| Sl No. |
Government Orders No. |
Date |
Abstract |
| 1921 | സ.ഉ(ആര്‍.ടി) 1669/2024/LSGD | 10/09/2024 | തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക നൽകുന്നത്-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
| 1922 | സ.ഉ(ആര്‍.ടി) 1656/2024/LSGD | 10/09/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം |
| 1923 | സ.ഉ(ആര്‍.ടി) 1670/2024/LSGD | 10/09/2024 | ട്രിഡ-തലസ്ഥാന നഗര വികസന പദ്ധതി-തുക അനുവദിച്ചത് സംബന്ധിച്ച് |
| 1924 | സ.ഉ(ആര്‍.ടി) 1662/2024/LSGD | 10/09/2024 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് -2023-24-ഓണത്തോടനുബന്ധിച്ച് പ്രത്യേക പാരിതോഷികം/ഉത്സവബത്ത അനുവദിച്ചത് സംബന്ധിച്ച് |
| 1925 | സ.ഉ(ആര്‍.ടി) 1664/2024/LSGD | 10/09/2024 | അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി-ഓണത്തോടനുബന്ധിച്ച് ഉത്സവബത്ത നൽകുന്നത് സംബന്ധിച്ച് |
| 1926 | സ.ഉ(ആര്‍.ടി) 1658/2024/LSGD | 10/09/2024 | കേരള അർബൻ ആൻഡ് റൂറൽ ഡവലപ്പ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ ( കെ.യു.ആർ.ഡി.എഫ്.സി)-വാർഷിക റിപ്പോർട്ട് 2019-20-അവലോകനം ചെയ്ത ഉത്തരവ് സംബന്ധിച്ച് |
| 1927 | സ.ഉ(ആര്‍.ടി) 1660/2024/LSGD | 10/09/2024 | കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)-സെലക്ഷൻ കമ്മിറ്റി പുനസംഘടിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 1928 | സ.ഉ(ആര്‍.ടി) 1677/2024/LSGD | 10/09/2024 | അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി-ധനസഹായം-തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള അനുമതി സംബന്ധിച്ച് |
| 1929 | സ.ഉ(ആര്‍.ടി) 1659/2024/LSGD | 10/09/2024 | കോട്ടയം തലപ്പലം ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും ചികിൽസാ ധനസഹായം അനുവദിച്ചത് സംബന്ധിച്ച് |
| 1930 | സ.ഉ(ആര്‍.ടി) 1665/2024/LSGD | 10/09/2024 | തിരുവനന്തരപുരം-ലൈഫ് ഗുണഭോക്തൃപട്ടിക-പുനർനിശ്ചയിച്ച ഉത്തരവ് സംബന്ധിച്ച് |
| 1931 | സ.ഉ(ആര്‍.ടി) 1655/2024/LSGD | 10/09/2024 | കുടുംബശ്രീ-ജീവനക്കാര്യം |
| 1932 | G.O.(Rt) 12/2024/LSGD | 10/09/2024 | Local Self Government Department - Smt Anupama T V IAS, Special Secretary, LSGD assigned independent charge of LSG(WM) Department -Office Order issued |
| 1933 | സ.ഉ(ആര്‍.ടി) 1651/2024/LSGD | 09/09/2024 | ഇൻഫർമേഷൻ കേരള മിഷൻ-ജീവനക്കാര്യം |
| 1934 | സ.ഉ(ആര്‍.ടി) 1649/2024/LSGD | 09/09/2024 | ജീവനക്കാര്യം-O.A (EKM) No.890/2019 ൻമേലുള്ള 04.12.2023 ലെ വിധിന്യായം സംബന്ധിച്ച ഉത്തരവ് |
| 1935 | സ.ഉ(ആര്‍.ടി) 1643/2024/LSGD | 07/09/2024 | 15-ാം ധനകാര്യകമ്മീഷൻ-ഹെൽത്ത് ഗ്രാൻ്റ്-കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നത് സംബന്ധിച്ച് |
| 1936 | സ.ഉ(ആര്‍.ടി) 1639/2024/LSGD | 06/09/2024 | ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി നിര്‍ദ്ദേശം - സ്കീനിംഗ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച് |
| 1937 | സ.ഉ(ആര്‍.ടി) 1641/2024/LSGD | 06/09/2024 | മലപ്പുറം-പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി-ഭവന നിർമ്മാണാനുകൂല്യം-പ്രത്യേകാനുമതി സംബന്ധിച്ച് |
| 1938 | സ.ഉ(ആര്‍.ടി) 1635/2024/LSGD | 06/09/2024 | മാലിന്യമുക്തം നവകേരളം ക്യാമ്പെയിൻ-2024-25 ലെ തുടർപ്രവർത്തനങ്ങൾ അംഗീകരിച്ച ഉത്തരവ് |
| 1939 | സ.ഉ(ആര്‍.ടി) 1634/2024/LSGD | 06/09/2024 | മേപ്പാടി ഗ്രാമപഞ്ചായത്ത്-മുണ്ടക്കൈ,ചൂരൽ മല പ്രദേശത്തെ ഉരുൾപൊട്ടലിൽ ദുരന്തബാധിതർക്കുള്ള ഉപജീവന/പുനരധിവാസ പാക്കേജുകളുമായി ബന്ധപ്പെട്ട മൈക്രോപ്ലാൻ തയ്യാറാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കുടുംബശ്രീയെ ചുമതലപ്പെടുത്തുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച് |
| 1940 | സ.ഉ(ആര്‍.ടി) 1638/2024/LSGD | 06/09/2024 | മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-SECURE സോഫ്റ്റ്‍വെയറിൽ LMR നിരക്കുകൾ ഉൾപ്പെടുത്തുന്നതിനുള്ള പരമാവധി കാലാവധി നിശ്ചയിച്ച ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala