Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 17001 to 17020 of about 31240


Sl No. Government Orders No. Date Abstract
17001G.O.(Rt) 1957/2018/LSGD18/07/2018LAC-ADS-2016-17-Nattika Constituency –Road Construction in Thalikkulam GP
17002സ.ഉ(ആര്‍.ടി) 1958/2018/തസ്വഭവ18/07/2018തിരുവനന്തപുരം നഗരസഭ –ജീവനക്കാര്യം
17003സ.ഉ(ആര്‍.ടി) 1953/2018/തസ്വഭവ18/07/2018ഇടുക്കി ജില്ല –തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതി അംഗങ്ങളായ ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങള്‍ വിവിധ ഡി പി സി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനു സിറ്റിംഗ് ഫീയും യാത്രാബത്തയും അനുവദിച്ച് ഉത്തരവ്
17004സ.ഉ(ആര്‍.ടി) 1946/2018/തസ്വഭവ17/07/2018പഞ്ചായത്ത്‌ ജീവനക്കാര്യം –എറണാകുളം ജില്ല –കീരംപാറ പഞ്ചായത്ത്
17005സ.ഉ(ആര്‍.ടി) 1936/2018/തസ്വഭവ17/07/2018ട്രൈബുണല്‍- 14.03.2018 ലെ ഒഎ 635/2016 ഉത്തരവ് പാലിച്ച് പഞ്ചായത്ത് വകുപ്പിലെ ഹെല്‍ത്ത്‌ ഇന്‍ സ്പെക്ടര്‍മാര്‍ക്ക് മറ്റു വകുപ്പുകളിലെ സമാന തസ്തികയിലുള്ള ജീവനക്കാരുടെ ശമ്പള തുല്യത അനുവദിക്കണമെന്ന ആവശ്യം നിരസിച്ച ഉത്തരവ്
17006സ.ഉ(ആര്‍.ടി) 1949/2018/തസ്വഭവ17/07/2018തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈ ബുണല്‍- ജീവനക്കാര്യം
17007സ.ഉ(ആര്‍.ടി) 1948/2018/തസ്വഭവ17/07/2018ഭൂമിയുള്ള ഭവന രഹിതര്‍ക്കായി തയ്യാറാക്കിയ ഗുണ ഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗന്‍ വാടി ജീവനക്കാരെ ലൈഫ് പദ്ധതിയില്‍ ഗുണ ഭോക്താക്കളായി പരിഗണിക്കുന്നതിന് അനുമതി
17008G.O.(Rt) 1947/2018/LSGD17/07/2018KURDFC-extra ordinary meeting- appointment of nominee of Hon. Governor –Order
17009സ.ഉ(ആര്‍.ടി) 1950/2018/തസ്വഭവ17/07/2018കുടുംബശ്രീ –ജീവനക്കാര്യം –തിരുവനന്തപുരം
17010സ.ഉ(ആര്‍.ടി) 1951/2018/തസ്വഭവ17/07/2018നഗരകാര്യഡയറക്ടര്‍ ശ്രീമതി ആര്‍ ഗിരിജ ഐ എ എസ് നെ കേരള നഗരഗ്രാമ വികസന ധനകാര്യകോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നിയമിച്ച ഉത്തരവ്
17011സ.ഉ(ആര്‍.ടി) 1938/2018/തസ്വഭവ17/07/2018ആനക്കര പഞ്ചായത്ത് –വീട് പുനരുദ്ധാരണത്തിനുള്ള പ്രോജക്റ്റ് -2017-18 ല്‍ സ്പില്‍ ഓവറായി തുടരുന്നതിന് അനുമതി
17012സ.ഉ(ആര്‍.ടി) 1935/2018/തസ്വഭവ17/07/2018കൊല്ലം ജില്ലാ ആയുര്‍വേദ ഔഷധ നിര്‍മാണ വ്യവസായ സഹകരണ സംഘം (ഭേഷജം ) എന്ന സ്ഥാപനം ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ വാങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി –ഉത്തരവ്
17013സ.ഉ(ആര്‍.ടി) 1930/2018/തസ്വഭവ16/07/2018മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-ശില്പ ശാല
17014G.O.(Rt) 1934/2018/LSGD16/07/2018PMGSY 2004-05 PhaseIV- Package No.KR 02-06 –Mulamthuruthi Block –Standing Empowered Committee reconstituted-OrdersIssued
17015സ.ഉ(ആര്‍.ടി) 1931/2018/തസ്വഭവ16/07/2018എഞ്ചിനീയറിങ്ങ് വിഭാഗം – ജീവനക്കാര്യം
17016സ.ഉ(ആര്‍.ടി) 1941/2018/തസ്വഭവ16/07/2018ആലപ്പുഴ ജില്ലാ പഞ്ചായത്ത് –സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി –തുക -അനുമതി
17017G.O.(MS) 94/2018/LSGD16/07/2018Construction of buildings and Structures around Trivandrum International Airport –implementation of revised Colour Coded Zoning Map (Version2) –Orders Issued
17018സ.ഉ(ആര്‍.ടി) 1940/2018/തസ്വഭവ16/07/2018ദേലംപാടി പഞ്ചായത്ത്‌ -aided പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം –അനുമതി
17019സ.ഉ(ആര്‍.ടി) 1939/2018/തസ്വഭവ16/07/2018ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത്‌ - ആയുഷ് സെന്ററിലെ അറ്റന്റര്‍മാര്‍ക്ക് വേതന വര്‍ദ്ധന നല്‍കുന്നതിനുള്ള അനുമതി –ഉത്തരവ്
17020സ.ഉ(ആര്‍.ടി) 1933/2018/തസ്വഭവ16/07/2018മലപ്പുറം ദാരിദ്ര്യ ലഘൂകരണ വിഭാഗം –ജീവനക്കാര്യം
Previous 20 PagesPrevious Page851852853854855856857858859860Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala