Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 16741 to 16760 of about 31240


Sl No. Government Orders No. Date Abstract
16741സ.ഉ(ആര്‍.ടി) 2264/2018/തസ്വഭവ17/08/2018തിരുവനന്തപുരം ജില്ല – ബാലരാമപുരം പഞ്ചായത്ത് –മെഡിക്കല്‍ ആനുകൂല്യം
16742സ.ഉ(ആര്‍.ടി) 2265/2018/തസ്വഭവ 17/08/2018നെടുമങ്ങാട് നഗരസഭ –പുനര്‍വിന്യാസം
16743സ.ഉ(ആര്‍.ടി) 2266/2018/തസ്വഭവ 17/08/2018തിരുവനന്തപുരം നഗരസഭ –രാജീവ്‌ ആവാസ് യോജന – മതിപ്പുറം കോളനി നിര്‍മാണം –തനത് ഫണ്ടില്‍ നിന്ന് തുക
16744G.O.(Rt) 2269/2018/LSGD17/08/2018Engineering Wing –Establishment –Modified order
16745സ.ഉ(ആര്‍.ടി) 2270/2018/തസ്വഭവ 17/08/2018കുടുംബശ്രീ യുടെ സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക പിന്‍വലി ക്കുന്നതിനു അനുമതി
16746സ.ഉ(ആര്‍.ടി) 2268/2018/തസ്വഭവ 17/08/2018പുതിയ ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും രൂപീകരണം –അതിര്‍ത്തി പുനര്‍ നിര്‍ണയം - കമ്മിറ്റി-പ്രവര്‍ത്തന കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
16747സ.ഉ(എം.എസ്) 300/2018/ധന 17/08/2018അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷൻ - ഇരുപത്തി ഒൻപതാം(29)നമ്പർ ശുപാർശയിന്മേലുള്ള നടപടി പ്രാവർത്തികമാക്കി ഉത്തരവ്
16748സ.ഉ(ആര്‍.ടി) 2267/2018/തസ്വഭവ17/08/2018മഴക്കെടുതി -പ്രളയബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ സ്വീകരിക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച ഉത്തരവ്
16749സ.ഉ(എം.എസ്) 114/2018/തസ്വഭവ17/08/2018സംസ്ഥാനത്ത് ഒട്ടാകെ കാലവർഷക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ - ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ - നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
16750സ.ഉ(എം.എസ്) 114/2018/തസ്വഭവ17/08/2018മഴക്കെടുതി -ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ -നിർദ്ദേശങ്ങൾ
16751സ.ഉ(ആര്‍.ടി) 6992/201/ധന17/08/2018ധനകാര്യ വകുപ്പ്- 2018 ഏപ്രിൽ മേയ് ജൂൺ ജൂലൈ വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ വിവിധ കാരണങ്ങളാൽ വിതരണം ചെയ്യാതെ വന്ന തുക തിരികെ നിക്ഷേപിക്കുന്നത് -സംബന്ധിച്ച്
16752 Vol VII NO.216916/08/2018തിരുത്തൽ വിജ്ഞാപനം
16753G.O.(Rt) 2260/2018/LSGD 16/08/2018Urban Affairs- Thrissur Corporation-Establishment
16754സ.ഉ(ആര്‍.ടി) 2258/2018/തസ്വഭവ 16/08/2018മലപ്പുറം ജില്ല –ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്‌ - ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സാധൂകരണം
16755സ.ഉ(എം.എസ്) 13 / 2018 ദു നി വ 16/08/2018മഴക്കെടുതി -നാശനഷ്ടങ്ങൾ- ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
16756സ.ഉ(ആര്‍.ടി) 2254/2018/തസ്വഭവ 16/08/2018OA(EKM) 2222/2017 കേസിന്‍റെ –24.11.2017 ലെ ട്രൈബുണല്‍ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
16757സ.ഉ(ആര്‍.ടി) 2259/2018/തസ്വഭവ16/08/2018കോട്ടയം ജില്ല -പാലാ നഗരസഭ –ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ -സാധൂകരണം
16758സ.ഉ(ആര്‍.ടി) 2251/2018/തസ്വഭവ 16/08/2018ലൈഫ് മിഷന്‍ -ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിര്‍മാണം – സംശയങ്ങളില്‍ സ്പഷ്ടീകരണം
16759സ.ഉ(ആര്‍.ടി) 2257/2018/തസ്വഭവ 16/08/2018തദ്ദേശ സ്വയംഭരണ വകുപ്പ് –പുനര്‍ വിന്യാസം –പട്ടാമ്പി ബ്ലോക്ക്‌ ,നിലമ്പൂര്‍ ബ്ലോക്ക്‌
16760സ.ഉ(ആര്‍.ടി) 2262/2018/തസ്വഭവ16/08/2018കാലവർഷക്കെടുതി - ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി അടിയന്തിര പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page831832833834835836837838839840Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala