| Sl No. |
Government Orders No. |
Date |
Abstract |
| 16581 | G.O.(MS) 94/2018/LSGD | 16/07/2018 | Construction of buildings and Structures around Trivandrum International Airport –implementation of revised Colour Coded Zoning Map (Version2) –Orders Issued
|
| 16582 | സ.ഉ(ആര്‍.ടി) 1940/2018/തസ്വഭവ | 16/07/2018 | ദേലംപാടി പഞ്ചായത്ത് -aided പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം –അനുമതി |
| 16583 | സ.ഉ(ആര്‍.ടി) 1939/2018/തസ്വഭവ | 16/07/2018 | ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത് - ആയുഷ് സെന്ററിലെ അറ്റന്റര്‍മാര്‍ക്ക് വേതന വര്‍ദ്ധന നല്‍കുന്നതിനുള്ള അനുമതി –ഉത്തരവ്
|
| 16584 | സ.ഉ(ആര്‍.ടി) 1933/2018/തസ്വഭവ | 16/07/2018 | മലപ്പുറം ദാരിദ്ര്യ ലഘൂകരണ വിഭാഗം –ജീവനക്കാര്യം |
| 16585 | സ.ഉ(ആര്‍.ടി) 1923/2018/തസ്വഭവ | 13/07/2018 | മലപ്പുറം ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പ്-പൊന്നാനി താലൂക്കിലെ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി |
| 16586 | സ.ഉ(ആര്‍.ടി) 1926/2018/തസ്വഭവ | 13/07/2018 | കുടുംബശ്രീ –ജീവനക്കാര്യം –കാസര്‍ഗോഡ് ജില്ലാ മിഷന്‍ |
| 16587 | സ.ഉ(ആര്‍.ടി) 1922/2018/തസ്വഭവ | 13/07/2018 | ആസ്തി വികസന പദ്ധതി- ആറന്മുള നിയോജകമണ്ഡലം-പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം നിര്‍മാണം രണ്ടാം ഘട്ടം –പുതുക്കിയ ഭരണാനുമതി
|
| 16588 | സ.ഉ(ആര്‍.ടി) 1945/2018/തസ്വഭവ | 13/07/2018 | എറണാകുളം ജില്ലാ പഞ്ചായത്ത് -പട്ടിക ജാതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് വിദേശ പഠനത്തിനുള്ള സഹായം അനുവദിക്കുന്നത് –അനുമതി ഉത്തരവ്
|
| 16589 | G.O.(Rt) 1925/2018/LSGD | 13/07/2018 | LAC-ADS Balussery Constituency –Construction work – Atholi in Kozhikode District –erratum –Orders issued |
| 16590 | G.O.(Rt) 1924/2018/LSGD | 13/07/2018 | Office of the Ombudsman for LSGI’sThiruvananthapuram –Establishment
|
| 16591 | സ.ഉ(ആര്‍.ടി) 5990/2018/ധന | 13/07/2018 | ബജറ്റ് വിഹിതം 2018-19-റോഡ് സംരക്ഷണ ഫണ്ട് - പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിന് അനുവദിച്ചിട്ടുള്ള ഫണ്ട് വിഹിതത്തിലെ അപര്യാപ്തത പരിഹരിക്കുന്നതിന് അധിക ഫണ്ട് അനുവദിച്ച് ഉത്തരവാകുന്നു. |
| 16592 | സ.ഉ(ആര്‍.ടി) 1919/2018/തസ്വഭവ | 12/07/2018 | പഞ്ചായത്ത് ജീവനക്കാര്യം-പാലക്കാട് ജില്ല –വടകരപ്പതി പഞ്ചായത്ത് |
| 16593 | G.O.(Rt) 1918/2018/LSGD | 12/07/2018 | Urban Affairs –Establishment |
| 16594 | സ.ഉ(ആര്‍.ടി) 1916/2018/തസ്വഭവ | 12/07/2018 | കോഴിക്കോട് ജില്ല ”സ്നേഹ സ്പര്‍ശം “ പദ്ധതി നടപ്പിലാക്കാന്‍ അനുമതി
|
| 16595 | സ.ഉ(ആര്‍.ടി) 1917/2018/തസ്വഭവ | 12/07/2018 | പഞ്ചായത്ത് വകുപ്പില്‍ പ്രത്യേക ആസൂത്രണ മോണിട്ടറിംഗ് യൂണിറ്റ് |
| 16596 | സ.ഉ(ആര്‍.ടി) 1912/2018/തസ്വഭവ | 12/07/2018 | ആസ്തി വികസന പദ്ധതി – ബാലുശ്ശേരി നിയമസഭാ മണ്ഡലം –ബസ് സ്റ്റാന്റ് നവീകരണം -ഭരണാനുമതി –ഭേദഗതി |
| 16597 | സ.ഉ(ആര്‍.ടി) 1911/2018/തസ്വഭവ | 12/07/2018 | മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് -മഞ്ചേരി നഗരസഭ വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 16598 | സ.ഉ(ആര്‍.ടി) 1915/2018/തസ്വഭവ | 12/07/2018 | ആസ്തി വികസന പദ്ധതി – വടക്കാഞ്ചേരി നിയമസഭാ മണ്ഡലം –കോലഴി പഞ്ചായത്ത് -രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി- ഭരണാനുമതി |
| 16599 | സ.ഉ(ആര്‍.ടി) 1914/2018/തസ്വഭവ | 12/07/2018 | ആസ്തി വികസന പദ്ധതി – വടക്കാഞ്ചേരി നിയമസഭാ മണ്ഡലം –കോലഴി പഞ്ചായത്ത് -കുടിവെള്ള പദ്ധതി- വലിയ പറമ്പ് മോട്ടോര്‍ ഷെഡ് നിര്‍മാണം |
| 16600 | സ.ഉ(ആര്‍.ടി) 1913/2018/തസ്വഭവ | 12/07/2018 | ആസ്തി വികസന പദ്ധതി – വടക്കാഞ്ചേരി നിയമസഭാ മണ്ഡലം –കോലഴി പഞ്ചായത്ത് -കുടിവെള്ള പദ്ധതി
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala