| Sl No. |
Government Orders No. |
Date |
Abstract |
| 1821 | സ.ഉ(ആര്‍.ടി) 1690/2025/LSGD | 07/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
| 1822 | സ.ഉ(ആര്‍.ടി) 1692/2025/LSGD | 07/07/2025 | ജീവനക്കാര്യം-തിരുവനന്തപുരം-കരകുളം ഗ്രാമപഞ്ചായത്ത് |
| 1823 | G.O.(Rt) 1688/2025/LSGD | 06/07/2025 | Policy on Extended Producer Responsibility - Approved -Orders issued |
| 1824 | സ.ഉ(ആര്‍.ടി) 1689/2025/LSGD | 06/07/2025 | ഇംപാക്ട് കേരള ലിമിറ്റഡ്, തിരുവനന്തപുരം, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്റിംഗ് കമ്പനി ലിമിറ്റഡ്, ആലപ്പുഴ എന്നീ ഏജൻസികൾക്ക് അക്രഡിറ്റേഷൻ അനുവദിച്ചു കൊണ്ടും, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ,പാലക്കാട് എന്ന ഏജൻസിക്ക് അക്രഡിറ്റേഷൻ പുതുക്കി നല്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 1825 | സ.ഉ(ആര്‍.ടി) 1687/2025/LSGD | 06/07/2025 | LID & EW - ജീവനക്കാര്യം |
| 1826 | സ.ഉ(ആര്‍.ടി) 1689/2025/LSGD | 06/07/2025 | LID & EW - ജീവനക്കാര്യം |
| 1827 | സ.ഉ(ആര്‍.ടി) 5711/2025/ധന | 06/07/2025 | ബജറ്റ് വിഹിതം-2025-26-വികസന ഫണ്ട് (പൊതു വിഭാഗം)-കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-2022-23-തുക പുനരനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 1828 | സ.ഉ(ആര്‍.ടി) 1673/2025/LSGD | 05/07/2025 | കണ്ണൂർ-കടന്നപ്ഫള്ളി പാണപ്പുഴ, കുറുമാത്തൂർ- കുടുംബശ്രീ-അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 1829 | സ.ഉ(ആര്‍.ടി) 1684/2025/LSGD | 05/07/2025 | മലപ്പുറം-ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി സംബന്ധിച്ച് |
| 1830 | സ.ഉ(ആര്‍.ടി) 1676/2025/LSGD | 05/07/2025 | WP(C) No. 9397/2022, WP(C) No.13580/2022 എന്നീ കേസുകളിൻമേലുള്ള 12.10.2022 തീയതിയിലെ വിധിന്യായം സംബന്ധിച്ച് |
| 1831 | സ.ഉ(ആര്‍.ടി) 1675/2025/LSGD | 05/07/2025 | കുടുംബശ്രീ-ജീവനക്കാര്യം |
| 1832 | സ.ഉ(ആര്‍.ടി) 1685/2025/LSGD | 05/07/2025 | WDC-PMKSY 2.0-പദ്ധതി-യാത്രാബത്ത-ശമ്പള വർദ്ധനവ്-തീയതി -സ്പഷ്ടീകരണം സംബന്ധിച്ച് |
| 1833 | സ.ഉ(ആര്‍.ടി) 1681/2025/LSGD | 05/07/2025 | ശ്രീമതി ലളിതാംബിക പ്രസാദ് ബഹു. കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) 4515/2025 നമ്പർ കേസിലെ 04.02.2025 തീയതിയിലെ വിധിന്യായത്തിലെ നിർദ്ദേശം നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
| 1834 | സ.ഉ(ആര്‍.ടി) 1680/2025/LSGD | 05/07/2025 | ഇംപാക്ട് കേരള ലിമിറ്റഡ്, തിരുവനന്തപുരം, കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്റിംഗ് കമ്പനി ലിമിറ്റഡ്, ആലപ്പുഴ എന്നീ ഏജൻസികൾക്ക് അക്രഡിറ്റേഷൻ അനുവദിച്ചു കൊണ്ടും, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ,പാലക്കാട് എന്ന ഏജൻസിക്ക് അക്രഡിറ്റേഷൻ പുതുക്കി നല്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 1835 | സ.ഉ(ആര്‍.ടി) 1683/2025/LSGD | 05/07/2025 | 2023-24 സാമ്പത്തികവർഷം-സ്വരാജ് ട്രോഫി പുരസ്കാരത്തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 1836 | സ.ഉ(ആര്‍.ടി) 1672/2025/LSGD | 05/07/2025 | പ്ലാനിംഗ് -ജീവനക്കാര്യം |
| 1837 | G.O.(Rt) 1661/2025/LSGD | 04/07/2025 | Participation of officers in the training program on ‘Gatishakti DPR(PMGSY IV)’ at BISAG Head Quarter organized by NRIDA – Sanction accorded- Orders issued |
| 1838 | സ.ഉ(ആര്‍.ടി) 1670/2025/LSGD | 04/07/2025 | കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്-കണ്ണൂർ-പട്ടുവം ഗ്രാമപഞ്ചായത്ത്-ലൈഫ് ഭൂരഹിത ഭവന രഹിതർക്ക് ഫ്ലാറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് |
| 1839 | സ.ഉ(ആര്‍.ടി) 1658/2025/LSGD | 04/07/2025 | കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്-കേരളോത്സവം 2025-ഫണ്ട് ചെലവഴിക്കുന്നത് - അനുമതി സംബന്ധിച്ച് |
| 1840 | സ.ഉ(ആര്‍.ടി) 1666/2025/LSGD | 04/07/2025 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala