Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 16881 to 16900 of about 31282


Sl No. Government Orders No. Date Abstract
16881സ.ഉ(ആര്‍.ടി) 2157/2018/തസ്വഭവ05/08/2018താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് –അങ്കണവാടികള്‍ ,ശിശു സൌഹൃദമാക്കല്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതിനു അനുമതി
16882G.O.(Rt) 2152/2018/LSGD04/08/2018Country and Town Planning Department – Preparation of Master Plan for Thiruvananthapuram – Reconstitution of Planning Team –Orders Issued
16883G.O.(Rt) 2145/2018/LSGD04/08/2018LSGD Engineering Wing-OA (EKM) 1117/2018 –Order dated 05.06.2018 of tribunal Complied with
16884സ.ഉ(ആര്‍.ടി) 2155/2018/തസ്വഭവ04/08/2018ശ്രീ എന്‍ പദ്മകുമാര്‍ (ഗ്രാമവികസന കമീഷണര്‍ ) – ഇംപാക്റ്റ് ഡയറക്ടര്‍ ബോര്‍ഡില്‍ -ഉത്തരവ്
16885സ.ഉ(ആര്‍.ടി) 2149/2018/തസ്വഭവ 04/08/2018എന്‍ജിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
16886സ.ഉ(എം.എസ്) 104/2018/തസ്വഭവ04/08/2018ആന്തൂര്‍ നഗരസഭ -എന്‍ജിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
16887സ.ഉ(ആര്‍.ടി) 2150/2018/തസ്വഭവ 04/08/2018കണ്ണൂര്‍ ജില്ല –പാനൂര്‍ നഗരസഭ –കെട്ടിട വാടക
16888സ.ഉ(ആര്‍.ടി) 2147/2018/തസ്വഭവ04/08/2018ഗ്രാമ പഞ്ചായത്തുകളുടെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനമായ M/S TQ Services ന് പഞ്ചായത്ത് ഡയറക്ടറുമായി ഫൈന്‍ ഈടാക്കികൊണ്ട് കരാര്‍ ഒപ്പ് വയ്ക്കുന്നതിനു അനുമതി
16889സ.ഉ(എം.എസ്) 105/2018/തസ്വഭവ04/08/2018സംസ്ഥാനത്തെ മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ കണ്ടിജന്റ്റ് ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവ്- ഖണ്ഡിക XVII ഭേദഗതി ചെയ്ത് ഉത്തരവ്
16890സ.ഉ(ആര്‍.ടി) 2154/2018/ തസ്വഭവ04/08/2018കോട്ടയം നഗരസഭ –ജീവനക്കാര്യം –അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
16891സ.ഉ(ആര്‍.ടി) 2144/2018/തസ്വഭവ04/08/2018തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബുണൽ -ജീവനക്കാര്യം
16892സ.ഉ(ആര്‍.ടി) 2151/2018/തസ്വഭവ04/08/2018ചാലക്കുടി നഗരസഭ –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
16893സ.ഉ(ആര്‍.ടി) 2153/2018/തസ്വഭവ04/08/2018ചെങ്ങന്നൂര്‍ നഗരസഭ –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
16894സ.ഉ(ആര്‍.ടി) 2142/2018/തസ്വഭവ 03/08/2018മതിയായ സാമ്പത്തിക സ്രോതസ്സ് ലഭ്യമല്ലാത്തതിനാല്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് നേരിടുന്ന തടസ്സം ഒഴിവാക്കുന്നതിനു 100% തുകയും ശുചിത്വ മിഷന്‍ വിഹിതമായി വകയിരുത്തുന്നതിനു അനുമതി
16895സ.ഉ(ആര്‍.ടി) 2138/2018/തസ്വഭവ 03/08/2018ചിന്നക്കനാല്‍ പഞ്ചായത്ത്‌ -ടോയലറ്റ് കോംപ്ലക്സ് പണിയുന്നതിന് അനുമതി
16896സ.ഉ(ആര്‍.ടി) 2139/2018/തസ്വഭവ 03/08/2018തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ മാലിന്യ സംസ്കരണ മേഖലക്ക് നിര്‍ബന്ധമായി വകയിരുത്തിയിട്ടുള്ള തുക പുതിയ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ക്ക് ഉപയോഗിക്കുന്നതോടൊപ്പം നിലവിലുള്ള പ്ലാന്റുകളുടെ ഓപ്പറേഷന്‍സ് ആന്‍ഡ്‌ മെയിന്റനന്‍സിന് കൂടെ പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനു അനുമതി
16897സ.ഉ(ആര്‍.ടി) 2141/2018/തസ്വഭവ 03/08/2018തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി കിട്ടിയ ആശുപത്രികളില്‍ ദ്രവ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ -ശുചിത്വ മിഷന്‍ മുഖേന 100% വരെ സര്‍ക്കാര്‍ ധന സഹായം വകയിരുത്തുന്നതിനു അനുമതി
16898സ.ഉ(ആര്‍.ടി) 2143/2018/തസ്വഭവ03/08/2018കുടുംബശ്രീ -ടെണ്ടര്‍ നടപടികളില്ലാതെ വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ ക്യാന്റീന്‍ നടത്തുന്നതിനു അനുവാദം
16899സ.ഉ(ആര്‍.ടി) 2136/2018/തസ്വഭവ 03/08/2018പൊന്നാനി നഗരസഭ –ഗ്രീന്‍ റോയല്‍റ്റി –നൂതന പ്രോജക്ടിന് അനുമതി
16900സ.ഉ(ആര്‍.ടി) 2137/2018/തസ്വഭവ03/08/2018ഇലക്ട്രിക് വര്‍ക്കുകളുടെ സാങ്കേതിക അനുമതി നല്‍കുന്നതിനും മറ്റും ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയുടെ സാമ്പത്തിക പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി
Previous 20 PagesPrevious Page841842843844845846847848849850Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala