| Sl No. |
Government Orders No. |
Date |
Abstract |
| 18321 | സ.ഉ(ആര്‍.ടി) 4067/2017/തസ്വഭവ | 16/12/2017 | ആസ്തി വികസനം –തലശ്ശേരി മണ്ഡലം –ഹൈ മാസ്റ്റ് /മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ -ഭരണാനുമതി –ഉത്തരവ് |
| 18322 | G.O.(Rt) 4057/2017/LSGD | 15/12/2017 | LSGD –Construction of Road, Building etc through accredited agency |
| 18323 | സ.ഉ(എം.എസ്) 254/2017/തസ്വഭവ | 15/12/2017 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - പ്രവൃത്തികളില്‍ സാധന സാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവും സംബന്ധിച്ച പരിഷ്ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
| 18324 | സ.ഉ(ആര്‍.ടി) 4051/2017/തസ്വഭവ | 15/12/2017 | കാര്‍ത്തിക പള്ളി പഞ്ചായത്ത് - ആസ്തി വികസന പ്രവര്‍ത്തികള്‍ക്ക് അനുമതി
|
| 18325 | G.O.(Rt) 4055/2017/LSGD | 15/12/2017 | Town and Country Planning Department –Surrender of Earned Leave |
| 18326 | സ.ഉ(ആര്‍.ടി) 4053/2017/തസ്വഭവ | 15/12/2017 | ഇടുക്കി ജില്ലാ പഞ്ചായത്ത് പഠനയാത്ര – സാധൂകരണം |
| 18327 | സ.ഉ(ആര്‍.ടി) 4052/2017/തസ്വഭവ | 15/12/2017 | ശമ്പള പരിഷ്കരണം –സര്‍വീസ് വെയിറ്റെജ് തുക തിരിച്ചു പിടിക്കുന്നത് -ഹൈ ക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നു
|
| 18328 | സ.ഉ(എം.എസ്) 253/2017/തസ്വഭവ | 15/12/2017 | കാലിക്കറ്റ് ഡവലപ്മെന്റ് അതോറിറ്റി- ശ്രീ വി ആര്‍ ശശിധരന് ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ പ്രത്യേക കേസ് ആയി അനുവദിച്ച് ഉത്തരവ്
|
| 18329 | സ.ഉ(ആര്‍.ടി) 9357/2017/ധന | 15/12/2017 | 2017 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള വിവിധ ക്ഷേമ നിധി പെന്‍ഷന്‍ വിതരണത്തിനുള്ള തുക അനുവദിച്ച് ഉത്തരവ് |
| 18330 | സ.ഉ(ആര്‍.ടി) 550/2017/ധന | 15/12/2017 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - 2017 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തുക അനുവദിച്ച് ഉത്തരവ് |
| 18331 | സ.ഉ(ആര്‍.ടി) 4027/2017/തസ്വഭവ | 14/12/2017 | ആശ്രയ പദ്ധതി -പാലക്കാട് – എരുത്തേന്‍പതി പഞ്ചായത്ത് -രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
|
| 18332 | സ.ഉ(ആര്‍.ടി) 4029/2017/തസ്വഭവ | 14/12/2017 | ആസ്തി വികസനം –ഗുരുവായൂര്‍ മണ്ഡലം –ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ -അനുമതി |
| 18333 | സ.ഉ(എം.എസ്) 4044/2017/തസ്വഭവ | 14/12/2017 | ഗ്രാമ വികസന വകുപ്പ് – ഉദ്യോഗസ്ഥരുടെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ച ഉത്തരവ് |
| 18334 | സ.ഉ(ആര്‍.ടി) 4040/2017/തസ്വഭവ | 14/12/2017 | പാലക്കാട് ജില്ല –പുതുശ്ശേരി പഞ്ചായത്ത് – സമ്പൂര്‍ണ വൈദ്യുതീകരണം-തനതു ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് അനുമതി |
| 18335 | സ.ഉ(ആര്‍.ടി) 4042/2017/തസ്വഭവ | 14/12/2017 | വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം അധികമായി തുക ചെലവഴിച്ച നടപടി സാധൂകരണം |
| 18336 | G.O.(Rt) 4032/2017/LSGD | 14/12/2017 | LAC-ADS-Chengannur Constituency –Administrative Sanction Accorded for the work in Venmany Panchayath –Cancelled Orders issued
|
| 18337 | G.O.(Rt) 4031/2017/LSGD | 14/12/2017 | LAC-ADS-Aroor Constituency –Administrative Sanction Accorded for road work in Ezhupunna GP –Erratum Orders issued |
| 18338 | സ.ഉ(ആര്‍.ടി) 4043/2017/തസ്വഭവ | 14/12/2017 | വയനാട് ജില്ലാ പഞ്ചായത്ത് –പൂതാടി പഞ്ചായത്ത് -ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം |
| 18339 | സ.ഉ(ആര്‍.ടി) 4048/2017/തസ്വഭവ | 14/12/2017 | തൃശൂര്‍ ജില്ലാ പഞ്ചായത്ത് –വയോജന കേന്ദ്രം –ജില്ല റിസോഴ്സ് സെന്റര്‍ ഫോര്‍ ദി എല്‍ഡ ര്‍ലി നിര്‍മ്മിക്കുന്നതിന് അനുമതി –ഉത്തരവ്
|
| 18340 | സ.ഉ(ആര്‍.ടി) 4038/2017/തസ്വഭവ | 14/12/2017 | മേപ്പാടി ഗ്രാമപഞ്ചായത്ത് 2016-17ലെ പ്രവര്‍ത്തികള്‍ -എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala