| Sl No. |
Government Orders No. |
Date |
Abstract |
| 16461 | സ.ഉ(ആര്‍.ടി) 610/2018/തസ്വഭവ | 03/03/2018 | തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് –പട്ടിക ജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറിയും സൈക്കിളും വൃദ്ധര്‍ക്ക് കട്ടില്‍ എന്നീ പ്രോജക്ടുകള്‍ക്ക് തുക കൈമാറുന്നതിന് അനുമതി |
| 16462 | സ.ഉ(ആര്‍.ടി) 611/2018/തസ്വഭവ | 03/03/2018 | ആനക്കര പഞ്ചായത്ത് –പട്ടിക ജാതിയില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക് ധന സഹായം –അനുമതി |
| 16463 | സ.ഉ(ആര്‍.ടി) 602/2018/തസ്വഭവ | 03/03/2018 | ഡി & ഒ ലൈസന്‍സ് ഫീസ് ലേറ്റ് ഫീ കൂടാതെ ഒടുക്കുന്നതിനുള്ള തിയ്യതി 15/03/2018 വരെ ദീര്‍ഘിപ്പിച്ചത് ഗ്രാമ പഞ്ചായത്തുകള്‍ക്ക് കൂടെ ബാധകമാകി ഉത്തരവാകുന്നു |
| 16464 | സ.ഉ(ആര്‍.ടി) 593/2018/തസ്വഭവ | 02/03/2018 | പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് –ഐഎവൈ ഗുണ ഭോക്താക്കള്‍ക്ക് അധിക ധന സഹായം |
| 16465 | സ.ഉ(ആര്‍.ടി) 594/2018/തസ്വഭവ | 02/03/2018 | കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് –ഐഎ വൈ ഗുണ ഭോക്താക്കള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക –സാധൂകരണം |
| 16466 | സ.ഉ(ആര്‍.ടി) 595/2018/തസ്വഭവ | 02/03/2018 | എലവഞ്ചേരി പഞ്ചായത്ത് - ബയോ ഗ്യാസ് പ്ലാന്റ് നടപ്പാക്കിയ പദ്ധതിക്ക് സാധൂകരണം |
| 16467 | സ.ഉ(ആര്‍.ടി) 587/2018/തസ്വഭവ | 01/03/2018 | തിരുവനന്തപുരം ജില്ല പഞ്ചായത്ത് –രക്ഷാ പദ്ധതി-കരാട്ടേ പ്രദര്‍ശനം –സംഭാവന |
| 16468 | സ.ഉ(ആര്‍.ടി) 621/2018/തസ്വഭവ | 01/03/2018 | പത്തനംതിട്ട ജില്ലാ പഞ്ചായത്ത് - -പൂനയിലെ YASHADA-കിലയുടെ പഠന സന്ദര്‍ശന പരിപാടി-തുക അനുവദിച്ച ഉത്തരവ് |
| 16469 | G.O.(Rt) 591/2018/LSGD | 01/03/2018 | LSGD –Judgement of Hon’ble High Court in WP© No 22224/2017 filed by Sri Aboobaker –complied with –orders issued |
| 16470 | സ.ഉ(ആര്‍.ടി) 592/2018/തസ്വഭവ | 01/03/2018 | ആലപ്പുഴ –മുതുകുളം ബ്ലോക്ക് -ഐഎ വൈ ഭവന പദ്ധതി പ്രകാരം സാമ്പത്തിക ആനുകൂല്യം പ്രത്യേക അനുമതി സംബന്ധിച്ച് |
| 16471 | സ.ഉ(ആര്‍.ടി) 590/2018/തസ്വഭവ | 01/03/2018 | കൂവപ്പടി പഞ്ചായത്ത് – ഐ എ വൈ പദ്ധതി –തുക |
| 16472 | സ.ഉ(ആര്‍.ടി) 588/2018/തസ്വഭവ | 01/03/2018 | കോഴിക്കോട് ജില്ലാ പഞ്ചായത്ത് -മെഡിക്കല്‍ കോളേജിന് വെന്റിലേറ്റര്‍ വാങ്ങുന്നതിന് അനുമതി |
| 16473 | സ.ഉ(ആര്‍.ടി) 1571/2018/ധന | 01/03/2018 | 2016-17 സാമ്പത്തിക വര്‍ഷം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൽ ട്രാന്‍ഫര്‍ ക്രെഡിറ്റ് ചെയ്യാത്തതും ക്യൂ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും ഉള്‍പ്പെടെയുള്ള തുക പുനരനുവദിച്ച് ഉത്തരവാകുന്നു |
| 16474 | സ.ഉ(എം.എസ്) 32/2018/തസ്വഭവ | 01/03/2018 | എറണാകുളം ജില്ല – മുളവുകാട് പഞ്ചായത്തിലെപുറമ്പോക്ക് ഭൂമി കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് |
| 16475 | സ.ഉ(ആര്‍.ടി) 583/2018/തസ്വഭവ | 01/03/2018 | കൂട്ടിലങ്ങാടി പഞ്ചായത്ത് –മങ്കട സ്കൂള്‍ കെട്ടിടം –കെട്ടിടനിര്‍മാണചട്ടങ്ങളില്‍ ഇളവ് |
| 16476 | സ.ഉ(ആര്‍.ടി) 589/2018/തസ്വഭവ 01/03/2018 | 01/03/2018 | വസ്തു നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നപക്ഷം പലിശയും പിഴപ്പലിശയും 2018 മാര്‍ച്ച് 31 വരെ ഒഴിവാക്കിയിരിക്കുന്നു |
| 16477 | സ.ഉ(ആര്‍.ടി) 577/2018/തസ്വഭവ | 28/02/2018 | കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് –തുക കൈമാറുന്നത് സംബന്ധിച്ച് |
| 16478 | G.O.(Rt) 582/2018/LSGD | 28/02/2018 | LSGD-Engineering wing –OA(EKM) 2534/2017-Order dated 10.11.2017 of tribunal complied with |
| 16479 | G.O.(Rt) 576/2018/LSGD | 28/02/2018 | LSGD –Rural Department –Deputation of Secretary of LSGD(Rural) to accompany with Minister to Delhi |
| 16480 | G.O.(Rt) 581/2018/LSGD | 28/02/2018 | Release of state share component of MKSP Project |
Developed and maintained by Information Kerala Mission for Local Self Government Department, Kerala