്‍കുന്നതിന് അനുമതി |
| 18713 | സ.ഉ(ആര്‍.ടി) 3650/2017/ത.സ്വ.ഭ.വ | 13/11/2017 | നഗരകാര്യം-ജീവനക്കാര്യം-തലശ്ശേരി നഗരസഭ |
| 18714 | സ.ഉ(ആര്‍.ടി) 3653/2017/തസ്വഭവ | 13/11/2017 | കണ്ണൂർ കോർപ്പറേഷൻ റോഡ് മെയിന്റനൻസ് ഗ്രാന്റിൽ നിന്നും പുതിയ റോഡ് ടാറിങ്ങിന് തുക ഉപയോഗിക്കാൻ അനുമതി നൽകി -ഉത്തരവ് |
| 18715 | സ.ഉ(ആര്‍.ടി) 3650/2017/തസ്വഭവ | 13/11/2017 | തലശ്ശേരി നഗരസഭ ടൌണ്‍ പ്ലാനര്‍ -വിജിലന്‍സ് പരിശോധന -തലശ്ശേരി നഗരസഭ -അച്ചടക്ക നടപടി അവസാനിപ്പിച്ച് ഉത്തരവ് |
| 18716 | G.O.(Rt) 3654/2017/LSGD | 13/11/2017 | PMGSY-PhaseII 2017-18 -66 Roads works sanctioned by the Gov of India -Administrative Sanction accorded -Orders Issued |
| 18717 | സ.ഉ(ആര്‍.ടി) 3651/2017/തസ്വഭവ | 13/11/2017 | കോതമംഗലം നഗരസഭ-ശ്രീമതി ഗിരിജ എം എം ന്റെ മുൻ കാല സർവീസ് ശമ്പള നിർണയത്തിനു പരിഗണിച്ച ഉത്തരവ് |
| 18718 | സ.ഉ(ആര്‍.ടി) 3649/2017/തസ്വഭവ | 11/11/2017 | കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് -94 ഗുണഭോക്താക്കൾക്ക് ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു നൽകുന്ന പദ്ധതി -അനുമതി |
| 18719 | സ.ഉ(ആര്‍.ടി) 3648/2017/തസ്വഭവ | 11/11/2017 | ഈരാറ്റുപേട്ട നഗരസഭ -ശ്രീമതി ബിന്ദു ഫയൽ ചെയ്ത OA 1689 / 2017 ൽ 29 .08 .2017 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
|
| 18720 | സ.ഉ(ആര്‍.ടി) 3631/2017/തസ്വഭവ | 10/11/2017 | കാസറഗോഡ് ജില്ല -ഈസ്റ്റ് എളേരി പഞ്ചായത്ത് -ചിറ്റാരിക്കൽ പി എച്ച് സി ക്കു വാഹനം വാങ്ങുന്നതിനു അനുമതി
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala