| Sl No. |
Government Orders No. |
Date |
Abstract |
| 17901 | സ.ഉ(ആര്‍.ടി) 3065/2018/ധന | 31/03/2018 | ബജറ്റ് വിഹിതം -2017-18-പൊതു ആവശ്യ ഫണ്ട് - ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസും, ബാക്കി വന്ന തുകയും അനുവദിച്ച് ഉത്തരവാകുന്നു |
| 17902 | സ.ഉ(ആര്‍.ടി) 2999/2018/ധന | 31/03/2018 | ബജറ്റ് വിഹിതം -2017-18- വികസന ഫണ്ടിന്റെ മൂന്നാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ചത് –ഭേദഗതി ഉത്തരവ് |
| 17903 | സ.ഉ(ആര്‍.ടി) 903/2018/തസ്വഭവ | 30/03/2018 | ഇരിങ്ങാലക്കുട ബ്ലോക്ക് -കാറളം പഞ്ചായത്ത് -മാലിന്യ സംസ്കരണം -കുടുംബശ്രീ യൂണിറ്റിലെ 3പേര്‍ക്ക് വേതനം |
| 17904 | സ.ഉ(ആര്‍.ടി) 901/2018/തസ്വഭവ | 29/03/2018 | ഇന്ദിര ആവാസ് യോജന –രജിസ്റ്റര്‍ ചെയ്ത സ്ഥലം രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുംതുകയും പലിശയും തിരിച്ചടക്കുന്നതിനും വീടും വസ്തുവും വില്‍ക്കുന്നതിനും പ്രത്യേക അനുമതി
|
| 17905 | സ.ഉ(ആര്‍.ടി) 900/2018/തസ്വഭവ | 29/03/2018 | നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് –ചുങ്കത്തറ ആരോഗ്യ കേന്ദ്രത്തില്‍ സ്പീച് തെറാപ്പി യൂണിറ്റ്–കണ്‍സള്‍ട്ടന്‍സി ഫീസ്
|
| 17906 | സ.ഉ(ആര്‍.ടി) 896/2018/തസ്വഭവ | 28/03/2018 | ഇടുക്കി ജില്ല പഞ്ചായത്ത് –ക്ഷീര സംഘങ്ങള്‍ക്ക് പാല്‍ ശേഖരിക്കുന്ന മുറി നിര്‍മ്മിക്കുന്നതിന് അനുമതി
|
| 17907 | സ.ഉ(ആര്‍.ടി) 893/2018/തസ്വഭവ | 28/03/2018 | ആലപ്പുഴ ജില്ല പഞ്ചായത്ത് -മത്സ്യ ബന്ധന ത്തിനു കടല്‍ സുരക്ഷാ ഉപകരണം സബ്സിഡി നിരക്കില്‍
|
| 17908 | സ.ഉ(ആര്‍.ടി) 890/2018/തസ്വഭവ | 28/03/2018 | കാസര്‍ ഗോഡ് ജില്ല പഞ്ചായത്ത് ഖാദി ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതികള്‍ -അനുമതി |
| 17909 | സ.ഉ(ആര്‍.ടി) 891/2018/തസ്വഭവ | 28/03/2018 | കൊല്ലം ജില്ല പഞ്ചായത്ത് –ശൂരനാട് മഹിളാ സഹകരണ സംഘത്തിനു നിലവിലുള്ള സബ്സിഡി മാര്‍ഗ രേഖയില്‍ ഇളവനുവദിക്കല്‍അനുമതി |
| 17910 | സ.ഉ(ആര്‍.ടി) 888/2018/തസ്വഭവ | 28/03/2018 | ആര്‍ ജി എസ് എ വെര്‍ച്വല്‍ ക്ലാസ് റൂം മലപ്പുറം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ -അനുമതി |
| 17911 | സ.ഉ(ആര്‍.ടി) 871/2018/തസ്വഭവ | 28/03/2018 | എക്സ് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന്‍- സ്വഛ് ഭാരത് പരിപാടി –ചെലവായ അധിക തുക
|
| 17912 | സ.ഉ(ആര്‍.ടി) 889/2018/തസ്വഭവ | 28/03/2018 | ഗ്രാമ വികസന കമ്മീഷണറേറ്റിലേക്ക് 2 വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി |
| 17913 | സ.ഉ(ആര്‍.ടി) 861/2018/തസ്വഭവ | 28/03/2018 | കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് –സ്കൂളുകള്‍ക്ക് ശുചിമുറി-അനുമതി |
| 17914 | സ.ഉ(ആര്‍.ടി) 849/2018/തസ്വഭവ | 28/03/2018 | എന്‍ജിനീയറിംഗ് വിഭാഗം –ജീവനക്കാര്യം –താല്‍ക്കാലിക ഓവര്‍സീയര്‍മാരുടെ സേവനം നീട്ടി ഉത്തരവ് |
| 17915 | സ.ഉ(ആര്‍.ടി) 862/2018/തസ്വഭവ | 28/03/2018 | എന്‍ജിനീയറിംഗ് വിഭാഗം –കോഴിക്കോട് കോര്‍പ്പറേഷന്‍ ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ക്ക് സംവിധാനം |
| 17916 | സ.ഉ(ആര്‍.ടി) 886/2018/തസ്വഭവ | 28/03/2018 | എന്‍ജിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 17917 | G.O.(Rt) 863/2018/LSGD | 28/03/2018 | OA(EKM) 2793/2017 filed –Order dated 29.11.2017 of Tribunal Complied with –Orders Issued |
| 17918 | സ.ഉ(ആര്‍.ടി) 868/2018/തസ്വഭവ | 28/03/2018 | തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് - വാഹനം അനുവദിച്ചും ,2 ക്ലറിക്കല്‍ അസിസ്റ്റന്റുമാരുടെ സേവനം അനുവദിച്ചും ,ഉത്തരവ്
|
| 17919 | G.O.(Rt) 878/2018/LSGD | 28/03/2018 | Rashtriya Gram Swaraj Abhiyan –State Plan for 2017-18 Releasing of Fund –orders Issued
|
| 17920 | സ.ഉ(ആര്‍.ടി) 866/2018/തസ്വഭവ | 28/03/2018 | കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ശ്മശാന നിര്‍മാണം –തുക |
Developed and maintained by Information Kerala Mission for Local Self Government Department, Kerala