| Sl No. |
Government Orders No. |
Date |
Abstract |
| 16521 | സ.ഉ(ആര്‍.ടി) 2527/2018/തസ്വഭവ | 28/09/2018 | അക്രഡിറ്റെഷനു വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളിന്‍മേല്‍ പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കുന്നതിനുള്ള കമ്മിറ്റി കണ്‍വീനര്‍ ആയി തദ്ദേശ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയെ കൂടി ചുമതലപ്പെടുത്തി - ഭേദഗതി ഉത്തരവ് |
| 16522 | സ.ഉ(ആര്‍.ടി) 2515/2018/തസ്വഭവ | 27/09/2018 | കൊടുങ്ങല്ലൂർ നഗരസഭ -വയോജനങ്ങൾക്കു യൂറോപ്യൻ ക്ലോസറ്റ് ,സാനിറ്ററി ടോയ്‌ലെറ്റ് എന്നീ പദ്ധതികൾക്ക് പ്രത്യേക അനുമതി |
| 16523 | സ.ഉ(ആര്‍.ടി) 2518/2018/തസ്വഭവ | 27/09/2018 | തിരൂർ നഗരസഭ -ഭൂരഹിത ഭവന രഹിത പദ്ധതി പ്രകാരം കരാർ വച്ച ശ്രീമതി സാവിത്രിയുടെ വസ്തുവിന്റെ ആധാരം കരാർ റദ്ദ് ചെയ്ത് തിരികെ നൽകുന്നതിന് അനുമതി |
| 16524 | G.O.(Rt) 2516/2018/LSGD | 27/09/2018 | Engineering Wing –Establishment |
| 16525 | G.O.(Rt) 2519/2018/LSGD | 27/09/2018 | Urban Affairs-Establishment –Attending International conference –Mumbai-Expost facto Sanction accorded |
| 16526 | സ.ഉ(ആര്‍.ടി) 2520/2018/തസ്വഭവ | 27/09/2018 | നാദാപുരം പഞ്ചായത്ത് -ഡിജിറ്റല്‍ പഞ്ചായത്ത് –സമഗ്ര രേഖ തയ്യാറാക്കല്‍ -അനുമതി |
| 16527 | സ.ഉ(എം.എസ്) 139/2018/തസ്വഭവ | 27/09/2018 | സമാശ്വാസ തൊഴില്‍ദാന പദ്ധതി –കോഴിക്കോട് നഗര സഭ |
| 16528 | സ.ഉ(ആര്‍.ടി) 2517/2018/തസ്വഭവ | 27/09/2018 | ലൈഫ് മിഷന്‍ -പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –പിന്നോക്കം നില്‍ക്കുന്ന 4 ജില്ലകളിലേക്ക് സംസ്ഥാന തല ടീമുകള്‍ രൂപീകരിക്കുന്നതിനു അനുമതി |
| 16529 | സ.ഉ(ആര്‍.ടി) 2507/2018/തസ്വഭവ | 26/09/2018 | പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് -വനിതാ ഗ്രൂപ്പുകള്‍ക്ക് വായ്പാ ബന്ധിതമായി പശു വളര്‍ത്തലിന് സബ്സിഡി എന്ന പദ്ധതിക്ക് അനുമതി |
| 16530 | സ.ഉ(ആര്‍.ടി) 2506/2018/തസ്വഭവ | 26/09/2018 | പാലക്കാട് ബ്ലോക്ക് -തോലനിക്കാവ് പട്ടിക ജാതി കോളനിയില്‍ സാംസ്കാരിക നിലയം പദ്ധതിക്ക് അനുമതി |
| 16531 | സ.ഉ(ആര്‍.ടി) 2500/2018/തസ്വഭവ | 26/09/2018 | അന്തിക്കാട് ബ്ലോക്ക് -താന്ന്യം പഞ്ചായത്ത്-പെരിങ്ങോട്ടുകര അസോസിയേഷന്‍ സംഘടനക്കു കൂടുതല്‍ ഡയാലിസിസ് മെഷീനുകളും അനുബന്ധ സൌകര്യങ്ങളും എന്ന പദ്ധതിക്ക് അനുമതി |
| 16532 | സ.ഉ(ആര്‍.ടി) 2502/2018/തസ്വഭവ | 26/09/2018 | ട്രൈബുണല്‍-OA(EKM)/2703/17 നമ്പര്‍ കേസില്‍ 21 .11.2017 നു പുറപ്പെടുവിച്ച ഉത്തരവ് പാലിച്ച് ഉത്തരവ്
|
| 16533 | G.O.(Rt) 2499/2018/തസ്വഭവ | 26/09/2018 | ഇളം ദേശം ബ്ലോക്ക് -പുനര്‍ വിന്യാസ നിയമനം |
| 16534 | സ.ഉ(ആര്‍.ടി) 2513/2018/തസ്വഭവ | 26/09/2018 | ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജീവനക്കാര്യം –അന്യത്ര സേവന കാലാവധി സംബന്ധിച്ച്
|
| 16535 | സ.ഉ(ആര്‍.ടി) 2509/2018/തസ്വഭവ | 26/09/2018 | പാലാ നഗരസഭ – ലോയേഴ്സ് ചേംബര്‍ നിര്‍മാണം -കെ യു ആര്‍ ഡി എഫ് സി യില്‍ നിന്ന് വായ്പ –ഭേദഗതി
|
| 16536 | സ.ഉ(ആര്‍.ടി) 2508/2018/തസ്വഭവ | 26/09/2018 | കൊല്ലം ജില്ല – ഇളമ്പള്ളൂര്‍ പഞ്ചായത്ത് –ഒഫീസ് അക്കൌണ്ട്നിനു ചികിത്സ നടത്തുന്നതിന് പലിശ രഹിത വായ്പ |
| 16537 | സ.ഉ(ആര്‍.ടി) 2508/2018/തസ്വഭവ | 26/09/2018 | കൊല്ലം ജില്ല –ഇളംപള്ളുര്‍ പഞ്ചായത്ത് –ഒഫീസ് അക്കൌണ്ട്നിനു ചികിത്സ നടത്തുന്നതിന് പലിശ രഹിത വായ്പ |
| 16538 | സ.ഉ(ആര്‍.ടി) 2511/2018/തസ്വഭവ | 26/09/2018 | ലൈഫ് ഭവന പദ്ധതി –ഡപ്യുട്ടെഷന്‍ വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കുന്നതിനു അനുമതി |
| 16539 | സ.ഉ(ആര്‍.ടി) 2505/2018/തസ്വഭവ | 26/09/2018 | കിളിമാനൂര്‍ പഞ്ചായത്ത്-ഇ എം എസ് ഭവന പദ്ധതി –കരാറില്‍ ഏര്‍പ്പെട്ട ഗുണ ഭോക്താവിന്റെ വസ്തുവിന്റെ 5 സെന്റ് സ്ഥലത്തിന്മേലുള്ള ബാധ്യത ഒഴിവാക്കി നല്‍കുന്നതിനു അനുമതി
|
| 16540 | സ.ഉ(ആര്‍.ടി) 2512/2018/ തസ്വഭവ | 26/09/2018 | ലൈഫ് ഭവന പദ്ധതി –പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് യാത്രാ ചെലവു നല്‍കുന്നതിനു അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala