Sl No. |
Government Orders No. |
Date |
Abstract |
1841 | സ.ഉ(ആര്‍.ടി) 2383/2023/LSGD | 01/12/2023 | മലപ്പുറം-ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്ത്-വിധിന്യായം സംബന്ധിച്ച ഉത്തരവ് |
1842 | സ.ഉ(ആര്‍.ടി) 2372/2023/LSGD | 01/12/2023 | തദ്ദേശകം ഗൈഡ് 2024-അച്ചടിയും വിതരണവും-അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1843 | സ.ഉ(ആര്‍.ടി) 2385/2023/LSGD | 01/12/2023 | തിരുവനന്തപുരം-ചെങ്കൽ ഗ്രാമപഞ്ചായത്ത്-വീട് നിർമ്മാണം-ലൈഫ്‍മിഷൻ-ധനസഹായം സംബന്ധിച്ച ഉത്തരവ് |
1844 | സ.ഉ(ആര്‍.ടി) 2381/2023/LSGD | 01/12/2023 | ലൈഫ്‍മിഷൻ സംസ്ഥാന ഓഫീസ്-ജീവനക്കാര്യം |
1845 | സ.ഉ(ആര്‍.ടി) 2388/2023/LSGD | 01/12/2023 | ജില്ലാ കലോത്സവങ്ങളിലും കായിക മേളകളിലും മൽസരിച്ച് വിജയിച്ച വിദ്യാർത്ഥികൾക്ക് അവരവരുടെ മേഖലകളിൽ ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകുന്നത് സംബന്ധിച്ച് |
1846 | സ.ഉ(ആര്‍.ടി) 2379/2023/LSGD | 01/12/2023 | എറണാകുളം-അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക നൽകുന്നത് സംബന്ധിച്ച് |
1847 | സ.ഉ(ആര്‍.ടി) 2380/2023/LSGD | 01/12/2023 | ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി പുനസംഘടിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് |
1848 | സ.ഉ(ആര്‍.ടി) 2382/2023/LSGD | 01/12/2023 | തൃശ്ശൂർ-പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്-പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1849 | സ.ഉ(ആര്‍.ടി) 2387/2023/LSGD | 01/12/2023 | പത്തനംത്തിട്ട- ജില്ലാ കാർഷിക വിപണന സഹകരണ സംഘം (PAMCOS)-സ്വയം ഉൽപ്പന്നങ്ങൾ വാങ്ങാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1850 | സ.ഉ(ആര്‍.ടി) 2373/2023/LSGD | 01/12/2023 | പത്തനാപുരം-പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി-കാർഷികോപാധികൾ വാങ്ങുന്നത് സംബന്ധിച്ച് |
1851 | G.O.(Rt) 466/2023/P&EA | 30/11/2023 | Accompanying Measures Grant of Euro 2 million from the German Bank, Kreditanstalt für Wiederaufbau (KfW) as part of Climate Loan Kerala under Kerala Climate Resilience Programme under RKDP-Procurement of Consultancy Services for Capacity Development for Risk-informed and Effective Urban Planning and
Policy Formulation- Technical Assistance for Capacity Development- Selection of M/s.CRISIL Risk and Infrastructure Solutions, India (now CRISIL Limited) in association with Thomas Stellmach Planning & Architecture (TPSA),Germany and Great India Tourism Planners & Consultants (GITPAC)-
Approved- Orders issued.
|
1852 | സ.ഉ(ആര്‍.ടി) 2361/2023/LSGD | 30/11/2023 | LID & EW -ജീവനക്കാര്യം |
1853 | G.O.(Rt) 2366/2023/LSGD | 30/11/2023 | NABARD-RIDF-Projects implemented under Tranche XXIV-Reimbursement-Sanction accorded -Orders issued. |
1854 | സ.ഉ(ആര്‍.ടി) 2359/2023/LSGD | 30/11/2023 | 26.10.2023 -വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി തീരുമാനം-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
1855 | സ.ഉ(ആര്‍.ടി) 2364/2023/LSGD | 30/11/2023 | 2023 ലെ പൊതുസ്ഥലംമാറ്റം-തൃത്താല ബ്ലോക്ക് പഞ്ചായത്ത് -അപ്പീൽ അപേക്ഷ തീർപ്പാക്കിയ ഉത്തരവ് സംബന്ധിച്ച് |
1856 | സ.ഉ(ആര്‍.ടി) 2371/2023/LSGD | 30/11/2023 | ജില്ലാ ആസൂത്രണ സമിതിയോഗത്തിൽ പങ്കെടുക്കുന്ന പ്രത്യേക ക്ഷണിതാക്കൾക്ക് സിറ്റിംഗ് ഫീസ് അനുവദിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1857 | സ.ഉ(ആര്‍.ടി) 2367/2023/LSGD | 30/11/2023 | NULM-പി എം സാനിധി-മുൻകാല പ്രാബല്യാനുമതി സംബന്ധിച്ച് |
1858 | G.O.(Rt) 2368/2023/LSGD | 30/11/2023 | DAY NULM - Release of First tranche of Central Share along with State Share for the fiscal 2023-24 - Sanctioned - Orders Issued |
1859 | സ.ഉ(ആര്‍.ടി) 2358/2023/LSGD | 29/11/2023 | തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
1860 | സ.ഉ(ആര്‍.ടി) 2356/2023/LSGD | 29/11/2023 | കുടുംബശ്രീ-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala