Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 17441 to 17460 of about 31282


Sl No. Government Orders No. Date Abstract
17441സ.ഉ(ആര്‍.ടി) 1441/2018/തസ്വഭവ25/05/2018മൂന്നു പ്രമുഖ പദ്ധതികള്‍ മോണിറ്റര്‍ ചെയ്യുന്നതിന് പുതിയ ലിങ്ക് ഓഫീസര്‍
17442സ.ഉ(ആര്‍.ടി) 1442/2018/തസ്വഭവ25/05/2018ഗ്രാമവികസനം –മലപ്പുറം ജില്ല –വേങ്ങര ബ്ലോക്ക് –ജീവനക്കാര്യം
17443സ.ഉ(ആര്‍.ടി) 1440/2018/തസ്വഭവ25/05/2018കണ്ണൂര്‍ -ദാരിദ്ര്യ ലഘൂകരണ വിഭാഗം –ജീവനക്കാര്യം
17444G.O.(Rt) 1437/2018/LSGD24/05/2018MGNREGS –Geo MGNREGA review Meeting with states –Deputation –Expost facto sanction accorded –orders Issued
17445സ.ഉ(ആര്‍.ടി) 1438/2018/തസ്വഭവ24/05/2018ഇരവി പേരൂര്‍ പഞ്ചായത്ത് – തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഷൂസ്,ഗ്ലൗസ് തുടങ്ങിയവ വാങ്ങി നല്കിയതിന് തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച നടപടിക്ക് സാധൂകരണം
17446G.O.(Rt) 1436/2018/LSGD24/05/2018MGNREGS –Deputation of eFMS Consultant - Expost facto sanction accorded –orders Issued
17447സ.ഉ(ആര്‍.ടി) 1430/2018/തസ്വഭവ24/05/2018തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിലവിലുള്ള നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും നികുതി ചോര്‍ച്ച തടയുന്നതിനും പരിശോധിച്ചു നിര്‍ദേശം നല്‍കുന്നതിനു കമ്മിറ്റി
17448സ.ഉ(ആര്‍.ടി) 1434/2018/തസ്വഭവ24/05/2018നഗരകാര്യം -തൃപ്പൂണിത്തുറ നഗരസഭ –ജീവനക്കാര്യം
17449സ.ഉ(ആര്‍.ടി) 1433/2018/തസ്വഭവ24/05/2018കുടുംബശ്രീ –ജീവനക്കാര്യം –തൃശ്ശൂര്‍ ജില്ലാ മിഷന്‍ ഓഫീസ്
17450സ.ഉ(ആര്‍.ടി) 1431/2018/തസ്വഭവ24/05/2018കൊയിലാണ്ടി നഗരസഭ –ജീവനക്കാര്യം
17451സ.ഉ(എം.എസ്) 74/2018/തസ്വഭവ24/05/2018കോട്ടയം ജില്ല –ഏറ്റുമാനൂര്‍ നഗരസഭ –ജീവനക്കാര്യം
17452സ.ഉ(ആര്‍.ടി) 1542/2018/തസ്വഭവ23/05/2018ഇടുക്കി ജില്ല –കുടയത്തൂര്‍ ഗ്രാമ പഞ്ചായത്ത്‌ -ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ -സാധൂകരണം
17453സ.ഉ(ആര്‍.ടി) 1422/2018/തസ്വഭവ23/05/2018ശ്രീ നാരായണപുരം പഞ്ചായത്ത് – പ്ലാസ്റ്റിക് യൂണിറ്റ്-പട്ടികജാതി വിഭാഗത്തില്‍ പെട്ട വനിതകളെ മാത്രം ഉള്‍പ്പെടുത്തി പ്രവര്ത്തിപ്പിക്കുന്നതിനു അനുമതി
17454സ.ഉ(ആര്‍.ടി) 1423/2018/തസ്വഭവ23/05/2018കാലടിയില്‍ നടപ്പിലാക്കുന്ന SIP പദ്ധതിയുടെ മോണിട്ടറിംഗ് കമ്മിറ്റിയായി പ്രവര്‍ത്തിക്കുവാന്‍ ജില്ലാ ആസൂത്രണ സമിതിക്ക് അനുമതി
17455സ.ഉ(ആര്‍.ടി) 1420/2018/തസ്വഭവ23/05/2018തൃപ്പൂണിത്തുറ നഗര സഭ –ഷോപ്പിംഗ്‌ കോമ്പ്ലക്സ്‌ കെട്ടിടത്തിനു മുകളില്‍ ഒരു നില കൂടി നിര്‍മ്മിക്കുന്നതിന് അനുമതി
17456സ.ഉ(ആര്‍.ടി) 1426/2018/തസ്വഭവ23/05/2018കുടുംബശ്രീ –ജീവനക്കാര്യം –എറണാകുളം ജില്ലാ മിഷന്‍
17457സ.ഉ(ആര്‍.ടി) 1429/2018/തസ്വഭവ23/05/2018ആസ്തി വികസന പദ്ധതി –കളമശ്ശേരി നിയോജക മണ്ഡലം –ആലങ്ങാട് പഞ്ചായത്തില്‍ റോഡ്‌ പണി –പുതുക്കിയ ഭരണാനുമതി
17458സ.ഉ(ആര്‍.ടി) 1425/2018/തസ്വഭവ23/05/2018ആലുവ നഗരസഭ – ജനറല്‍ മാര്‍ക്കറ്റ് നിര്‍മാണം –വായ്പ
17459സ.ഉ(ആര്‍.ടി) 1419/2018/തസ്വഭവ23/05/2018എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
17460സ.ഉ(ആര്‍.ടി) 1424/2018/തസ്വഭവ23/05/2018കൊയിലാണ്ടി നഗരസഭ –താലൂക്ക് ആശുപത്രിയുടെ ഭൌതിക സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് തുക
Previous 20 PagesPrevious Page871872873874875876877878879880Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala