Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 18161 to 18180 of about 30871


Sl No. Government Orders No. Date Abstract
18161സ.ഉ(ആര്‍.ടി) 105/2018/തസ്വഭവ10/01/2018ശ്രീ രവികുമാര്‍ എസ് .ബഹു ട്രൈബുണല്‍ മുമ്പാകെ ഫയല്‍ ചെയ്ത ഒ എ 1957/2017 ല്‍ 23.10.2017 തിയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
18162സ.ഉ(ആര്‍.ടി) 107/2018/തസ്വഭവ10/01/2018കാമാക്ഷി പി എച്ച് സി സെന്റര്‍-ശ്രീമതി പെണ്ണമ്മ തോമസ്‌ സേവനത്തില്‍ തുടരുന്നതിനും യോഗ്യത നേടുന്നതിനുമുള്ള സമയ പരിധി ദീര്ഘിപ്പിച്ചും ഉത്തരവ്
18163സ.ഉ(ആര്‍.ടി) 224/2018/തസ്വഭവ09/01/2018കില –അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ്
18164G.O.(Rt) 97/2018/LSGD09/01/2018Nomination of New Directors into the Board of Directors of IMPACT KERALA Ltd-orders Issued
18165സ.ഉ(ആര്‍.ടി) 102/2018/തസ്വഭവ09/01/2018ആരോഗ്യ ജാഗ്രതാ പരിപാടി –തുക വിനിയോഗിക്കുന്നതിന് അനുമതി
18166G.O.(Rt) 101/2018/LSGD09/01/2018Performance review meeting Delhi - Expost facto sanction
18167സ.ഉ(ആര്‍.ടി) 96/2018/തസ്വഭവ09/01/2018ഇടുക്കി ജില്ലാ പഞ്ചായത്ത് - 2017-1 8 നിർമാണ പ്രവർത്തികൾക്കുള്ള പ്രോജക്ടുകൾ സർക്കാർ അക്രഡിറ്റഡ് ഏജൻസി മുഖേന നടപ്പിലാക്കാൻ അനുമതി ഭേദഗതി ഉത്തരവ്
18168സ.ഉ(ആര്‍.ടി) 87/2018/തസ്വഭവ09/01/2018മരട് നഗരസഭ - അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബുണൽ മുമ്പാകെ ഫയല്‍ ചെയ്ത ഒഎ 2046/2017 കേസില്‍ 01.11.2017 തിയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
18169സ.ഉ(ആര്‍.ടി) 91/2018/തസ്വഭവ09/01/2018തിരുവനന്തപുരം നഗരസഭ –മുട്ടത്തറ പ്ലാസ്റ്റിക് യാര്‍ഡ്‌ -തുക ചെലവഴിക്കുന്നതിന് അനുമതി
18170സ.ഉ(ആര്‍.ടി) 88/2018/തസ്വഭവ09/01/2018കൂത്താട്ടുകുളം നഗരസഭ – ഒഎ 2033/2017 ല്‍ 25.10.2017 ലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
18171G.O.(Rt) 103/2018/LSGD09/01/2018KSRRDA-Redesignation of the post of the General Manager as Finance Controller –Order Modified
18172സ.ഉ(ആര്‍.ടി) 100/2018/തസ്വഭവ09/01/2018ചെമ്മരുതി ഗ്രാമപഞ്ചായത്ത് –ഇഎംഎസ് ഭവന പദ്ധതി –കരാര്‍ റദ്ദ് ചെയ്യുന്നതിന് അനുമതി
18173സ.ഉ(ആര്‍.ടി) 95/2018/തസ്വഭവ09/01/2018തൃശൂര്‍ കോര്‍പ്പറേഷന്‍ -വടക്കേചിറ ബസ് സ്റ്റാന്റ് നവീകരണം
18174സ.ഉ(ആര്‍.ടി) 90/2018/തസ്വഭവ09/01/2018നഗര ഗ്രാമാസൂത്രണ വകുപ്പ് –തസ്തികകളെ ഏകീകരിച്ച് പുനര്‍നാമകരണം ചെയ്ത ഉത്തരവ്
18175സ.ഉ(ആര്‍.ടി) 98/2018/തസ്വഭവ09/01/2018നഗര ഗ്രാമാസൂത്രണ വകുപ്പ് –ശ്രീ കെ യു മുസ്തഫ –ജോലി കാലയളവ്‌ ക്രമവല്‍ക്കരണം
18176സ.ഉ(എം.എസ്) 02/2017/തസ്വഭവ09/01/2018സമാശ്വാസ തൊഴില്‍ദാന പദ്ധതി –കോഴിക്കോട് കോര്‍പ്പറേഷന്‍-കുമാരി ശ്രുതി എസ നായര്‍ ക്ക് നിയമനം
18177സ.ഉ(ആര്‍.ടി) 82/2018/തസ്വഭവ08/01/2018തിരുവനന്തപുരം-പോത്തന്‍കോട് പഞ്ചായത്ത് –സിവില്‍ സ്റ്റേഷന് സ്ഥലം
18178സ.ഉ(ആര്‍.ടി) 79/2018/തസ്വഭവ08/01/2018തിരുവനന്തപുരം പഴയ കുന്നുമ്മേല്‍ പഞ്ചായത്ത്‌ -കിളിമാനൂര്‍ കുടിവെള്ള പദ്ധതി –തനത് ഫണ്ടില്‍ നിന്ന് തുക
18179സ.ഉ(ആര്‍.ടി) 80/2018/തസ്വഭവ08/01/2018ആസ്തി വികസന പദ്ധതി -കരുനാഗപ്പള്ളി മണ്ഡലം-–അനുമതി
18180സ.ഉ(ആര്‍.ടി) 78/2018/തസ്വഭവ08/01/2018കോഴിക്കോട് ജില്ല – മേപ്പയ്യൂര്‍ പഞ്ചായത്ത്‌ -കരുവോട് ചിറ കൃഷി യോഗ്യമാക്കുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക
Previous 20 PagesPrevious Page901902903904905906907908909910Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala