| Sl No. |
Government Orders No. |
Date |
Abstract |
| 16421 | സ.ഉ(എം.എസ്) 31/2018/തസ്വഭവ | 09/03/2018 | കോഴിക്കോട് ജില്ല – ഏറാമല പഞ്ചായത്ത് –ജീവനക്കാര്യം |
| 16422 | സ.ഉ(എം.എസ്) 32/2018/തസ്വഭവ | 09/03/2018 | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം-ഉപയോഗയോഗ്യമായ സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനുള്ള അധികാരം –ഉത്തരവ് |
| 16423 | സ.ഉ(ആര്‍.ടി) 651/2018/തസ്വഭവ | 09/03/2018 | തിരുവനന്തപുരം-മലയിന്‍കീഴ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധവ കവി സംസ്കൃതി കേന്ദ്രം –വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവിലെ നിബന്ധ നകള്‍ ഭേദഗതി ചെയ്ത് ഉത്തരവ് |
| 16424 | G.O.(Rt) 642/2018/LSGD | 08/03/2018 | Release of 2nd installment of Central Share for the implementation of NRLP/Aajeevika for the year 2017-18 |
| 16425 | സ.ഉ(ആര്‍.ടി) 645/2018/തസ്വഭവ | 08/03/2018 | പുനര്‍ വിന്യാസം –വയനാട് ജില്ല –പനമരം ബ്ലോക്ക് |
| 16426 | സ.ഉ(ആര്‍.ടി) 643/2018/തസ്വഭവ | 08/03/2018 | റര്‍ബന്‍ മിഷന്‍ -കുന്നുകര പുത്തന്‍ വേലിക്കര പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്റര്‍ -അംഗീകൃത ഏജന്‍സികളില്‍ നിന്നും നിര്‍വഹണ ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള അനുമതി
|
| 16427 | സ.ഉ(ആര്‍.ടി) 644/2018/തസ്വഭവ | 08/03/2018 | കേരളാ മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് –കൊച്ചി നഗരസഭ ട്രൈബുണല്‍ വിധിന്യായം |
| 16428 | സ.ഉ(ആര്‍.ടി) 1739/2018/ധന | 08/03/2018 | ബജറ്റ് എസ്റ്റിമേറ്റ് 2017-18 പൊതു ആവശ്യ ഫണ്ട് /പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് -സംസ്ഥാന സഞ്ചിത നിധിയില്‍ നിന്നും പന്ത്രണ്ടാം ഗഡു ( മാര്‍ച്ച് 2018 )പ്രാദേശിക സര്‍ക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി |
| 16429 | സ.ഉ(ആര്‍.ടി) 647/2018/തസ്വഭവ | 08/03/2018 | പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2018 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി. |
| 16430 | G.O.(Rt) 637/2018/LSGD | 07/03/2018 | LSGD-Deputation of Staff to AG for verifying the reply statement filed on OA(EKM) No.2415/2017 |
| 16431 | സ.ഉ(ആര്‍.ടി) 640/2018/തസ്വഭവ | 07/03/2018 | പി എം എ വൈ (ജി) ഭവനപദ്ധതി പ്രകാരമുള്ള ഭവനങ്ങളുടെ യൂണിറ്റ് കോസ്റ്റ് 4ലക്ഷം രൂപയായി വര്‍ധിപ്പിച്ച് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി(ലൈഫ് മിഷന്‍) പ്രകാരമുള്ള ഭവനങ്ങളുടെ യൂണിറ്റ് കോസ്റ്റ്മായി ഏകീകരിച്ച് ഉത്തരവ് |
| 16432 | സ.ഉ(ആര്‍.ടി) 636/2018/തസ്വഭവ | 07/03/2018 | ഒറ്റപ്പാലം നഗരസഭാ പരിധിയിലെ സ്കൂള്‍ ഏറ്റെടുക്കുന്നതിന് പ്രത്യേക അനുമതി |
| 16433 | സ.ഉ(ആര്‍.ടി) 635/2018/തസ്വഭവ | 07/03/2018 | ഗ്രാമവികസനം -കോഴിക്കോട് ജില്ല -ജില്ലാ കലക്ടറുടെ നടപടിക്കു സാധൂകരണം |
| 16434 | സ.ഉ(ആര്‍.ടി) 633/2018/തസ്വഭവ | 07/03/2018 | കൊട്ടാരക്കര വികസന പരിശീലന കേന്ദ്രം –ജീവനക്കാര്യം-മെഡിക്കല്‍ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് |
| 16435 | സ.ഉ(ആര്‍.ടി) 632/2018/തസ്വഭവ | 07/03/2018 | നഗര കാര്യ വകുപ്പ് – കോട്ടയം നഗര സഭ - മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ്
|
| 16436 | സ.ഉ(ആര്‍.ടി) 634/2018/തസ്വഭവ | 07/03/2018 | പുനലൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് |
| 16437 | സ.ഉ(ആര്‍.ടി) 639/2018/തസ്വഭവ | 07/03/2018 | പെരുവയല്‍ പഞ്ചായത്ത് - വിവാഹ ധനസഹായം- അനുമതി. |
| 16438 | സ.ഉ(ആര്‍.ടി) 638/2018/തസ്വഭവ | 07/03/2018 | പത്തനംതിട്ട ജില്ല- അപ്പര്‍ കുട്ടനാട് പ്രദേശത്ത് നെല്‍കൃഷിക്ക് നെല്‍വിത്ത് വാങ്ങുന്നതിന് അനുമതി. |
| 16439 | സ.ഉ(ആര്‍.ടി) 623/2018/തസ്വഭവ | 05/03/2018 | മലപ്പുറം ജില്ല –ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണ നിര്‍ണയ വിതരണ മെഡിക്കല്‍ ക്യാമ്പ് –തവനൂര്‍നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് അനുമതി |
| 16440 | സ.ഉ(ആര്‍.ടി) 631/2018/തസ്വഭവ | 05/03/2018 | കോട്ടയം- തൃക്കൊടിഞ്ഞാനം പഞ്ചായത്ത് –ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala