| Sl No. |
Government Orders No. |
Date |
Abstract |
| 17721 | സ.ഉ(ആര്‍.ടി) 623/2018/തസ്വഭവ | 05/03/2018 | മലപ്പുറം ജില്ല –ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണ നിര്‍ണയ വിതരണ മെഡിക്കല്‍ ക്യാമ്പ് –തവനൂര്‍നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് അനുമതി |
| 17722 | സ.ഉ(ആര്‍.ടി) 631/2018/തസ്വഭവ | 05/03/2018 | കോട്ടയം- തൃക്കൊടിഞ്ഞാനം പഞ്ചായത്ത് –ജീവനക്കാര്യം |
| 17723 | G.O.(Rt) 620/2018/LSGD | 05/03/2018 | Kudumbashree –Establishment –Thiruvananthapuram |
| 17724 | സ.ഉ(ആര്‍.ടി) 619/2018/തസ്വഭവ | 05/03/2018 | കുടുംബശ്രീ –കോട്ടയം ജില്ലാ മിഷന്‍ -ജീവനക്കാര്യം |
| 17725 | സ.ഉ(ആര്‍.ടി) 618/2018/തസ്വഭവ | 05/03/2018 | കോട്ടയം –ഏറ്റുമാനൂര്‍ പഞ്ചായത്ത് -ജീവനക്കാര്യം –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 17726 | സ.ഉ(ആര്‍.ടി) 614/2018/തസ്വഭവ | 05/03/2018 | കൊല്ലം -നെടുവത്തൂര്‍ പഞ്ചായത്ത് - തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കാന്‍ പോള്‍ ഒന്നിന് 100 രൂപ |
| 17727 | G.O.(Rt) 613/2018/LSGD | 05/03/2018 | LAC-ADS-Kazhakkoottam Constituency – Construction of auditorium at Kattayikkonam |
| 17728 | സ.ഉ(ആര്‍.ടി) 617/2018/തസ്വഭവ | 05/03/2018 | കോട്ടയം ജില്ല –പള്ളിക്കത്തോട് പഞ്ചായത്ത് -ജീവനക്കാര്യം –സാധൂകരണം |
| 17729 | സ.ഉ(ആര്‍.ടി) 624/2018/തസ്വഭവ | 05/03/2018 | ഗ്രാമ വികസനം –ഇടുക്കി നെടുംകണ്ടം ബ്ലോക്ക് - ജീവനക്കാര്യം |
| 17730 | സ.ഉ(ആര്‍.ടി) 615/2018/തസ്വഭവ | 05/03/2018 | കിഴുവിലം ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ് വിതരണം സംബന്ധിച്ച് |
| 17731 | സ.ഉ(ആര്‍.ടി) 616/2018/തസ്വഭവ | 05/03/2018 | പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് –പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ് നല്‍കുന്ന പ്രോജകട്-അനുമതി
|
| 17732 | സ.ഉ(ആര്‍.ടി) 605/2018/തസ്വഭവ | 03/03/2018 | വേങ്ങര നിയോജകമണ്ഡലം –എം എന്‍ ലക്ഷം
വീടുകളെ ഒറ്റവീടുകളാക്കുന്ന പ്രവര്‍ത്തി- അധിക തുക അനുവദിച്ച് അനുമതി |
| 17733 | സ.ഉ(ആര്‍.ടി) 597/2018/തസ്വഭവ | 03/03/2018 | മതിലകം ബ്ലോക്ക് പഞ്ചായത്ത് -എടവിലങ്ങാട് മാര്‍ക്കറ്റ് കെട്ടിട നിര്‍മാണ പ്രവര്‍ത്തി –ബാക്കി തുക അനുവദിച്ച ഉത്തരവ്
|
| 17734 | സ.ഉ(ആര്‍.ടി) 600/2018/തസ്വഭവ | 03/03/2018 | പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) – പുതിയ ഗുണ ഭോക്തക്കളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അംഗീകരിച്ച് ഉത്തരവ് |
| 17735 | G.O.(Rt) 598/2018/LGSD | 03/03/2018 | PMAY(G)scheme–Release of balance of part of 1st
installment for the year 2016-17-Govt Order modified |
| 17736 | സ.ഉ(ആര്‍.ടി) 601/2018/തസ്വഭവ | 03/03/2018 | ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ എള്ള് കൃഷി പദ്ധതി |
| 17737 | സ.ഉ(ആര്‍.ടി) 608/2018/തസ്വഭവ | 03/03/2018 | പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് –വാട്ടര്‍ ടാങ്ക് വിതരണം ചെയ്യല്‍ അനുമതി –ഉത്തരവ് |
| 17738 | സ.ഉ(പി) 606/2017/തസ്വഭവ | 03/03/2018 | എഴുകോണ്‍ പഞ്ചായത്ത് -പബ്ലിക് മാര്‍ക്കറ്റിനു സമീപം ഇന്റര്‍ ലോക്ക് പാകിയതിന്റെ തുക നല്‍കുന്നതിനു അനുമതി |
| 17739 | സ.ഉ(ആര്‍.ടി) 1623/2018/ധന | 03/03/2018 | ധനകാര്യവകുപ്പ് - ബഡ്ജറ്റ് വിഹിതം 2017-18പൊതു ആവശ്യ ഫണ്ട്/പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - ശബരിമലയ്ക്കു ചുറ്റുമുള്ള 6 ഗ്രാമപഞ്ചായത്തുകള്‍ക്കും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയ്ക്കും സ്പെഷ്യല്‍ ഗ്രാന്റ് അനുവദിച്ച് ഉത്തരവാകുന്നു
|
| 17740 | സ.ഉ(ആര്‍.ടി) 596/2018/തസ്വഭവ | 03/03/2018 | ഹരിത കേരള മിഷന്‍ -പ്രവര്‍ത്തനങ്ങള്‍ക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala