Govt Orders, Circulars & Gazette...
Govt of Kerala
Local Self Government Department
Govt. Orders, Circulars and Gazettes
Orders and Circulars Home
|
Search
|
Recent
|
Popular
|
Statistics
|
Visits
|
Feed back
Orders at a Glance
Government Orders
|
Circulars
|
Gazette Notifications
|
Government Orders
1961 to 1980 of about 29320
Sl No.
Government Orders No.
Date
Abstract
1961
സ.ഉ(ആര്.ടി) 1145/2024/LSGD
27/06/2024
ഇ ഹെൽത്ത് പദ്ധതി നടത്തിപ്പ്-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക ചെലവഴിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
1962
സ.ഉ(എം.എസ്) 79/2024/LSGD
27/06/2024
സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാപദ്ധതിയായ ഡിജികേരളം മാർഗ്ഗരേഖ -ഭേദഗതി വരുത്തി -ഉത്തരവ് സംബന്ധിച്ച്
1963
സ.ഉ(എം.എസ്) 79/2024/LSGD
27/06/2024
സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാപദ്ധതിയായ ഡിജികേരളം മാർഗ്ഗരേഖ -ഭേദഗതി വരുത്തി -ഉത്തരവ് സംബന്ധിച്ച്
1964
സ.ഉ(ആര്.ടി) 1151/2024/LSGD
27/06/2024
സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് പദ്ധതി-മാർഗ്ഗരേഖ വ്യവസ്ഥ ഭേദഗതി ചെയ്ത ഉത്തരവ് സംബന്ധിച്ച്
1965
സ.ഉ(ആര്.ടി) 1137/2024/LSGD
26/06/2024
കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം
1966
സ.ഉ(ആര്.ടി) 1138/2024/LSGD
26/06/2024
നഗരകാര്യം-തിരൂർ നഗരസഭ-ജീവനക്കാര്യം
1967
സ.ഉ(ആര്.ടി) 5055/2024/LSGD/FIN
26/06/2024
2024 ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
1968
സ.ഉ(ആര്.ടി) 1141/2024/LSGD
26/06/2024
ആറ്റിങ്ങൽ നഗരസഭ-തനത് ഫണ്ടിൽ നിന്നും ചികിൽസാസഹായം സംബന്ധിച്ച്
1969
സ.ഉ(ആര്.ടി) 1142/2024/LSGD
26/06/2024
കണ്ണൂർ-ധർമ്മടം നിയോജക മണ്ഡലം-ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ശ്മശാന നിർമ്മാണം-ഭരണാനുമതി സംബന്ധിച്ച്
1970
സ.ഉ(ആര്.ടി) 1125/2024/LSGD
25/06/2024
പ്ലാനിംഗ്-ജീവനക്കാര്യം
1971
സ.ഉ(ആര്.ടി) 1124/2024/LSGD
25/06/2024
ജീവനക്കാര്യം
1972
സ.ഉ(ആര്.ടി) 1132/2024/LSGD
25/06/2024
ലൈഫ് മിഷൻ സംസ്ഥാ/ജില്ല ഓഫീസുകളിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ സേവന കാലാവധി ദീർഘിപ്പിച്ചു നൽകുന്ന ഉത്തരവ് സംബന്ധിച്ച്.
1973
സ.ഉ(ആര്.ടി) 1130/2024/LSGD
25/06/2024
കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം
1974
സ.ഉ(ആര്.ടി) 1128/2024/LSGD
25/06/2024
ജില്ലാപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള ജില്ലാവെറ്റിനറി കേന്ദ്രത്തിലെ പ്രോജക്റ്റുകളുടെ നിർവ്വഹണ ഉദ്യേഗസ്ഥനായി ജില്ലാവെറ്റിനറി കേന്ദ്രത്തിലെ ചീഫ് വെറ്റിനറി ഓഫീസറെ നിയമിച്ച ഉത്തരവ് സംബന്ധിച്ച്
1975
G.O.(Rt) 1129/2024/LSGD
25/06/2024
Judgment of Hon'ble High Court of Kerala dated 20.03.2024 in WP(C) No. 7886/2024 filed by Kidney Friends Koottayma - Complied with - Orders issued.
1976
സ.ഉ(ആര്.ടി) 1118/2024/LSGD
24/06/2024
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായിരിക്കുന്ന-ജീവനക്കാർക്ക്-15 ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിക്കുന്നത് സംബന്ധിച്ച്
1977
സ.ഉ(ആര്.ടി) 1122/2024/LSGD
24/06/2024
കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-വിജിലൻസ് സത്വരാന്വോഷണ റിപ്പോർട്ട്-ജീവനക്കാര്യം
1978
സ.ഉ(ആര്.ടി) 1120/2024/LSGD
24/06/2024
ക്ലീൻ കേരള കമ്പനി ലിമിറ്റഡ്-ജീവനക്കാര്യം
1979
സ.ഉ(ആര്.ടി) 1116/2024/LSGD
23/06/2024
പാലക്കാട്-തരൂർ ഗ്രാമപഞ്ചായത്ത്-ഭരണാനുമതി സംബന്ധിച്ച ഉത്തരവ്
1980
സ.ഉ(ആര്.ടി) 4925/2024/ധന
22/06/2024
എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത്- 2022-23 വാർഷിക പദ്ധതി-തുക പുനരനുവദിച്ചത് സംബന്ധിച്ച്
91
92
93
94
95
96
97
98
99
100
Developed and maintained by Information Kerala Mission for Local Self Government Department, Kerala